Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഗൂഢാലോചന ആരോപണം: വനം മന്ത്രിയുടെത് വിവരക്കേടും അല്പത്തവും, മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 9, 2025, 05:26 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് വനംമന്ത്രി ആവര്‍ത്തിച്ചു പറയുകയാണുണ്ടയത്. നിലമ്പൂര്‍ ഇലക്ഷന്റെ പശ്ചാത്തലത്തില്‍ എന്നു കൂട്ടിച്ചേര്‍ത്താണ് പറഞ്ഞത്. ആ പറഞ്ഞതിനെ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ ന്യായീകരിക്കുകയും ആവര്‍ത്തിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഇടപെട്ട് ഇതില്‍ മാപ്പു പറയാന്‍ തയാറാണോയെന്ന് ഞാനും യുഡിഎഫ് നേതാക്കളും ചോദിച്ചിരുന്നു. മന്ത്രി പറഞ്ഞത് തെറ്റാണ്, അടിസ്ഥാനരഹിതമാണ്, അല്പത്തമാണ്. വാക്കുകള്‍കൊണ്ട് മന്ത്രി ഇപ്പോള്‍ ഉരുണ്ടുകളിക്കുകയാണ്. സിപിഎം നേതാക്കള്‍ ഏറ്റുപിടിച്ചത് മന്ത്രിയുടെ നിലപാടായിരുന്നു.

ഗൂഢാലോചനയുണ്ടെന്ന് മന്ത്രി പറഞ്ഞാല്‍ സര്‍ക്കാര്‍ അതു തെളിയിക്കണം എന്നാണ് ഞങ്ങല്‍ വെല്ലുവിളിച്ചത്. ഗൂഢാലോചന എന്നു പറഞ്ഞാല്‍ എന്താണ്? ഞങ്ങളാണ് അവിടെ വൈദ്യുതിലൈന്‍ വലിച്ചത്, ഞങ്ങളാണ് പയ്യനെ അങ്ങോട്ട് നയിച്ചത് എന്നല്ലേ അതിന്റെ അര്‍ത്ഥം? സിപിഎം നേതാക്കള്‍ പറഞ്ഞു, ഇന്നലെ പിടിയിലായ പ്രതിയുടെ ഫോണ്‍കോള്‍ പരിശോധിക്കണമെന്ന്. ഞങ്ങളാരേലും ഡിസിസി പ്രസിഡന്റോ , എ.പി. അനില്‍കമാര്‍ എംഎല്‍എയോ ആരേലും പ്രതിയെ വിളിച്ചിട്ടുണ്ടോ? പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ ഇനിയെങ്കിലും മന്ത്രി തയാറാകുമോ? ഇല്ലെങ്കില്‍ മന്ത്രിക്ക് മുഖ്യമന്ത്രിനിര്‍ദേശം നല്കണം. ഇതു തെറ്റായിപ്പോയെന്നു സമ്മതിക്കാന്‍ ഗോവിന്ദന്‍ മാഷിനും ബാധ്യതയുണ്ട്.

വന്യമൃഗങ്ങള്‍ കാട്ടില്‍നിന്ന് നാട്ടിലിറങ്ങുന്നതില്‍ സര്‍ക്കാരല്ലാതെ പിന്നാരാണ് ഉത്തരവാദി? വൈദ്യുതി നിയമവിരുദ്ധമായി ദുരുപയോഗം ചെയ്യുന്നതില്‍ ആരാ ഉത്തരവാദി? നേരത്തേ പരാതിയുണ്ടായിരുന്നല്ലോ, അതു പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ തയാറായോ? വിമര്‍ശിക്കപ്പെടേണ്ട ഒരു കാര്യവും യുഡിഎഫിന്റെ ആരുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഞങ്ങള്‍ ആരുടെയും വീട് കത്തിച്ചിട്ടില്ല. എംവി രാഘവന്റെ വീട് കത്തിച്ചവരാണ്. ബസില്‍ യാത്രക്കാരെ കത്തിച്ചവരാണ്. മിണ്ടാപ്രാണികളെ, പാമ്പിനെയും പക്ഷികളെയും പറശനിക്കടവില്‍ കത്തിച്ചവരാണ്, കേരള നിയമസഭ തല്ലിത്തകര്‍ത്തവരാണ്, സ്പീക്കറുടെ ചേംബര്‍ തകര്‍ത്തവരാണ്, കസേര മറിച്ചിട്ടവരാണ്, കംപ്യൂട്ടറും ഫോണും തകര്‍ത്തവരാണ്, മൈക്ക് തകര്‍ത്തവരാണ് ഞങ്ങളെ മര്യാദ പഠിപ്പിക്കുന്നത്. അവരില്‍നിന്ന് മര്യാദ പഠിക്കേണ്ട യാതൊരു ആവശ്യവുമില്ല.

വയനാട്ടിലെ രാധയെന്ന തൊഴിലാളിയെ കടുവ പിടിച്ചു തിന്നപ്പോള്‍, ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ റോമാസമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെ വനംമന്ത്രി കോഴിക്കോട്ട് പാടുപാടി ഉല്ലസിക്കുകയായിരുന്നു. മന്ത്രിയുടെത് വിവരക്കേടും അല്പത്തവുമാണ്. മുഖ്യമന്ത്രി പ്രതികരിക്കണം. വനംമന്ത്രി മാപ്പുപറയണം. ഈ ധിക്കാരത്തിന് നിലമ്പൂരിലെ വോട്ടര്‍മാര്‍ ബാലറ്റിലൂടെ മറുപടി പറയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ReadAlso:

വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ; തീരുമാനം യുഡിഎഫിന് വിട്ടു, മുന്നണി വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല | U-turn on low-alcohol tax; Decision left to UDF, said CM VD Satheesan

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ | CMRL-Exalogic financial transaction case; SFIO hands over 134 documents to ED

വാഹന മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രം; സുരക്ഷാ മാനദണ്ഡം ലംഘിച്ചാൽ കടുത്ത നടപടി: ഗതാഗതമന്ത്രി

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി, ഈ മാസം 30ന് സ്ഥാനമേൽക്കും

Tags: kpccFOREST MINISTER AK SASEENDRANKPCC PRESIDENT SUNNY JOSEPH MLAPIG TRAP INCIDENT

Latest News

എടിസി പിഴവ്: പാകിസ്താന്‍ വ്യോമപാതയില്‍ പ്രവേശിച്ച് എയര്‍ ഇന്ത്യ വിമാനം

കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് നില ഗോഡൗണ്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു | Kolkata under-construction warehouse collapse

മദ്യനയത്തില്‍ കോണ്‍ഗ്രസിലും മുന്നണിയിലും ശക്തമായ പ്രതിഷേധം: കെ.എന്‍. ബാലഗോപാല്‍

ബക്കാഡി കമ്പനിയുമായി ആദ്യം ഇടപെട്ടത് ഇടതു സര്‍ക്കാര്‍: വി.ഡി. സതീശന്‍

സഭയില്‍ “ഓളം വെട്ടാന്‍” പാടില്ല ?: ഉമാതോമസിന്റെ ‘ശ്രദ്ധ ക്ഷണിച്ച്’ സ്പീക്കറുടെ റൂളിംഗ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies