Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food

ബാക്കി വന്ന ഫ്രൈഡ് ചിക്കൻ ചൂടാക്കാൻ ഇതാ വഴികൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 20, 2025, 08:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുട്ടികളും മുതിർന്നവരും ഒരുപോലെ വാങ്ങി കഴിക്കുന്ന ചിക്കൻ വിഭവമാണ് ഫ്രൈഡ് ചിക്കൻ. ഇന്ന് ഫ്രൈഡ് ചിക്കൻ ലഭിക്കുന്ന നിരവധി കടകൾ നമ്മുടെ നാട്ടിൽ ഉണ്ട്. കൊറിയൻ ഫ്രൈഡ് ചിക്കൻ, കെഎഫ്‌സിയുടെ ഫ്രൈഡ് ചിക്കൻ, തനി നാടൻ ഫ്രൈഡ് ചിക്കൻ അങ്ങനെ വിവിധ രുചികളിൽ ഇവ ലഭ്യമാണ്.

ഒരുപാട് ഇഷ്ടമുള്ളതുകൊണ്ട് തന്നെ, ബാക്കിവന്ന ചിക്കൻ വലിച്ചെറിയാൻ ആര്‍ക്കും മനസ്സുവരില്ല. സ്വാഭാവികമായും, ഇത് ഫ്രിജിൽ സൂക്ഷിച്ച് അടുത്ത തവണ ചൂടാക്കി കഴിക്കാനായിരിക്കും നമ്മൾ ശ്രമിക്കുക. ഇങ്ങനെ വെച്ച ചിക്കന്‍ വീണ്ടും നല്ല മൊരിച്ചിലോടെ കഴിക്കാന്‍ പറ്റുമോ?

എന്നാൽ, ഫ്രിജിൽ വെച്ച് തണുത്ത ചിക്കൻ വീണ്ടും ചൂടാക്കുമ്പോൾ അതിന്‍റെ മൊരിച്ചിലും രുചിയും നിലനിർത്താൻ കഴിയുമോ? പലപ്പോഴും സംഭവിക്കുന്നത്, ചൂടാക്കുമ്പോൾ ഫ്രൈഡ് ചിക്കൻ അതിന്‍റെ ക്രിസ്പിനെസ്സ് നഷ്ടപ്പെട്ട് മയമില്ലാത്തതും റബ്ബർ പോലെയാവുകയും ചെയ്യാറുണ്ട് എന്നതാണ്. ഈ പ്രശ്നം എങ്ങനെ ഒഴിവാക്കാം? ബാക്കിവന്ന ഫ്രൈഡ് ചിക്കൻ എങ്ങനെ വീണ്ടും നല്ല ക്രിസ്പിയും സ്വാദുള്ളതുമാക്കാം എന്ന് നമുക്ക് നോക്കാം.

1. എയര്‍ഫ്രൈയറില്‍

ഫ്രൈഡ് ചിക്കൻ വീണ്ടും ക്രിസ്പിയാക്കുന്ന കാര്യത്തിൽ എയർ ഫ്രൈയറിനെ വെല്ലാൻ മറ്റൊരു ഉപകരണവുമില്ലെന്ന് നിസ്സംശയം പറയാം. വളരെ എളുപ്പത്തില്‍ ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

എയർ ഫ്രൈയർ 375°F (ഏകദേശം 190°C) താപനിലയിൽ പ്രീഹീറ്റ് ചെയ്യുക. ചിക്കൻ കഷ്ണങ്ങൾ എയർ ഫ്രൈയർ ബാസ്കറ്റിൽ ഒരുപാട് തിങ്ങിനിറയ്ക്കാതെ, ഒന്നിനൊന്ന് മുട്ടാതെ വെക്കുക. ഇത് 4-6 മിനിറ്റ് നേരം ചൂടാക്കുക, അല്ലെങ്കിൽ ചിക്കൻ നല്ലതുപോലെ ചൂടായി പുറംഭാഗം ക്രിസ്പി ആകുന്നത് വരെ പാകം ചെയ്യുക. ആവശ്യമെങ്കിൽ ഇടയ്ക്ക് മറിച്ചിടാം. ഇത് ചിക്കനെ ഉള്ളിൽ ചൂടാക്കുകയും പുറമെ നല്ല ക്രിസ്പിയാക്കുകയും ചെയ്യും.

2. ഓവനില്‍

ReadAlso:

10 മിനിറ്റിൽ തയ്യാറാക്കാം; തിരക്കുള്ള ദിവസങ്ങൾക്ക് 5 എളുപ്പ ബ്രെക്ഫാസ്റ് റെസിപ്പികൾ രാവിലെ തിരക്കിനിടെ പ്രഭാതഭക്ഷണം തയ്യാറാക്കുന്നത് പലർക്കും വലിയ ബുദ്ധിമുട്ടാണ്. എന്നാൽ കുറച്ച് ചേരുവകളും 10 മിനിറ്റും ഉണ്ടെങ്കിൽ രുചികരമായും പോഷകസമൃദ്ധമായും breakfast തയ്യാറാക്കാം. ദിവസത്തിന്റെ തുടക്കത്തിൽ ഊർജം നൽകാൻ സഹായിക്കുന്ന ചില എളുപ്പ റെസിപ്പികൾ ഇതാ.

വീട്ടിൽ തയ്യാറാക്കാം 10 തരം ചോക്ലേറ്റ് കേക്കുകൾ?

രാത്രിയിൽ ചോറ് കഴിച്ചാൽ വണ്ണം കൂടുമോ? 

ആപ്പിൾ സിഡർ വിനഗർ എങ്ങനെ കഴിക്കണം? ഗുണം ലഭിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മുട്ട പഫ്‌സിലെ പകുതി മുട്ട എവിടെ ?

എയർ ഫ്രൈയർ ഇല്ലാത്തവർക്ക് ഓവൻ ഉപയോഗിച്ചും ഫ്രൈഡ് ചിക്കൻ ചൂടാക്കാം. ഓവൻ 375°F (ഏകദേശം 190°C) ചൂടാക്കുക. ഉള്ളിലെ റാക്കിൽ അലുമിനിയം ഫോയിൽ വെച്ച് അതിനുമുകളിൽ ചിക്കൻ കഷ്ണങ്ങൾ വെക്കുക. ഇങ്ങനെ ചെയ്യുന്നത് ചിക്കനിലെ അധികമുള്ള എണ്ണ താഴേക്ക് പോകാൻ സഹായിക്കും. ഇനി 10-15 മിനിറ്റ് വരെ ചൂടാക്കുക, അല്ലെങ്കിൽ ചിക്കൻ ഉള്ളിൽ ചൂടായി പുറംഭാഗം ക്രിസ്പി ആകുന്നത് വരെ കാത്തിരിക്കുക. ഇത് ചിക്കനെ മൊത്തത്തിൽ ഒരേപോലെ ചൂടാക്കുകയും ക്രിസ്പി ആക്കുകയും ചെയ്യും. വലിയ അളവിൽ റീഹീറ്റ് ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്.

3. എണ്ണയില്‍ വീണ്ടും വറുക്കാം

അല്പംകൂടി കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ, ചിക്കൻ വീണ്ടും ഫ്രൈ ചെയ്യാം. ഒരു കട്ടിയുള്ള അടിഭാഗമുള്ള പാനിൽ ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ഇടത്തരം തീയിൽ ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ഇടുക. ഓരോ വശവും 2-3 മിനിറ്റ് വീതം ചൂടാക്കുക, അല്ലെങ്കിൽ പുറംഭാഗം ക്രിസ്പി ആകുന്നത് വരെ പാകം ചെയ്യുക. ചിക്കൻ ഉടൻ കഴിക്കണമെങ്കിൽ ഈ രീതി വേഗത്തിൽ ചെയ്യാൻ പറ്റും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

– അമിതമായി ചൂടാക്കരുത്: ചിക്കൻ കൂടുതൽ സമയം ചൂടാക്കുന്നത് ഉള്ളിലെ ഈർപ്പം നഷ്ടപ്പെടുത്തി ഡ്രൈ ആവാൻ കാരണമാകും. മാത്രമല്ല, ചിക്കന്‍റെ വലിപ്പവും കനവും അനുസരിച്ച് ചൂടാക്കുന്ന സമയം വ്യത്യാസപ്പെടാം.

– മുറിച്ചതിന് ശേഷം ചൂടാക്കരുത്: ഫ്രൈഡ് ചിക്കൻ റീഹീറ്റ് ചെയ്യുമ്പോൾ, കഴിക്കുന്നതിന് തൊട്ടുമുമ്പ് കഷ്ണങ്ങളായി മുറിക്കുന്നതാണ് നല്ലത്. മുറിച്ചതിന് ശേഷം ചൂടാക്കുന്നത് അതിന്‍റെ ഉള്ളിലെ ഈർപ്പം നഷ്ടപ്പെടുത്താനും ക്രിസ്പിനെസ്സ് കുറയ്ക്കാനും സാധ്യതയുണ്ട്.

– മുൻകൂട്ടി പുറത്തെടുത്ത് വെക്കുക: ഫ്രിജിൽ നിന്ന് എടുത്ത് ഉടൻ ചൂടാക്കുന്നതിന് പകരം, 10-15 മിനിറ്റ് പുറത്ത് വെക്കുന്നത് ഉള്ളിൽ പെട്ടെന്ന് ചൂടാകാൻ സഹായിക്കും.

 

Tags: foodFRIED CHICKENreheating

Latest News

ആറന്മുള ഉത്രട്ടാതി ജല മേള; ജനങ്ങളെ വലച്ച് ഗതാഗത നിയന്ത്രണം | Aranmula Uthrattathi Water Carnival: Traffic restrictions cause public inconvenience.

ദുരന്ത മുഖത്ത് നിന്ന് ആശ്വാസ തീരത്ത് ; ക്ഷേത്രത്തിൽ കയറിയിലായിരുന്നുവെങ്കിൽ ദുരന്തത്തിൽ പെട്ടേനെ

പൊലീസുകാരെയും കബളിപ്പിച്ചു; ഐപിഎസ് ട്രെയ്‌നി വ്യാജൻ | fake-ips-trainee-aditya-pk-ips-arrested-in-kottayam-for-fraud-and-pocso-case.amp

നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുത് ; കേരളം എന്ന് പേര് മാറ്റാൻ പാഴ്ചെലവ് വേണ്ടെന്ന് സർക്കാർ | The government states that wasteful expenditure should be avoided for the name change to ‘Keralam’

നേപ്പാളിലെ മിന്നൽ പ്രളയം: വീണ്ടും പ്രളയ മുന്നറിയിപ്പ്; മരണസംഖ്യ 682 ആയി, രക്ഷാപ്രവർത്തനം ദുഷ്കരം | nepal-flash-flood-fresh-warning-death-toll-rescue-operations

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies