Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Pravasi United States

അരിസോണയിലെ ഓണാഘോഷം ഓണം പൊന്നോണം 2023 പ്രൗഢഗംഭീരമായി

Anweshanam Staff by Anweshanam Staff
Sep 8, 2023, 07:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഫീനിക്സ്: കേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 26ന് ഇൻഡോ അമേരിക്കൻ കൾച്ചറൽ സെന്റര് ഓഡിറ്റോറിയത്തില് വച്ച് വൈവിദ്ധ്യമാർന്ന പരിപാടികളോടെ വിപുലമായ രീതിയില് പൊന്നോണം ആഘോഷിച്ചു. പ്രവാസി മലയാളികള്ക്ക് ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വർഷത്തെ ഓണാഘോഷവും കടന്നുപോയത്. രാവിലെ ഗിരിജ മേനോന്റെ നേതൃത്വത്തിൽ ദിവ്യ അനൂപ്, ലേഖ നായർ, നിഷ പിള്ള, എന്നിവർ ചേർന്ന്അത്തപൂക്കളമൊരുക്കി ഓണത്തപ്പനെ വരവേറ്റു.

വിശിഷ്ടാതിഥി ഗ്ലെൻഡെയ്ൽ സിറ്റി മേയർ ജെറി വെയെർസ് ഭദ്രദീപം തെളിയിച്ചു ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഔപചാരികമായി ഉൽഘാടനം ചെയ്തു. വിശിഷ്ടാതിഥിയെ പ്രസിഡന്റ് ജിജു അപ്പുക്കുട്ടൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചപ്പോൾ അരിസോണയിലെ പ്രമുഖ വ്യവസായിയും വിവിധ സാമൂഹിക സാംസ്ക്കാരിക സന്നദ്ധ സംഘടനകളിലെ സജീവ സാന്നിധ്യവുമായ രാജ് മേനോൻ പൊന്നാട അണിയിച്ചു അരിസോണയിലെ മലയാളി സമൂഹത്തിന്റെ സ്നേഹാദരങ്ങളറിയിച്ചു.

ഓണാഘോഷ പരിപാടികള്ക്ക് ആരംഭം കുറിച്ച് മെഗാതിരുവാതിരയും, രഞ്ജിനി അരുൺ ചിട്ടപ്പെടുത്തി അവതരിപ്പിച്ച മെഗാ കേരളനടനവും, ചെണ്ട മേളവും അരങ്ങേറി. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫെസ്സറായ ശ്രീ നാരായണൻ നെയ്ത്താലത്താണ് ഓണ സന്ദേശം നൽകിയത്.

also read.. ചാണ്ടി ഉമ്മന്‍ സര്‍വ്വകാല റെക്കോര്‍ഡില്‍ വിജയിക്കും : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പൂജ രഘുനാഥ് ചിട്ടപ്പെടുത്തി മുപ്പതിലധികം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിരക്ക് പൂജയോടൊപ്പം അഷിത മിഥുൻ, ശകുന്തള ആനന്ദ് എന്നിവർ പ്രയോജകരായി പ്രവർത്തിച്ചു. മുത്തുകുടകളുടെയും, വഞ്ചിപാട്ട്, വാദ്യമേളം, താലപ്പൊലിയേന്തിയ അംഗനമാ൪ എന്നിവയുടെ അകമ്പടിയോടു കൂടി രാജകീയ പ്രൌഡിയില് നടന്ന മാവേലി വരവേല്പും ഘോഷയാത്രയും കാണികളെ ആവേശഭരിതരാക്കി. പ്രകാശ് മുണ്ടക്കലാണ് മഹാബലിയുടെ വേഷപ്പകർച്ചയിൽ എത്തിയത്.

പതിനൊന്നരയോടെ തൂശനിലയിൽ വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യയിൽ ഇക്കുറി ലോകപ്രശസ്തമായ ആറന്മുള വള്ളസദ്യയിലെ ഏതാനും വിഭവങ്ങൾ കൂടി ഉൾപ്പെടുത്തി മൂന്നുതരം പായസങ്ങളുമായി മുപ്പത് വിഭവങ്ങളാണ് ഒരുക്കിയത്. കേരളത്തിന്റെ തനതായ രുചികൂട്ടുകളാല് സമൃദ്ധമായ ഓണസദ്യ, ശ്രീകുമാർ കൈതവന, ആനന്ദ് കുമാർ, ജോലാൽ കരുണാകരൻ, സുരേഷ് കുമാർ, കൃഷ്ണ കുമാർ, സുഭാഷ് പരമേശ്വരൻ എന്നീ പ്രഗല്ഭരായ പാചക പ്രമാണിമാരുടെ മേല്നോട്ടത്തിലാണ് തയ്യാർചെയ്യപ്പെട്ടത്.

ഉച്ചക്ക് രണ്ടുമണിയോടെ ആരംഭിച്ച കലാ സാംസ്കാരിക സമ്മേളനത്തിൽ ആരിസോണയിലെ കലാകാരന്മാരും വിവിധ ഡാൻസ് സ്കൂളിലെ കുട്ടികളും അവതരിപ്പിച്ച വിവിധ ക്ലാസിക്കല് , സെമി ക്ലാസിക്കല് , സിനിമാറ്റിക് നൃത്തങ്ങള് എന്നിവ ദൃശ്യഭംഗികൊണ്ടും അവതരണ മികവുകൊണ്ടും ശ്രെദ്ധേയമായി . ഈ വർഷത്തെ ഓണാഘോഷത്തിന് മാറ്റ് കൂട്ടിനായി പ്രശസ്ത ഫാഷൻ കോറിയോഗ്രാഫറായ ശാന്ത ഹരിഹരന്റെ നേതൃത്വത്തിൽ ഫാഷൻഷോ “രസിക” അരങ്ങേറി. ഭാരതത്തിന്റെ വൈവിധ്യമാര്ന്ന സാംസ്കാരിക പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും, അന്തസത്ത ഉൾകൊണ്ടുകൊണ്ടും, പുരാതന രീതിയിലുള്ള വസ്ത്രധാരണവും സമകാലീന ഫാഷൻ സങ്കല്പങ്ങളും സമന്യോയിപ്പിച്ചു കൊണ്ടും അവതരിപ്പിച്ച ഫാഷൻഷോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ReadAlso:

ട്രംപിനെതിരെ യുഎസ് പ്രസിഡന്റ് സ്ഥാനത്ത് മത്സരിച്ച കമലാ ഹാരിസ് ആരാണ്?

അമേരിക്കന്‍ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം…

ബര്‍ഗറില്‍ ഇ കോളി ബാക്ടീരിയ; അമേരിക്കയില്‍ ഒരു മരണം, 49 പേര്‍ക്ക് ഭക്ഷ്യവിഷബാധ

ഫോമയുടെ ന്യൂസ് ടീം നിലവിൽ വന്നു – fomaa news team

അമേരിക്കയില്‍ വിണ്ടും വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

അരിസോണയിലെ ഗായകരായ ദിലീപ് പിള്ള, പദ്മാനന്ദ്, ശകുന്തള, ദുര്ഗാ ലക്ഷ്മി, മാളവിക ആനന്ദ്, അരുൺ അയ്യർ, ആര്യമൻ ഇളയിടം എന്നിവര് ശ്രവണ സുന്ദരമായ വിവിധ ഗാനങ്ങള് ആലപിച്ചു ശ്രോതാക്കളുടെ മനസ്സിനും കാതിനും കുളിമയേകി. ഒരു ദിവസം നീണ്ടുനിന്ന ആഘോഷപരിപാടികളിൽ ഇരുനൂറിലധികം കലാകാരൻമാർക്ക് അവരുടെ പ്രതിഭ തെളിയിക്കാൻ അവസരം ലഭിച്ചു.

enlite ias final advt
ട്രെഷറർ പ്രവീൺ ഷേണായ് സ്വാഗതവും വൈസ് പ്രസിഡന്റ് ലേഖ നായർ നന്ദി പ്രകാശനവും നടത്തി. ലക്ഷ്മി നായർ, ശ്യാമ ശിവദാസ്, ശകുന്തള എന്നിവർ പരിപാടിയുടെ മുഴുവൻ സമയ അവതാരകരായപ്പോൾ യുവത്വത്തിന്റെ പ്രതിനിധികളായി മാളവിക ആനന്ദ്, അമൽ ശ്രീകുമാർ, അർജുൻ കിരൺ എന്നിവരും പരിപാടിയുടെ അവതാരകനായി തിളങ്ങി. ഗംഗ ആനന്ദും, ശാന്ത ഹരിഹരനുമാണ് കലാപരിപാടികളുടെ സംയോജകരായി പ്രവർത്തിച്ചത്. മഞ്ജു രാജേഷ്, നീതു കിരൺ, ആരതി സന്തോഷ്, പ്രീതി സജിൻ, മാലിനി വിജേഷ് എന്നിവർ വിവിധ കലാപരിപാടികൾ ഏകോപിപ്പിച്ചു. ആഘോഷപരിപാടികള്ക്ക് രാജേഷ് ഗംഗാധരൻ (സെക്രെട്ടറി), കിരൺ മോഹൻ (ജോയിന്റ് സെക്രട്ടറി), ധനീഷ് കുമാർ (ജോയിന്റ് ട്രെഷറർ) മറ്റു കമ്മറ്റി ഭാരവാഹികളായ രാജേഷ് ബാബ , പ്രസീദ് രായിരകണ്ടത്തു, ഡോ.ഹരി കുമാര് കളീക്കല് എന്നിവർ നേതൃത്വം നല്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

മോദിജിയെ ചീത്ത വിളിക്കുന്നത്‌ നിർത്തി ജനങ്ങളുടെ പ്രശനങ്ങളെ പറ്റി പറയുക, കോൺഗ്രസ്‌ ഇന്ന് കാണുന്ന നാശത്തിലേക്കു പോയത് നല്ല ഒരു നേതൃത്വം ഇല്ലാത്തതിന്റെ കുറവ്; പത്മജ വേണുഗോപാൽ

മൊബൈൽ വെളിച്ചത്തിൽ ഭക്ഷണം, അഭയം റബർ തോട്ടത്തിൽ: കൂത്താട്ടുകുളത്ത് അമ്മയുടെയും മകന്റെയും ദുരിതജീവിതം പുറത്തുവന്നു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനശിക്ഷ വിധിച്ച് കോടതി

വായ്പ കൊടുത്ത പണം തിരികെ ചോദിച്ച വയോധികനെ ശ്വാസം മുട്ടിച്ച് കൊന്നു; പ്രതികൾ പിടിയിൽ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് കെ.ജയകുമാര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies