Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വാണിജ്യ വായ്പ വളര്‍ച്ച ത്വരിതപ്പെടുത്താനായി ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ പുതിയ ക്രെഡിറ്റ്വിഷന്‍ സിബില്‍ കൊമേഴ്സ്യല്‍ റാങ്ക് അവതരിപ്പിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 24, 2025, 12:19 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: വാണിജ്യ, ബിസിനസ് രംഗത്തെ വായ്പകള്‍ വളര്‍ത്താന്‍ ബാങ്കുകളേയും വായ്പ സ്ഥാപനങ്ങളേയും കൂടുതലായി പിന്തുണക്കാന്‍ ട്രാന്‍സ് യൂണിയന്‍ സിബില്‍ ക്രെഡിറ്റ്വിഷന്‍ സിബില്‍ കൊമേഴ്സ്യല്‍ റാങ്ക് (സിവി സിഎംആര്‍) എന്ന പുതിയ അവലോകന മാതൃക അവതരിപ്പിച്ചു. വാണിജ്യ വായ്പ മേഖലയില്‍ കൂടുതല്‍ കൃത്യതയുള്ളതും കൂടുതല്‍ ഉത്തരവാദിത്തത്തോടു കൂടിയതുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇത് സഹായകമാകും.

വിപുലമായ മേഖലകളിലേക്കു വായ്പകള്‍ ലഭ്യമാക്കല്‍, വായ്പാ സ്വഭാവം സംബന്ധിച്ച കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ എന്നിവ ലഭ്യമാക്കി ആത്യന്തികമായി വാണിജ്യ വായ്പാ വിതരണ പ്രക്രിയ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കും. കൂടുതല്‍ സാമ്പത്തിക അച്ചടക്കമുള്ള വാണിജ്യ വായ്പ ഉപഭോക്താക്കളെ കണ്‍െത്താനും ഇതു സഹായിക്കും. സാമ്പത്തിക സ്വഭാവങ്ങള്‍ വിലയിരുത്തുന്ന കാലയളവ് 24-ല്‍ നിന്നു 36 മാസമായി വര്‍ധിപ്പിക്കുകയും കൂടുതല്‍ സമഗ്രമായ കാഴ്ചപ്പാടു ലഭ്യമാക്കുകയും ചെയ്യും.

റാങ്കിംഗിന് യോഗ്യമായ ബിസിനസ്സുകളുടെ എണ്ണം 12 ശതമാനം വര്‍ദ്ധിപ്പിക്കുന്നു. ഇത് ബാങ്കുകള്‍ക്ക് മുമ്പ് റാങ്ക് ചെയ്യപ്പെടാതിരുന്നവ ഉള്‍പ്പെടെ കൂടുതല്‍ ബിസിനസ്സുകളെ വിലയിരുത്താന്‍ അവസരം നല്‍കുന്നു. റാങ്ക് ചെയ്യപ്പെട്ടിട്ടുള്ള വാണിജ്യ വായ്പ ഉപഭോക്താക്കളില്‍ 70 ശതമാനത്തിലേറെയും വായ്പ ദാതാക്കള്‍ക്കു പ്രിയങ്കരമായ റാങ്ക് സ്കെയിലിലാണെന്നാണ് സൂചിപ്പിക്കപ്പെടുന്നത്.

വായ്പ ദാതാക്കളുടെ വിശ്വസനീയ പങ്കാളിയായാണ് ഇപ്പോള്‍ ട്രാന്‍സ് യൂണിയന്‍ സിബില്‍ നിലകൊള്ളുന്നത്. 2017-ല്‍ അവതരിപ്പിച്ച സിഎംആര്‍ വാണിജ്യ വായ്പാ നഷ്ടസാധ്യതകള്‍ വിശകലനം ചെയ്യുന്നതില്‍ വലിയ മാറ്റങ്ങളാണു വരുത്തിയത്. ഏകദേശം 60 ശതമാനത്തോളം വാണിജ്യ വായ്പകളും സിഎംആര്‍ റാങ്കിങ് അടിസ്ഥാനത്തിലാണ് നല്‍കുന്നത്. വിപണിയിലെ മാറ്റങ്ങളുടേയും പുതിയ ആവശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് ട്രാന്‍സ് യൂണിയന്‍ സിബില്‍ സിവി സിഎംആര്‍ അവതരിപ്പിക്കുന്നത്.

രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ എംഎസ്എംഇ മേഖല ഗണ്യമായ പങ്കാണു വഹിക്കുന്നതെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭവേഷ് ജെയിന്‍ പറഞ്ഞു. ആരോഗ്യകരമായ സുസ്ഥിര പ്രകടനത്തോടു കൂടി പ്രവര്‍ത്തിക്കുന്നവയില്‍ നിന്നു ഗണ്യമായ വായ്പ ആവശ്യങ്ങളാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. എംഎസ്എംഇ മേഖലയുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തതയുള്ളതും കൃത്യമായതും ആയ വായ്പ കാഴ്ചപ്പാടു ലഭ്യമാക്കുന്നത് സുസ്ഥിരമായ രീതിയില്‍ കൂടുതല്‍ സ്ഥാപനങ്ങളെ സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കാന്‍ സഹായകമാകും. 50 കോടി രൂപ വരെയുള്ള ബിസിനസുകളെയാണ് സിവി സിഎംആറിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. വായ്പ ദാതാക്കള്‍ക്ക് വേഗതയേറിയും കൂടുതല്‍ അറിവിന്‍റെ അടിസ്ഥാനത്തിലുള്ളതുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും മൊത്തത്തിലുള്ള വാണിജ്യ വായ്പ പ്രക്രിയ ഒരേ തലത്തിലാക്കാനും സിവി സിഎംആര്‍ സഹായകമാകും. സ്വാശ്രയമായതും എല്ലാവരേയും ഉള്‍പ്പെടുത്തിയതുമായ സമ്പദ്ഘടനയിലേക്കുള്ള സംഭാവനകളും ഇതു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപണിയിലെ പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളിക്കുന്ന രീതിയിലാണ് ട്രാന്‍സ് യൂണിയന്‍ സിബില്‍ സിവി സിഎംആര്‍ അവതരിപ്പിക്കുന്നതെന്നും സിവി സിഎംആര്‍ കൂടുതല്‍ വ്യക്തത നല്‍കുമെന്നും കൂടുതല്‍ ഫലപ്രദമായ സംവിധാനങ്ങളിലേക്കുള്ള വഴി തുറക്കുമെന്നും ടാറ്റാ ക്യാപിറ്റല്‍ മാനേജിങ് ഡയറക്ടരും സിഇഒയുമായ രാജീവ് സഭര്‍വാള്‍ പറഞ്ഞു.

വായ്പ വിലയിരുത്തലുകള്‍ ക്രമീകരിക്കാനും അര്‍ഹതയുളള ബിസിനസുകള്‍ക്ക് വായ്പകള്‍ക്ക് അവസരം നല്‍കാനും ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ സിവി സിഎംആര്‍ സഹായിക്കുമെന്ന് എസ്വിസി കോപറേറ്റീവ് ബാങ്ക് മാനേജിങ് ഡയറ്ക്ടര്‍ രവീന്ദര്‍ സിങ് പറഞ്ഞു.

ReadAlso:

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

തങ്ങളുടെ ശാഖകളിലൂടേയുള്ള ചെറുകിട വാണിജ്യ വായ്പകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചട്ടക്കൂടു നല്‍കാന്‍ സിഎംആര്‍ സഹായിച്ചിട്ടുണ്‍െണ്ടന്നും കൂടുതല്‍ വ്യക്തതയുള്ളതും സുസ്ഥിരമായതുമായ റാങ്ക് ലഭ്യമാകുന്നത് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വായ്പാ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സഹായിക്കുമെന്നും ആംബിറ്റ് ഫിന്‍വെസ്റ്റ് സിഇഒ സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു.

1 മുതല്‍ 10 വരെയുള്ള സിവി സിഎംആര്‍ റാങ്കുകളില്‍ സിഎംആര്‍ 1 ആണ് ഏറ്റവും മികച്ച റാങ്ക്. ഇത് ഏറ്റവും കുറഞ്ഞ ഡിഫോള്‍ട്ട് നിരക്കിനെ സൂചിപ്പിക്കുന്നു. എന്നാല്‍ സിഎംആര്‍ 10ന് ഏറ്റവും ഉയര്‍ന്ന ഡിഫോള്‍ട്ട് നിരക്കാണ് ഉള്ളത്.

Tags: launchesTransUnion CIBILnew credit visionCIBIL Commercial Rankaccelerate commercial lending growth

Latest News

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies