കാഠ്മണ്ഡു: സൗദി അറേബ്യയില്‍നിന്നുള്ള യുവതി എവറസ്‌റ്റിന്റെ നെറുകയില്‍. രാഹാ മൊഹാരക്കി(25)ന് ചരിത്രത്തില്‍ ഒരു പേരും എവറസ്റ്റ് കീഴടക്കിയ ആദ്യ സൗദി വനിതയെന്ന ബഹുമതി. അറബ് രാജ്യങ്ങളില്‍നിന്ന് എവറസ്റ്റിന്റെ നെറുകയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍കൂടിയാണ് രാഹ. ജിദ്ദക്കാരിയായ ഈ ഗ്രാഫിക് ഡിസൈന്‍ ബിരുദധാരി ഇപ്പോള്‍ ദുബായിലാണ് താമസം. എവറസ്‌റ്റ് കയറു...