ഒട്ടിപ്പിടിക്കാത്ത മൊരിഞ്ഞ അടിപൊളി ദോശ കിട്ടാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കു

എല്ലാവര്ക്കും പ്രിയപ്പെട്ട ഭക്ഷണമാണ് ദോശ.

ദോശ ഉണ്ടാക്കുമ്പോൾ പല പ്രശ്നങ്ങളും നേരിടാറുണ്ട്.

ദോശ കല്ലിൽ ഒട്ടിപിടിക്കുക, ഇളകി വരാൻ ബുദ്ധിമുട്ട് അങ്ങനെ പലതും

അടുത്ത തവണ മുതൽ ദോശയുണ്ടാക്കുമ്പോൾ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കു

മാവ്

മാവ് വളരെ കട്ടിയുള്ളതോ, വളരെ അയഞ്ഞതോ ആയിരിക്കരുത്

എണ്ണ

എണ്ണ തേക്കുമ്പോൾ പാകത്തിന് മാത്രം തേക്കുക.

ചൂട്

ഒരുപാട് ചൂടിൽ പാകം ചെയ്യരുത്

സവാള

എണ്ണ സവാളയിൽ മുക്കി പാനിൽ തേക്കാവുന്നതാണ്

read more