Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കുട്ടികളുടെ ഭാവിക്കായി ടേം ഇന്‍ഷുറന്‍സ് മികച്ച പരിഹാരമെന്ന് അമ്മമാര്‍: ബജാജ് അലയന്‍സ് ലൈഫ് വുമണ്‍ ടേം സര്‍വേ 2025

73 ശതമാനം അമ്മമാരും തങ്ങളുടെ അസാന്നിധ്യത്തില്‍ മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നു, 61 ശതമാനം അമ്മമാരും അപ്രതീക്ഷിത അപകട സാഹചര്യങ്ങളില്‍ മക്കള്‍ക്കുണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് ആശങ്കയിലാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 20, 2025, 12:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് പിക്‌സിസ് ഗ്ലോബല്‍, ക്വാള്‍സ് എഐ എന്നിവയുമായി ചേര്‍ന്ന് നടത്തിയ ‘ബജാജ് അലയന്‍സ് ലൈഫ് വുമണ്‍ ടേം സര്‍വേ’ ഫലങ്ങള്‍ പുറത്തുവിട്ടു. മെട്രോ, ഒന്ന്, രണ്ട് നിര നഗരങ്ങളിലായി ശമ്പളമുള്ളവരും സ്വയം തൊഴിലാളികളുമായ 1000ലധികം വനിതകളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. പ്രധാന സാമ്പത്തിക മുന്‍ഗണനകള്‍, അടിയന്തര സാഹചര്യങ്ങളിലേക്കുള്ള തയ്യാറെടുപ്പ്, ദീര്‍ഘകാല സാമ്പത്തിക സുരക്ഷയിലേക്കുള്ള സമീപനം എന്നിവയാണ് വിലയിരുത്തിയത്.

മക്കളുടെ ഭാവി, വിദ്യാഭ്യാസ ചെലവുകള്‍, ആരോഗ്യ സംരക്ഷണം തുടങ്ങി സാമ്പത്തിക മുന്‍ഗണനകളില്‍ വലിയ മാറ്റം വന്നതായി സര്‍വേയില്‍ കണ്ടെത്തി. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ വനിതകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സാമ്പത്തിക പദ്ധതിയായി ടേം ഇന്‍ഷുറന്‍സ് മാറിയിട്ടുണ്ട്. 53 ശതമാനം പേരും അപ്രതീക്ഷിത ആരോഗ്യ ചെലവുകള്‍ കുടുംബത്തെ സാമ്പത്തികമായി ബാധിക്കുമോ എന്ന ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യ സംബന്ധമായ അപകടങ്ങള്‍ക്കുള്ള ബോധവത്കരണം വര്‍ദ്ധിച്ചുവരുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. 87 ശതമാനം പേരും ക്രിറ്റിക്കല്‍ ഇല്‍നസ് കവര്‍ നല്ലതാണെന്ന് കരുതുന്നു. 50 ശതമാനം പേര്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് സര്‍വീസുകള്‍ ടേം പ്ലാനില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു.

കൂടാതെ മക്കളുടെ വിദ്യാഭ്യാസ സഹായവും ടേം ഇന്‍ഷുറന്‍സിന്റെ നിര്‍ബന്ധമായ ഘടകമായി വനിതകള്‍ കാണുന്നു. സാമ്പത്തികമായി സ്വതന്ത്രമായ വനിതകള്‍ ഇന്ന് ജീവിത സംരക്ഷണത്തിലുപരി ദീര്‍ഘകാല ആരോഗ്യവും കുടുംബത്തിന്റെ ക്ഷേമവും സംരക്ഷിക്കുന്ന ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ തേടുന്നുവെന്ന് സര്‍വേയിലൂടെ കണ്ടെത്തി.

ടേം ഇന്‍ഷുറന്‍സിനെ വനിതകള്‍ ഒരു ജീവിത ഇന്‍ഷുറന്‍സ് മാത്രമല്ല, സമഗ്രമായ സാമ്പത്തിക പരിഹാരമായും കാണുന്നതായി 2025ലെ വുമണ്‍ ടേം ഇന്‍ഷുറന്‍സ് സര്‍വേയിലൂടെ വ്യക്തമായതായി ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ തരുണ്‍ ചുങ് പറഞ്ഞു. മക്കളുടെ ഭാവി, ആരോഗ്യ ചെലവുകള്‍, ക്രിറ്റിക്കല്‍ ഇല്‍നസുകള്‍, കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ എന്നിവ ഉള്‍പ്പെടുന്ന ഫീച്ചറുകളും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ കണ്ടെത്തലുകള്‍ തങ്ങളുടെ വനിതാ ഉപഭോക്താക്കളുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന പരിഹാരങ്ങള്‍ രൂപപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

61 ശതമാനം മാതാക്കളും തങ്ങളുടെ അഭാവത്തില്‍ മക്കളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതില്‍ ആശങ്കപ്പെടുന്നുണ്ട്. വരുമാന സ്ഥിരത (61%), ആരോഗ്യ ചെലവുകള്‍ (53%), വിരമിക്കല്‍ പദ്ധതികള്‍ (54%), മക്കളുടെ വിദ്യാഭ്യാസം (57%) എന്നിവയാണ് മറ്റ് പ്രധാന സാമ്പത്തിക മുന്‍ഗണനകള്‍.

46 ശതമാനം വനിതകളും മക്കളുടെ സാമ്പത്തിക ഭാവി ഉറപ്പാക്കാന്‍ ടേം ഇന്‍ഷുറന്‍സില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചു. 93 ശതമാനം മാതാക്കളും ‘ചൈല്‍ഡ് ഇന്‍കം സെക്യൂരിറ്റി’ ഫീച്ചര്‍ വളരെ ആകര്‍ഷകമെന്ന് കരുതുന്നു.

51 ശതമാനം പേര്‍ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അനുസരിച്ച് കവര്‍ വര്‍ധിപ്പിക്കാന്‍ കഴിയുന്ന സൗകര്യവും കാലാവധി പൂര്‍ത്തിയാകുമ്പോഴുള്ള നേട്ടങ്ങളും ആഗ്രഹിക്കുന്നു. 33 ശതമാനം പേര്‍ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം ടേം പ്ലാനില്‍ ഉള്‍പ്പെടുത്തണമെന്നും 28 ശതമാനം പേര്‍ ഉയര്‍ന്ന ലൈഫ് കവര്‍ ഉള്ള ടേം പ്ലാനുകളും ആഗ്രഹിക്കുന്നു.

ReadAlso:

എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി; പൊലീസിൽ വൻ അഴിച്ചുപണി

അഗതി മന്ദിരത്തിലെ ലൈംഗികാതിക്രമം; ശാന്തി ഭവൻ ഉടമ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ

ഓണം ഉത്സവബത്തയിൽ 1000 രൂപയുടെ വർധന; ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി

ശബരിമല നെയ്യ് ക്രമക്കേട് ; ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ മുരളീധരൻ

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള കടുത്ത വഞ്ചന ; പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വനിതകളുടെ മാറുന്ന സാമ്പത്തിക ആഗ്രഹങ്ങള്‍ക്കനുസരിച്ച് രൂപകല്‍പ്പന ചെയ്ത ടേം ഇന്‍ഷുറന്‍സുകളുടെ ആവശ്യകതയാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള കുറവുകള്‍ പരിഹരിച്ച് വനിതകള്‍ ആഗ്രഹിക്കുന്ന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടേം പ്ലാനുകള്‍ മെച്ചപ്പെടുത്തുകയും അവര്‍ക്ക് സാമ്പത്തികമായി ആത്മവിശ്വാസവും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാനാണ് ബജാജ് അലയന്‍സ് ലൈഫ് ലക്ഷ്യമിടുന്നത്.

Tags: Bajaj Allianz Life Women's Term Survey 2025

Latest News

ഓണസദ്യ ഇനി കുറഞ്ഞ ചെലവിൽ; പ്രത്യേക കിറ്റുകളുമായി സപ്ലൈകോ

പി.എം. ശ്രീ വിവാദം: യുഡിഎഫിന്റെ വാദം പൊളിഞ്ഞെന്ന് ജോൺ ബ്രിട്ടാസ്

ശബരിമല നെയ്യ് വിവാദം: ക്രമക്കേട് കഴിഞ്ഞ സീസണിൽ, സമഗ്ര അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോർഡ്

ആലുവയിൽ പന്ത്രണ്ടുകാരിയെ കൂട്ടിക്കൊണ്ടു പോയ കേസ് ;യുവാവിനെതിരെ പോക്സോ ചുമത്തി

കാപ്പാ കേസ് പ്രതിയായ കൗണ്‍സിലര്‍ സുഗതന് അനുകൂലമായ സര്‍ക്കുലര്‍; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies