Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money

ഈ ബാങ്കിൽ കുറഞ്ഞ പലിശക്ക് 50 ലക്ഷം വരെ പേർസണൽ ലോൺ

Web Desk by Web Desk
Jan 24, 2024, 02:33 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പാക്കും??

ഒറ്റ നിക്ഷേപത്തിലൂടെ പലിശയിൽ നിന്ന് മാത്രം 4.5ലക്ഷം സമ്പാദിക്കാം; പോസ്റ്റ് ഓഫീസിൻ്റെ ഈ പദ്ധതി അറിയൂ!!

ഇപിഎഫ്ഒ ഇപ്പോൾ ഡിജിലോക്കറിലും!!

കേരളത്തിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപം വളരുന്നു!!

എ.ഐ ബൂം; ലോകത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി എൻവിഡിയ!!

വാഹന അറ്റകുറ്റപ്പണി, ചികിത്സ തുടങ്ങിയ അപ്രതീക്ഷിത സംഭവങ്ങൾ സാമ്പത്തിക ആസൂത്രണത്തെ പൂർണ്ണമായും അവതാളത്തിലാക്കും. അത്തരത്തിൽ പ്രതീക്ഷിക്കാത്ത സമയങ്ങളിൽ സാമ്പത്തിക അത്യാവശ്യങ്ങൾ ഉണ്ടാകുമ്പോൾ എല്ലാവരും ആശ്രയിക്കുന്നത് ബാങ്കുകളെയാണ്. വ്യക്തിഗത വായ്പകൾ എല്ലാ ധനകാര്യ സ്ഥാപനങ്ങളും നൽകുന്നുണ്ട്. വ്യക്തിഗത വായ്പകൾ സാധാരണയായി സുരക്ഷിതമല്ലാത്തവയാണ്. എന്നാൽ സുരക്ഷിതമായ വ്യക്തിഗത വായ്പയുടെ ഓപ്ഷൻ നൽകുന്ന ബാങ്കുകൾ താരതമ്യേന കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്നു. ഉദാഹരണത്തിന്, കരൂർ വൈശ്യ ബാങ്ക് സുരക്ഷിത വായ്പകൾക്ക് പ്രതിവർഷം 11 ശതമാനവും സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പയ്ക്ക് 13 മുതൽ 14 ശതമാനവും ഈടാക്കുന്നു.

chungath kundara

അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ, ബാങ്കുമായുള്ള ബന്ധം, തൊഴിലുടമയുടെ വിഭാഗം എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് വ്യക്തിഗത വായ്പയുടെ പലിശ നിരക്കുകൾ തീരുമാനിക്കുന്നത്. വ്യക്തിഗത വായ്പകൾ എടുക്കുന്നവരുടെ എണ്ണത്തിൽ ഇപ്പോൾ വലിയ വർധനയാണുള്ളത്. പലവിധ ആവശ്യങ്ങൾക്ക് ഉപകരിക്കും എന്നതാണ് ഇവയുടെ ഏറ്റവും വലിയ നേട്ടം. എന്നാൽ ശ്രദ്ധയോടെ തിരിച്ചടവുകൾ നടത്തിയില്ലെങ്കിൽ വായ്പയെടുത്തയാൾ കടക്കെണിയിൽ കുരുങ്ങാനും സാധ്യതയുണ്ട്. അടവ് മുടങ്ങിയാൽ ക്രെ‍ഡിറ്റ് സ്കോർ കുറയാനും, സാമ്പത്തിക ലക്ഷ്യങ്ങളെ അത് ബാധിക്കാനും സാധ്യതയുണ്ട്.

ഐസിഐസിഐ ബാങ്ക്

രാജ്യത്തെ വലിയ രണ്ടാമത്തെ സ്വകാര്യ വായ്പ ദാതാവാണ് ഐസിഐസിഐ ബാങ്ക്. വ്യക്തിഗത വായ്പകളിൽ പ്രതിവർഷം 10.65 ശതമാനം മുതൽ 16 ശതമാനം വരെ പലിശയാണ് ബാങ്ക് ഈടാക്കുന്നത്. പ്രോസസ്സിംഗ് ചാർജുകൾ 2.50 ശതമാനവും ബാധകമായ നികുതികളും നൽകണം.

എച്ച്‌ഡിഎഫ്‌സി ബാങ്ക്

ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് 10.5 മുതൽ 24 ശതമാനം വരെ പലിശ നിരക്കാണ് വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്നത്. 4,999 രൂപയാണ് പ്രോസസ്സിംഗ് ചാർജുകൾ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

കോർപ്പറേറ്റ് അപേക്ഷകർക്ക് 12.30 മുതൽ 14.30 ശതമാനം വരെ പലിശ ഈടാക്കുന്നു. സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് പ്രതിവർഷം 11.30 മുതൽ 13.80 ശതമാനം വരെ പലിശ നിരക്കിൽ വ്യക്തിഗത വായ്പ ലഭിക്കും. പ്രതിരോധ വകുപ്പിലെ ജീവനക്കാർക്ക് പ്രതിവർഷം 11.15 മുതൽ 12.65 ശതമാനം വരെയാണ് പലിശ നിരക്ക്.

read more:സ്വർണ നിക്ഷേപത്തിലൂടെ എങ്ങനെ നേട്ടമുണ്ടാക്കാം ?

ബാങ്ക് ഓഫ് ബറോഡ

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പ്രതിവർഷം 15.15 മുതൽ 18.75 ശതമാനം വരെ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. അതേസമയം സർക്കാർ ജീവനക്കാർക്ക് പ്രതിവർഷം 12.40 മുതൽ 16.75 ശതമാനം വരെ പലിശ നിരക്കിൽ വായ്പ ലഭിക്കും.

പഞ്ചാബ് നാഷണൽ ബാങ്ക്

കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്‌കോർ അനുസരിച്ച് പ്രതിവർഷം 13.75 മുതൽ 17.25 ശതമാനം വരെ വ്യത്യാസപ്പെടുന്ന പലിശ നിരക്ക് പിഎൻബി ഈടാക്കുന്നു. അതേ സമയം, സർക്കാർ ജീവനക്കാർക്ക് 12.75 ശതമാനം മുതൽ 15.25 ശതമാനം വരെ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ നേടാം.

കൊട്ടക് മഹീന്ദ്ര ബാങ്ക് 

വ്യക്തിഗത വായ്പകളിൽ പ്രതിവർഷം 10.99 ശതമാനം പലിശ നൽകണം. ലോൺ പ്രോസസ്സിംഗ് ചാർജുകൾ ലോൺ തുകയുടെ 3 ശതമാനം വരെയാണ്.

ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്ക് വ്യക്തിഗത വായ്പകൾക്ക് പ്രതിവർഷം 10.65 ശതമാനം മുതൽ 22 ശതമാനം വരെ പലിശ ഈടാക്കുന്നു.

ഇൻഡസ്ഇൻഡ് ബാങ്ക് 

30,000 മുതൽ 50 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 10.49 ശതമാനം മുതലുള്ള പലിശ നിരക്കാണ് ബാങ്ക് ഇടാക്കുന്നത്. പ്രോസസ്സിംഗ് ചാർജുകൾ 3 ശതമാനം വരെയാണ്.

കരൂർ വൈശ്യ ബാങ്ക്

സുരക്ഷിത വായ്പയുടെ പലിശ നിരക്ക് പ്രതിവർഷം 11 ശതമാനവും സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകൾക്ക് 13 ശതമാനവുമാണ്. ഈ നിരക്കുകൾ 2023 ഡിസംബർ 31 മുതൽ പ്രാബല്യത്തിൽ വന്നു.

യെസ് ബാങ്ക്

യെസ് ബാങ്ക് പ്രതിവർഷം 10.49 ശതമാനത്തിൽ തുടങ്ങുന്ന പലിശ നിരക്ക് ഈടാക്കുന്നു. കാലാവധി 72 മാസം വരെയാണ്. കടം വാങ്ങുന്നയാൾക്ക് ഭാഗിക തിരിച്ചടവും നടത്താം. 50 ലക്ഷം രൂപ വരെ വായ്പ നൽകും.

പലവിധ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കാം എന്നതാണ് വ്യക്തി​ഗത വായ്പകളുടെ മെച്ചം. മെച്ചപ്പെട്ട രീതിയിൽ സമയമെടുത്ത് തിരിച്ചടവിനുള്ള സൗകര്യവും പല ബാങ്കുകളും നൽകിയിരിക്കുന്നു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

read more:ശരിയായ നിക്ഷേപം, സമ്പാദ്യം.. ഭാവി സുരക്ഷിതം

Latest News

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി | Chhattisgarh Malayali nuns denied bail by magistrate court

സ്റ്റേറ്റ് സ്റ്റിയറിംഗ് കമ്മിറ്റി ഓണ്‍ ആക്സസിബിള്‍ ഇലക്ഷന്റെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിൽ പ്രത്യേകയോഗം വിളിച്ചുചേർത്തു

കന്യാസ്ത്രീകളുടെ അറസ്റ്റ് സംഘപരിവാറിന്റെ തനി സ്വഭാവത്തിന്റെ പ്രകടനം മുഖ്യമന്ത്രി

മാത്യു കുഴൽനാടനെതിരെ ഇ ഡി അന്വേഷണം; ചോദ്യം ചെയ്യും

ട്രംപിന്റെ താരിഫ് ഭീഷണി തുടരുന്നു; കരാറിലില്ലാത്തവർക്ക് 15-20% താരിഫ്!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.