ബംഗളൂരു: ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ മികച്ച തുടക്കമിട്ടതിനു പിന്നാലെ ഇംഗ്ലണ്ടിന് 32 റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടമായത് നാല് മുന്‍നിര വിക്കറ്റുകള്‍. നാല് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെന്ന നിലയിലാണ് അവര്‍. ഇംഗ്ലണ്ടിന്റെ പോരാട്ടം വെറും 156 റണ്‍സില്‍ അവസാനിപ്പിച്ച് ലങ്കന്‍ ബൗളര്‍മാര്‍. വിജയത്തിലേക്ക് ലങ്കയ്ക്ക് അനായാസ ലക്ഷ്യം
25 പന്തില്‍ ആറ് ഫോറുകള്‍ സഹിതം 28 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റ് വീശിയ ഓപ്പണര്‍ ഡേവിഡ് മാലനെയാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. താരത്തെ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസാണ് മടക്കിയത്.
പിന്നാലെ ക്രീസിലെത്തിയ ജോ റൂട്ട് റണ്ണൗട്ടായി. താരം വെറും മൂന്ന് റണ്‍സ് മാത്രമാണ് എടുത്തത്.
ആറാം വിക്കറ്റില്‍ ഒന്നിച്ച ബെന്‍ സ്റ്റോക്‌സ്- മൊയീന്‍ അലി സഖ്യം അല്‍പ്പ നേരം ക്രീസില്‍ നിന്നതിനാല്‍ സ്‌കോര്‍ 100 കടന്നു. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും പിടിച്ചു നിന്ന സ്റ്റോക്‌സിന്റെ ചുറുത്തു നില്‍പ്പാണ് അവരെ തുണച്ചത്. അല്ലെങ്കില്‍ സ്ഥിതി ഇതിലും ദയനീയമായേനെ. അവസാന ഘട്ടത്തില്‍ ഡേവിഡ് വില്ലിയുടെ ഒരു സിക്‌സും ഫോറും സഹിതമുള്ള 14 റണ്‍സ് സ്‌കോര്‍ 150 കടത്തി. താരം പുറത്താകാതെ നിന്നു.
സ്റ്റോക്‌സ് 76 പന്തുകള്‍ നേരിട്ട് ആറ് ഫോറുകള്‍ സഹിതം 43 റണ്‍സെടുത്തു. മൊയീന്‍ അലി 15 റണ്‍സുമായി മടങ്ങി. ക്രിസ് വോക്‌സ് പൂജ്യത്തിലും പുറത്തായി. പിന്നീടെത്തിയ ആദില്‍ റഷീദ് രണ്ട് റണ്‍സും മാര്‍ക് വുഡ് ഒരു റണ്‍സുമെടുത്തു.
കെഎസ്ആര്‍ടിസിക്ക് ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്താം; ഹർജി തള്ളി ഹൈക്കോടതി
തുടക്കത്തില്‍ 25 പന്തില്‍ ആറ് ഫോറുകള്‍ സഹിതം 28 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റ് വീശിയ ഓപ്പണര്‍ ഡേവിഡ് മാലനെയാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. താരത്തെ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസാണ് മടക്കിയത്. പിന്നാലെ ക്രീസിലെത്തിയ ജോ റൂട്ട് റണ്ണൗട്ടായി. താരം വെറും മൂന്ന് റണ്‍സ് മാത്രമാണ് എടുത്തത്. മികച്ച ബാറ്റിങുമായി മുന്നോട്ടു പോയ മറ്റൊരു ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയുടെ വിക്കറ്റാണ് അവര്‍ മൂന്നാമതായി നഷ്ടമായത്. താരം 31 പന്തില്‍ മൂന്ന് ഫോറുകള്‍ സഹിതം 30 റണ്‍സടുത്തു. കസുന്‍ രജിതയാണ് ബെയര്‍സ്‌റ്റോയുടെ വിക്കറ്റെടുത്തത്.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം