Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

ഇന്ത്യൻ വിപണി പിടിക്കാൻ വീണ്ടും മെര്‍സിഡീസ് AMG GT 63

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 29, 2025, 04:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മെര്‍സിഡീസ് AMG-യുടെ മുന്‍നിര ഗ്രാന്‍ഡ് ടൂറര്‍ ഇന്ത്യന്‍ വിപണിയിലേക്ക്. ആദ്യ തലമുറ മോഡല്‍ 2020-ല്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് രാജ്യം വിട്ട ഈ ഹൈ-പെര്‍ഫോമന്‍സ് കൂപ്പെ വീണ്ടും അവതരിപ്പിക്കുകയാണ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ്. മെര്‍സിഡീസ് AMG GT 63 (Mercedes AMG GT 63), GT 63 പ്രോ എന്നീ രണ്ട് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.ഇവയ്ക്ക് യഥാക്രമം 3 കോടി രൂപയും 3.65 കോടി രൂപയുമാണ് എക്‌സ്-ഷോറൂം വില. രണ്ട് മോഡലുകള്‍ക്കുമുള്ള ബുക്കിംഗ് നിലവില്‍ ആരംഭിച്ചിട്ടുണ്ട്. AMG GT 63 ഡെലിവറി 2025 കലണ്ടര്‍ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ആരംഭിക്കുമ്പോള്‍, പ്രോ വേരിയന്റ് അടുത്ത വര്‍ഷം ആദ്യം ഉപഭോക്താക്കളിലേക്ക് എത്തും.
മെര്‍സിഡീസ് ബെന്‍സിന്റെ ഈ സ്‌പോര്‍ട്‌സ് കാറില്‍ പ്രധാനമായി രണ്ട് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇതിന് മുന്‍പത്തേക്കാള്‍ വീതിയും നീളവും കൂടുതലുണ്ട്. AMG GT 4-ഡോര്‍ മോഡലില്‍ മാത്രം കണ്ടിരുന്ന 2+2 സീറ്റിംഗ് ലേഔട്ട് ഇതില്‍ അവതരിപ്പിച്ചു. AMG GT ശ്രേണിയുടെ രൂപം നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഇതിലെ വീലുകളുടെ ഡിസൈന്‍, റിയര്‍ സ്‌പോയിലര്‍, ഹെഡ്ലാമ്പുകള്‍ എന്നിവയെല്ലാം പുതിയതാണ്. വെര്‍ട്ടിക്കല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, സ്റ്റിയറിംഗ് വീല്‍, ഡാഷ്‌ബോര്‍ഡ് ലേഔട്ട് തുടങ്ങിയവ മെര്‍സിഡീസിന്റെ മറ്റ് മോഡലുകളില്‍ കണ്ടുവരുന്നതുപോലെ തന്നെയാണ്. ഇതൊരു AMG മോഡല്‍ ആയതുകൊണ്ട് ഡാഷ്‌ബോര്‍ഡിലും ഡോര്‍ പാനലുകളിലും സെന്റര്‍ കണ്‍സോളിലും കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചിരിക്കുന്നു. മെര്‍സിഡീസ് ബെന്‍സ് ഇതിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മെച്ചപ്പെടുത്തുകയും കൂടുതല്‍ സ്റ്റോറേജ് ഓപ്ഷനുകള്‍ നല്‍കുകയും ചെയ്തു.AMG GT 63-യിലെ 4.0-ലിറ്റര്‍, ട്വിന്‍-ടര്‍ബോ V8 എഞ്ചിന്‍ 585 bhp പവറും 800Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. AMG-യുടെ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും 4Matic ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവും ഇതിലുണ്ട്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഈ കാറിന് വെറും 3.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും. മണിക്കൂറില്‍ 315 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ഇത് മുന്‍ മോഡലായ AMG GT R വേരിയന്റിനെക്കാള്‍ കരുത്തുറ്റതാണ്.

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

Tags: MERCEDESMERSEDES AMG GT

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies