ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 20 വ​ജ്ര​ഖ​നി ജീ​വ​ന​ക്കാ​ർ മ​രി​ച്ചു

google news
palakkad bus accident

ജോ​ഹ​നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 20 വ​ജ്ര​ഖ​നി ജീ​വ​ന​ക്കാ​ർ മ​രി​ച്ചു. ഖ​ന​ന ഭീ​മ​നാ​യ ഡി ​ബി​യേ​ഴ്സി​ന്‍റെ ജീ​വ​ന​ക്കാ​രാ​ണ് കൊ​ല്ല​പ്പെ‌​ട്ട​ത്.

CHUNGATHE

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വ​ജ്ര ഖ​നി​ക​ളി​ലൊ​ന്നാ​യ വെ​നീ​ഷ്യ ഖ​നി​യി​ൽ നി​ന്ന് ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് ലിം​പോ​പോ പ്ര​വി​ശ്യ​യി​ലെ ഒ​രു ഗ​താ​ഗ​ത ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. അതേസമയം അപകടമുണ്ടായ കാരണം വ്യക്തമല്ല. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം