ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി; സ്വര്‍ണം ജാക്കൂബ് വദലെജിന്

google news
34

ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. 0.44 മീറ്റര്‍ വ്യത്യാസത്തിലാണ് നീരജ് സ്വര്‍ണം കൈവിട്ടത്.

CHUNGATHE

രണ്ടാം ശ്രമത്തില്‍ 83.80 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് വെള്ളി നേടിയത്.

read more : നിപാ: കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്‌ധ സംഘം 18ന്‌ കോഴിക്കോടെത്തും

ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വദലെജിനാണ് സ്വര്‍ണം. 84.24 മീറ്ററാണ് വദലെജ് എറിഞ്ഞത്. ഫിന്‍ലന്‍ഡിന്റെ ഒലിവര്‍ ഹെലന്‍ഡറിനാണ് വെങ്കലം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags