Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഇസാഫിന്റെ ഡിജിറ്റൽ ബാങ്കിങ് ശക്തിപ്പെടുത്താൻ ‘കിൻഡ്രിൽ’ വരുന്നു – esaf banking

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 10, 2025, 04:21 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യത്തെ പ്രമുഖ സോഷ്യൽ ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഐടി രംഗം ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ ബാങ്കിങ് മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ആഗോള ഐടി ഇൻഫ്രാസ്ട്രക്ചർ സേവന ദാതാക്കളായ കിൻഡ്രിലുമായി സഹകരിക്കാൻ ധാരണയായി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇടപാടുകാർക്ക് മികച്ച ബാങ്കിങ് സൗകര്യം നൽകുന്നതിന്റെ ഭാഗമായാണ് ഈ സഹകരണം. ബാങ്കിന്റെ തന്ത്രപ്രധാന ഐടി മേഖലയിലും ഡിജിറ്റൽ ബാങ്കിങ്ങിലും സൈബർ സെക്യൂരിറ്റിയിലും കിൻഡ്രിലിന്റെ വിദഗ്‌ധ സേവനം ലഭ്യമാകും. ഇതോടെ, ബാങ്കിന്റെ ഐടി രംഗം പൂർണമായി ആധുനികവൽക്കരിക്കും. ഇടപാടുകാരുടെ ആവശ്യങ്ങൾ, ഓൺലൈൻ സേവനങ്ങൾ, പരാതി പരിഹാര സംവിധാനം എന്നിവ കൂടുതൽ കാര്യക്ഷമമാകും.

ഗ്രാമീണ മേഖലയിലെ അസംഘടിത ജനവിഭാഗങ്ങൾ ഉൾപ്പടെ, എല്ലാവരെയും ഉൾപ്പെടുത്തിയുള്ള സാമ്പത്തിക വികസനമെന്ന ഇസാഫ് ബാങ്കിന്റെ കാഴ്ചപ്പാടിനെ സാങ്കേതിക പരിജ്ഞാനം നൽകി ശക്തിപ്പെടുത്തുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കിൻഡ്രിൽ ഇന്ത്യ പ്രസിഡന്റ് ലിംഗരാജു സവ്‌കർ പറഞ്ഞു. ഇതിന്റെ ഭാഗമായി കൊച്ചിയിൽ ‘സപ്പോർട്ട് ആൻഡ് ഡെലിവറി സെന്റർ’ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മുൻനിര സോഷ്യൽ ബാങ്കായി മാറുന്നതിനുള്ള ഇസാഫ് ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നതാണ് കിൻഡ്രിലുമായുള്ള സഹകരണമെന്ന് ഇസാഫ് ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ജോർജ് കെ ജോൺ പറഞ്ഞു. “ഇടപാടുകാർക്ക് തടസരഹിതമായ ബാങ്കിങ് സേവനം കൂടുതൽ സുരക്ഷിതമായി നൽകാൻ ഇസാഫ് ബാങ്ക് എക്കാലവും പ്രതിബദ്ധരാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓൺലൈൻ വഴിയുള്ള ബാങ്കിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുകയാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്തൃ കേന്ദ്രീകൃത ഡിജിറ്റൽ ബാങ്കിങ് സൗകര്യം കൂടുതൽ മെച്ചപ്പെടും. സേവനങ്ങൾ വേഗത്തിൽ നൽകുന്നതിനോടൊപ്പം ഇടപാടുകളിലെ സുരക്ഷയ്ക്കും മുൻഗണന നൽകുന്നതാണ് പങ്കാളിത്തം.”- അദ്ദേഹം കൂട്ടിച്ചേർത്തു.

STORY HIGHLIGHT: esaf banking

ReadAlso:

BSNL തരുവോണനാളില്‍ മാത്രം ഡാറ്റാ ഉപയോഗം 1 ടിബി കടന്നു

അഞ്ച് പ്രമുഖ എന്റർപ്രൈസ് പ്ലാറ്റ്‌ഫോമുകളിലേക്ക് നിയന്ത്രിത എ ഐ വികസനം ഉറപ്പാക്കി യു എസ് ടി കോഡൺ

മാരാങ്കോട് ഉന്നതിയിലെ കുട്ടികൾക്ക് ഓണക്കോടി നൽകി ഇസാഫ് ബാങ്ക്

ഇന്റർനെറ്റും സ്മാർട്ട്ഫോണും വേണ്ട; സാധാരണ ഫോണിലും ഇനി UPI പേയ്‌മെന്റ്, PhonePeയുടെ പുതിയ സേവനം: PhonePe launches UPI payment for feature phones without internet

റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍

Tags: esaf bankingAnweshanam.com

Latest News

ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് രണ്ട് കോടിയോളം കുട്ടികള്‍ വിധേയരാകുന്നു: യൂണിസെഫ്

മുഖ്യമന്ത്രിക്ക് ജോലിഭാരമോ ?: പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം 31; യു.ഡി.എഫ് സര്‍ക്കാരില്‍ ആകെ 500ഓളം സ്റ്റാഫുകള്‍

കാർഷിക സർവകലാശാല ജനറൽ കൗൺസിൽ നാമനിർദേശം: അതൃപ്തി രേഖപ്പെടുത്തി കൃഷിമന്ത്രി

സ​ത്യ​സ​ന്ധ​മാ​യ മാ​ധ്യ​മ ധ​ര്‍മ്മ​ത്തി​നേ​റ്റ മുറിപ്പാട്: ഗൗ​രി ല​ങ്കേ​ഷ് മ​റ​ഞ്ഞി​ട്ട് ഒ​മ്പ​ത് വ​ർ​ഷ​ങ്ങ​ള്‍

ഗതാഗത നിയമ ലംഘനം: 2,50,631 രൂപ പിഴചുമത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies