കൊച്ചി: സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 625 കോടി രൂപ അറ്റാദായം നേടി. 24.75 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. മുന്‍വര്‍ഷം ഇതേകാലയളവില്‍ 501 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം 12.25 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1677 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 4,82,006 കോടി രൂപയാണ്. മൊത്തം നിക്ഷേപങ്ങള്‍ 2,73,093 കോടി രൂപയായും വര്‍ധിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം