Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ഐ.സി.സി ‘ക്രിക്കറ്റർ ഓഫ് ദി ഇയർ’ അവാർഡ് ഓസ്ട്രേലിയക്കാരൻ പാറ്റ് കമ്മിൻസിന്; മികച്ച ഏകദിന താരം കോഹ്‌ലി

Web Desk by Web Desk
Jan 25, 2024, 10:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

2023ലെ മികച്ച ക്രിക്കറ്റർക്കുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) സർ ഗാരിഫീൽഡ് സോബേഴ്സ് ട്രോഫി ആസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്. ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്‍ലി, രവീന്ദ്ര ജദേജ, ആസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് എന്നിവരെ മറികടന്നാണ് കമ്മിൻസിന്റെ നേട്ടം. 24 മത്സരങ്ങളിൽ 59 വിക്കറ്റും 422 റൺസുമാണ് 2023ൽ കമ്മിൻസ് നേടിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആസ്ട്രേലിയ ആറാം തവണ ഏകദിന ലോകകപ്പ് സ്വന്തമാക്കുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളാകുകയും ചെയ്തത്. ആഷസ് പരമ്പരയിലും കമ്മിൻസ് ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.

chungath

മികച്ച ഏകദിന താരമായി ഇന്ത്യയുടെ വിരാട് കോഹ്‍ലിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. നാലാം തവണയാണ് കോഹ്‍ലി ഈ നേട്ടം സ്വന്തമാക്കുന്നത്. 2012, 2017, 2018 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് പുരസ്‌കാരം നേടിയത്. ഐ.സി.സിയുടെ മികച്ച ഏകദിന താരമായി നാലു തവണ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ കോഹ്ലി സ്വന്തമാക്കി. മൂന്ന് തവണ പുരസ്‌കാരം നേടിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റർ എ.ബി ഡിവില്ലിയേഴ്‌സിനെയാണ് മറികടന്നത്. ഇന്ത്യയിൽ നടന്ന ലോകകപ്പ് ഉൾപ്പെടെ ഏകദിന ഫോർമാറ്റിൽ കാഴ്ചവെച്ച മിന്നുംപ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
കഴിഞ്ഞവർഷം ഏകദിന റൺവേട്ടക്കാരനിൽ സഹതാരം ശുഭ്മൻ ഗില്ലിന് പിന്നിൽ രണ്ടാമനായിരുന്നു കോഹ്ലി. ആറു സെഞ്ച്വറിയും എട്ടു അർധ സെഞ്ച്വറിയും ഉൾപ്പെടെ 25 ഏകദിന മത്സരങ്ങളിൽനിന്ന് 1377 റൺസാണ് മുൻ ഇന്ത്യൻ നായകൻ നേടിയത്. ഏകദിന ലോകകപ്പിലെ മികച്ച താരവും 35കാരനായ കോഹ്ലിയായിരുന്നു. 11 ഇന്നിങ്‌സുകളില്‍നിന്ന് 765 റൺസാണ് നേടിയത്.
   
Read more:പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് മൂന്ന് പേർക്ക് പത്മശ്രീ
   
ട്വന്റി 20യിൽ ഇന്ത്യയുടെ തന്നെ സൂര്യകുമാർ യാദവാണ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർച്ചയായ രണ്ടാം തവണയാണ് സൂര്യയെ തേടി പുരസ്കാരമെത്തുന്നത്. 2023ൽ 17 ഇന്നിങ്സിൽ രണ്ട് സെഞ്ച്വറിയും നാല് അർധ സെഞ്ച്വറിയുമടക്കം 48.86 ശരാശരിയിൽ 733 റൺസാണ് സൂര്യ ട്വന്റി 20യിൽ അടിച്ചുകൂട്ടിയത്. 155.95 ആണ് സ്ട്രൈക്ക് റേറ്റ്. കഴിഞ്ഞ ദിവസം ഐ.സി.സി പ്രഖ്യാപിച്ച 2023ലെ ട്വന്റി 20 ഇലവന്റെ ക്യാപ്റ്റനായും സൂര്യ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓപണർ യശസ്വി ജയ്സ്വാൾ, പേസർ അർഷ്ദീപ് സിങ്, സ്പിന്നർ രവി ബിഷ്‍ണോയ് എന്നിവരാണ് സൂര്യക്ക് പുറമെ ടീമിൽ ഇടം പിടിച്ച ഇന്ത്യക്കാർ.
ഐ.സി.സി 2023ലെ മികച്ച ടെസ്റ്റ് താരമായി തെരഞ്ഞെടുത്തത് ആസ്ട്രേലിയൻ ഓപണർ ഉസ്മാൻ ഖ്വാജയെയാണ്. 1210 റൺസാണ് കഴിഞ്ഞ വർഷം താരം നേടിയത്. കഴിഞ്ഞ വർഷം ടെസ്റ്റിൽ 1000 റൺസ് കടന്ന ഏക താരവും ഖ്വാജയാണ്. 
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

ReadAlso:

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ്ബ് ക്രിക്കറ്റ് ടീമുമായി തലസ്ഥാനത്തെ ടര്‍ബോ ടൈറ്റന്‍സ് മാറ്റുരയ്ക്കുന്നു മൂന്നാറില്‍

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍ | FIFA to replace Iran with Italy at World Cup 2026

സ്മൃതി മന്ദാനയും പലാഷ് മുച്ചാലും വീണ്ടും ഒന്നിക്കുന്നു?

Latest News

മാസപ്പടി കേസ്; ‘വലിയ അഴിമതി നടന്നെന്ന് കോടതിക്ക് ബോധ്യപ്പെട്ടു, ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് മാത്യു കുഴൽനാടൻ

ആമിനയ്ക്ക് സ്വാന്തനവുമായി വനിതാ കമ്മീഷൻ സന്ദർശനം

കാമുകിമാർക്ക് ഐഫോൺ വാങ്ങാൻ 6.5 ലക്ഷത്തിന്റെ ലക്ഷ്വറി ടാപ്പുകൾ മോഷ്ടിച്ചു; 12 മണിക്കൂറിനുള്ളിൽ പ്രായപൂർത്തിയാകാത്ത 2 പേർ കുടുങ്ങി!

മാസപ്പടി കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എ.കെ ബാലൻ

സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം; 212 പൊലീസ് സ്റ്റേഷനുകൾ ‘സർക്കിൾ’ പദവിക്ക് ശുപാർശ, ആഭ്യന്തരവകുപ്പിന്റെ പുതിയ പരിഷ്‌ക്കരണങ്ങൾ ഇങ്ങനെ…

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies