ഗാസയില്‍ സ്കൂളിനു നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 20 മരണം. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.വടക്കൻ ഗാസയിലെ അഭയാര്‍ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്കൂളിനു നേരെയാണ് ആക്രമണമെന്നു ഹമാസ് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
വടക്കൻ ഗാസയിലെ അല്‍ സഫ്താവിയിലാണ് സ്കൂള്‍. നിരവധി ടാങ്ക് മോര്‍ട്ടാര്‍ ഷെല്ലുകളാണ് കെട്ടിടത്തിന് മുകളിൽ പതിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read also:നേപ്പാളിൽ വൻ ഭൂചലനം:128 മരണം: ഡൽഹിയിലും, യു പിയിലും പ്രകമ്പനം
ഇസ്രയേല്‍ സൈന്യം ഗാസയില്‍ എല്ലാവിധ ശക്തിയോടെയും ആക്രമണം നടത്തുകയാണെന്നും ഹമാസിനെ നശിപ്പിക്കുന്നതിലും ബന്ദികളാക്കിയവരെ തിരികെ നാട്ടിലെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് ഡാനിയല്‍ ഹഗാരി നേരത്തെ വ്യക്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു