Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മാധ്യമങ്ങളും സമൂഹവും പുനർവിചിന്തനത്തിനു തയ്യാറാകണം : സ്പീക്കർ | The media and society should be prepared for rethinking: Speaker

റോഡ് നിയമങ്ങൾ പാലിക്കുന്നതിൽ എല്ലാവരും കുറച്ചുകൂടി ശ്രദ്ധാലുക്കൾ ആകണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 23, 2025, 10:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പരസ്പരമുള്ള മത്സരത്തിന്റെ ഭാഗമായി അർദ്ധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്ന നിലയിലേക്ക് മാധ്യമ പ്രവർത്തനം മാറുന്ന കാലമാണിതെന്നും ഇതു സംബന്ധിച്ച് മാധ്യമപ്രവർത്തകരും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരും പുനർവിചിന്തനത്തിന് തയാറാകണമെന്നും സ്പീക്കർ എ.എൻ ഷംസീർ. പത്രപ്രവർത്തകനായിരുന്ന അനിൽ രാധാകൃഷ്ണൻ അനുസ്മരണ സമ്മേളനവും പുസ്തക പ്രകാശനവും മാസ്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരിന്റെ വഴിയിലൂടെ മാധ്യമപ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു അനിൽ. ആ മാതൃക നിലനിൽക്കണം. കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റും അനിലിന്റെ കുടുംബവും ചേർന്ന് ഏർപ്പെടുത്തിയ എസ്. അനിൽ രാധാകൃഷ്ണൻ ഫെലോഷിപ്പിന്റെ ഭാഗമായി ടി.സി. രാജേഷ് സിന്ധു തയാറാക്കിയ ‘വികസ്വര പാതകൾ അരക്ഷിത യാത്രികർ’ എന്ന പഠന ഗ്രന്ഥവും സ്പീക്കർ പ്രകാശനം ചെയ്തു.

റോഡ് നിയമങ്ങൾ പാലിക്കുന്നതിൽ എല്ലാവരും കുറച്ചുകൂടി ശ്രദ്ധാലുക്കൾ ആകണം. മറ്റു രാജ്യങ്ങളിൽ പോയാൽ കൃത്യമായി നിയമങ്ങൾ പാലിക്കാറുണ്ട് നമ്മൾ. നാട്ടിലാകുമ്പോൾ പലപ്പോഴും നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടിയെടുത്താൽ പരാതിയാണ്. ഈ അവസ്ഥ മാറണമെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണ ബോർഡ് മുൻ അംഗം സി.പി. ജോൺ പുസ്തകം ഏറ്റുവാങ്ങി. റോഡിലെ പെരുമാറ്റരീതിയും നമ്മുടെ ജനാധിപത്യ ബോധത്തിന്റെ ഒരു ഉരകല്ലാണ്. അത് കൂടുതൽ ജനാധിപത്യ പരമാവേണ്ടതുണ്ടെന്നും സി പി ജോൺ പറഞ്ഞു. കേരള സർവ്വകലാശാല ജേർണലിസം വിഭാഗം മുൻ മേധാവി എം. വിജയകുമാർ അധ്യക്ഷത വഹിച്ചു. രാജ്ഭവൻ മുൻ പിആർഒ എസ്.ഡി. പ്രിൻസ് പുസ്തകം പരിചയപ്പെടുത്തി. ലോകബാങ്ക് കൺസൾട്ടന്റ് സോണി തോമസ് റോഡ് സുരക്ഷ എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു. കേസരി ട്രസ്റ്റ് പ്രസിഡൻറ് ഷില്ലർ സ്റ്റീഫൻ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് വെള്ളിമംഗലം, എസ്. എസ്. സിന്ധു എന്നിവർ പങ്കെടുത്തു.

STORY HIGHLIGHT :  The media and society should be prepared for rethinking: Speaker

ReadAlso:

കാപ്പാ കേസ് പ്രതിയായ കൗണ്‍സിലര്‍ സുഗതന് അനുകൂലമായ സര്‍ക്കുലര്‍; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി

കനത്ത മഴ തുടരുന്നു ; വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

എസ്.കെ. ഹോസ്പിറ്റലിൽ സൗജന്യ കരൾ സംരക്ഷണ ക്യാമ്പ്

ഡൽഹിയിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത സംഭവം; രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തരമന്ത്രി

വിനോദിന്റെ മരണത്തിൽ നീതി ലഭിച്ചില്ല; വിധി കേട്ടത് മരവിച്ച മനസുമായി; മുത്തങ്ങയിൽ‌ കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബം | Family claims justice was not served in murder of K.V. Vinod during Muthanga agitation

Tags: MEDIASPEAKERKerala newsKerala

Latest News

പാർലമെന്റിൽ‌ പ്രതിപക്ഷ പ്രതിഷേധം: ഇന്നും ഇരു സഭകളും പ്രക്ഷുബ്ധം | Opposition protest in Parliament: Both Houses turbulent again today

‘വിവാഹം കഴിഞ്ഞ് 25 ദിവസങ്ങൾക്ക് ശേഷമാണ് ഭാര്യ ട്രാൻസ്‌ജെൻഡറാണെന്ന് മനസിലാക്കിയത്’; പരാതിയുമായി യുവാവ്

പശ്ചിമേഷ്യൻ സംഘർഷം: വിവിധ രാജ്യങ്ങളിലായി ഇതുവരെ 16 ഇന്ത്യാക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്രം

മെഡിക്കല്‍-PG പരീക്ഷ തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പില്‍;ഒഡീഷയിലും പരീക്ഷാക്രമക്കേട് | odisha-medical-pg-exam-question-paper-leaked-on-whatsapp-during-examination

‘പി.എം ശ്രീയുമായി മുന്നോട്ടുപോകാൻ യു.ഡി.എഫ് യോഗം തീരുമാനിച്ചി​ട്ടില്ല, പുറത്തുവരുന്ന വിവരങ്ങൾ 100 ശതമാനം തെറ്റ്’; പി കെ കുഞ്ഞാലിക്കുട്ടി | pk kunhalikutty pm shri no discussion at udf cabinet

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies