Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

മരുന്നിനും ചെമ്പിനും ട്രംപിന്റെ വമ്പൻ താരിഫ്; ആശങ്കയിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 9, 2025, 10:26 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇറക്കുമതി തീരുവയിൽ വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇരുട്ടടി. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്നചെമ്പിന് 50 ശതമാനവും മരുന്നുകൾക്ക് 200 ശതമാനവും തീരുവ ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപനം.അതേസമയം, ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് കരാറിലേര്‍പ്പെടാനുള്ള അവസാന ദിവസവും ഓഗസ്‌റ്റ് ഒന്നാണെന്നും ട്രംപ് ആവര്‍ത്തിച്ചു. ചെമ്പിന് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത് ആഗോള വിപണിയില്‍ ചെമ്പിൻ്റെ വില കുതിച്ചുയര്‍ന്നു.

വൈറ്റ് ഹൗസിൽ നടന്ന യോഗത്തിലാണ് ചെമ്പ് ഇറക്കുമതിക്ക് 50 ശതമാനം പുതിയ തീരുവ ചുമത്താൻ യുഎസ് പ്രസിഡൻ്റ് പ്രഖ്യാപിച്ചത്. ജൂലൈ അവസാനമോ ഓഗസ്റ്റ് ഒന്ന് മുതലോ നിരക്ക് നടപ്പിലാക്കാൻ സാധ്യതയുണ്ടെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് സിഎൻബിസിയോട് പറഞ്ഞു. ഏകദേശം ഒന്നര വർഷത്തിന് ശേഷം ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് തൻ്റെ ഭരണകൂടം ഉയർന്ന തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. “വിവിധ രാജ്യങ്ങള്‍ക്ക് ഏകദേശം ഒരു വർഷമോ ഒന്നര വർഷമോ സമയം ഞങ്ങൾ നൽകും, അതിനുശേഷം അവർക്ക് താരിഫ് ചുമത്തും. മരുന്നിന് 200 ശതമാനം പോലെ വളരെ ഉയർന്ന നിരക്കിൽ അവർക്ക് താരിഫ് ചുമത്തും,” ട്രംപ് പറഞ്ഞു.

അതേസമയം, ചെമ്പിന് ഉള്‍പ്പെടെ ഉയര്‍ന്ന ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ സാരമായി ബാധിക്കും. യുഎസിലേക്ക് ചെമ്പ് കയറ്റുമതി ചെയ്യുന്നതില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ആഗോളതലത്തിൽ ഏകദേശം 2 ബില്യൺ ഡോളറിൻ്റെ (200 കോടി) ചെമ്പ് ഉത്‌പ്പന്നങ്ങൾ കയറ്റുമതി ചെയ്‌തു. ഇതിൽ 360 മില്യൺ ഡോളർ, ഏകദേശം 17 ശതമാനം, അമേരിക്കയിലേക്കാണ് കയറ്റുമതി ചെയ്‌തത്. സൗദി അറേബ്യയ്ക്കും ചൈനയ്ക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ ചെമ്പ് കയറ്റുമതി കേന്ദ്രമാണ് യുഎസ്. നിർമാണം, പുനരുപയോഗ ഊർജ്ജം, ഇലക്‌ട്രിക് വാഹനങ്ങൾ, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ മേഖലകളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.

ട്രംപിൻ്റെ താരിഫ് പ്രഖ്യാപനം ഔഷധ മേഖലയില്‍ ഇന്ത്യയ്‌ക്ക് കൂടുതൽ തിരിച്ചടി നേരിടും. ഇന്ത്യയുടെ ഏറ്റവും വലിയ ഔഷധ കയറ്റുമതി കേന്ദ്രമാണ് യുഎസ്. 2025 സാമ്പത്തിക വർഷത്തിൽ 9.8 ബില്യൺ ഡോളറിൻ്റെ (900 കോടി) കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. മുൻ വർഷത്തെ 8.1 ബില്യൺ ഡോളറിൽ നിന്ന് 21 ശതമാനം വർധനവാണ് ഇത്തവണ ഉണ്ടായിരുന്നു. ഇന്ത്യയുടെ മൊത്തം ഔഷധ കയറ്റുമതിയുടെ 40 ശതമാനവും യുഎസിലേക്കാണ്. കുറഞ്ഞ വിലയുള്ള ജനറിക് മരുന്നുകളാണ് യുഎസിലേക്ക് പ്രധാനമായും ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ഈ ഉത്‌പ്പന്നങ്ങൾ യുഎസ് ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. 90 ശതമാനത്തിലധികവും ജനറിക് മരുന്നുകളാണ് അമേരിക്കയില്‍ ഉപയോഗിക്കുന്നത്.

പുതിയ താരിഫ് പ്രഖ്യാപനത്തോടെ കയറ്റുമതിക്കാർക്ക് അധിക ചെലവ് ഉൾക്കൊള്ളാൻ കഴിഞ്ഞേക്കില്ല, ഇത് വിപണിയിൽ നിന്ന് പിൻവാങ്ങുന്നതിലേക്ക് നയിച്ചേക്കാം. ചെറുകിട സ്ഥാപനങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യത. ട്രംപിൻ്റെ പ്രഖ്യാപനം ഓഹരി വിപണിയില്‍ ഇതിനകം തന്നെ ആശങ്ക പ്രതിഫലിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ഫാർമ ഓഹരികൾ ഇന്ന് കുത്തനെ ഇടിഞ്ഞു, നിരവധി പ്രമുഖ കമ്പനികളുടെ ഓഹരികൾ ഇൻട്രാഡേ ട്രേഡിംഗിൽ 2 മുതൽ 4 ശതമാനം വരെ ഇടിഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയെ എത്രത്തോളം പുതിയ താരിഫ് ബാധിക്കുമെന്നതില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകളെ ആശ്രയിച്ചിരിക്കും. ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ് സൂചിപ്പിച്ചു .”ഇപ്പോൾ, ഞങ്ങൾ യുണൈറ്റഡ് കിംഗ്‌ഡവുമായി ഒരു കരാറിലേർപ്പെട്ടു, ചൈനയുമായി ഒരു കരാറിലേർപ്പെട്ടു. ഇന്ത്യയുമായി ഒരു കരാറിൽ ഏർപ്പെടുന്നതിന് അടുത്തെത്തി. ഞങ്ങൾ മറ്റുള്ളവരുമായി കൂടിക്കാഴ്ച നടത്തി, ഞങ്ങൾക്ക് ഒരു കരാറിൽ ഏർപ്പെടാൻ കഴിയുമെന്ന് ഞങ്ങൾ കരുതുന്നില്ല, അതിനാൽ ഞങ്ങൾ അവർക്ക് ഒരു കത്ത് അയയ്ക്കുന്നു,” ട്രംപ് പറഞ്ഞു.

ReadAlso:

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

യുഎസ് – ഇറാൻ സുപ്രധാന ചർച്ചകൾ നാളെ സ്വിറ്റ്സർലൻഡിൽ | Important US-Iran talks to be held in Switzerland tomorrow

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം

ഉഭയകക്ഷി കരാറുകളും വ്യാപാരവും ശക്തമാക്കും: ഇന്ത്യ-യുകെ വ്യാപാര കരാർ അടുത്തമാസം പ്രാബല്യത്തിൽ | UK-India trade deal to take effect on July 15

Tags: TARIFF WARCOPPER TARIFFTRADE DEAL

Latest News

PM-ശ്രീ ആരുടെ മുഖശ്രീ?: UDF-ശ്രീയോ ? LDF-ശ്രീയോ ?; ഭാവി ഇന്നറിയാം ?; മന്ത്രിസഭാ ഉപസമിതി യോഗം നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം

എൻജിനിയറിങ് കോളേജുകൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സംയുക്ത ഇടപെടൽ ശക്തമാക്കും: മന്ത്രി റോജി എം. ജോൺ

ചുഴറ്റിയടിച്ച് ഓപ്പറേഷന്‍ തൂഫാന്‍: അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കുന്നു; കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ- സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും: വേതന പാക്കേജ് പരിഷ്‌കരിക്കല്‍ വിഷയത്തില്‍ ഇടപെടും; മന്ത്രി അനൂപ് ജേക്കബ്

ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പുതിയ റെക്കോർഡുകൾ കുറിക്കും; കേരളത്തിന്റെ സംഭാവനകൾ നിർണായകമാകും – കേന്ദ്ര കായിക മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies