ആവശ്യമായ ചേരുവകൾ
മുട്ടയുടെ വെള്ള-1
പാല്- ഒരു ടേബിള്‍ സ്ഫൂണ്
കുരുമുളക്പൊടി- ഒരു നുള്ള്
ചീര- ഒരു ചെറിയ കപ്പ് (പൊടിയായി അരിഞ്ഞത്)
ഉപ്പ്- പാകത്തിന്
പാചക എണ്ണ- പാകത്തിന്
തയ്യാറാക്കുന്ന വിധം
മുട്ടയുടെ വെള്ളയിലേയ്ക്ക് പാല്, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ന്ന് നന്നായി അടിച്ചെടുക്കുക. പാന്‍ ചൂടാകുമ്പോള്‍ അതിലേയ്ക്ക് എണ്ണ ഒഴിച്ച് അരിഞ്ഞുവെച്ച ചീര അതിലേയ്ക്ക് ഇട്ട് ചെറുതീയില്‍ ഇളക്കുക.
പച്ചമണം മാറുമ്പോള്‍ ചീര പാനിന്റെ നടുഭാഗത്തേക്ക് ആക്കിവെക്കണം. ഓംലെറ്റിന്റെ വലിപ്പത്തിനനുസരിച്ച് പാനില്‍ അത് നിരത്തിവെയ്ക്കാം.
ശേഷം അടിച്ചുവെച്ചിരിക്കുന്ന മുട്ട ഇതിന് മുകളിലേയ്ക്ക് ഒഴിച്ചുകൊടുക്കാം. ചെറുതീയില്‍ വേണം ഓംലെറ്റ് വേവിച്ചെടുക്കാന്‍. ആവശ്യമെങ്കില്‍ മാത്രം ഇതിന് മുകളില്‍ ഗ്രേറ്റ് ചെയ്തെടുത്ത ചീസ് വിതറാം.
Read More:
- 23 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്; 88 സ്ഥാനാർത്ഥികൾ സ്ത്രീകൾ
- മുഖ്യമന്ത്രിയുടെ മുഖാമുഖം: നവകേരള സ്ത്രീ സദസ് ഇന്ന്; വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകൾ പങ്കെടുക്കും
- അറസ്റ്റിൻ്റെ നിഴലിലുള്ള കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി; പൂച്ചപെറ്റ് കിടക്കുന്ന ഖജനാവിന് കോടികൾ നഷ്ടമുണ്ടാക്കുന്ന തീരുമാനത്തിന് പിന്നിലെന്ത്? അടുത്ത ക്യാബിനറ്റ് പദവിയിൽ എത്താൻ പോകുന്ന അവതാരം ആര്?
- ലോൺ ആപ്പ് തട്ടിപ്പിൽ കേരളത്തിലെ ആദ്യ അറസ്റ്റ്; തട്ടിപ്പ് സംഘത്തെ പിടികൂടിയത് ഗുജറാത്തിൽ നിന്ന്
- ചൂട് കൂടുന്നു; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments