Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഇന്ത്യയിലെ ആറാമത്തെ ബാങ്കായി ഫെഡറൽ ബാങ്ക്!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 3, 2025, 07:05 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയിലെ പ്രമുഖ വാണിജ്യ ബാങ്കാണ് ഫെഡറൽ ബാങ്ക് (Federal Bank). ബാങ്കിന്റെ ജൂൺ പാദഫലങ്ങൾ (Q1FY26) ഇന്ന് പ്രഖ്യാപിച്ചു. ആദ്യപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 5,28,640.65 കോടി രൂപയായി ഉയർന്നു. 1,556.29 കോടി രൂപയാണ് പ്രവർത്തന ലാഭം. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ ബാങ്ക് എന്ന സ്ഥാനം ഫെഡറൽ ബാങ്ക് നേടിയിരിക്കുകയാണ്. ആലുവ ആസ്ഥാനമായ ബാങ്ക് കേരളത്തിനും അഭിമാനമായി മാറി.
അതേ സമയം ഫെ‍ഡറൽ ബാങ്കിന്റെ Standalone അടിസ്ഥാനത്തിലുള്ള അറ്റാദായം ജൂൺ പാദത്തിൽ YoY അടിസ്ഥാനത്തിൽ 14.6% താഴ്ന്ന് 1,009.53 കോടി രൂപയിൽ നിന്ന് 861.75 രൂപയായി മാറി. സമാന കാലയളവിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം (NII) 2,291.98 കോടി രൂപയിൽ നിന്ന് 2,336.83 കോടി രൂപയായി വർധിച്ചിട്ടുണ്ട്. ബാങ്കിന്റെ മൊത്തം ബിസിനസ് 8.58% വര്‍ധിച്ച് 528640.65 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തിൽ 266064.69 കോടി രൂപയായിരുന്ന നിക്ഷേപം 8.03% വർദ്ധനയോടെ 287436.31 കോടി രൂപയായിട്ടുമുണ്ട്.

വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 2,20,806.64 കോടി രൂപയില്‍ നിന്ന് 2,41,204.34 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ 9.24 ശതമാനമാണ് വളർച്ചാനിരക്ക്. റീടെയിൽ വായ്പകള്‍ 15.64% ഉയർച്ചയോടെ 81046.54 കോടി രൂപയായി. വാണിജ്യ ബാങ്കിങ് വായ്പകള്‍ 30.28% വര്‍ധിച്ച് 25028 കോടി രൂപയിലും, കോര്‍പറേറ്റ് വായ്പകള്‍ 4.47% ഉയർന്ന് 83680.44 കോടി രൂപയിലും, ബിസിനസ് ബാങ്കിങ് വായ്പകൾ 6.29% വർധനയോടെ 19193.95 കോടി രൂപയിലുമെത്തി.

മൊത്തവരുമാനം 7.64% വര്‍ധനയോടെ 7799.61 കോടി രൂപയിലെത്തി. 4669.66 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (Gross NPA). മൊത്തം വായ്പകളുടെ 1.91 ശതമാനമാണിത്. അറ്റനിഷ്‌ക്രിയ ആസ്തി (Net NPA) 1157.64 കോടി രൂപയാണ്.

മൊത്തം വായ്പകളുടെ 0.48 ശതമാനമാണിത്. 74.41 ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 33994.08 കോടി രൂപയായി വര്‍ധിച്ചു. 16.03 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ഫെഡറൽ ബാങ്കിന് നിലവിൽ 1591ബാങ്കിംഗ് ഔട്ട് ലെറ്റുകളും 2093 എടിഎം / സിഡിഎമ്മുകളുമുണ്ട്.

വ്യത്യസ്ത മേഖലകളിലേക്ക് വ്യാപിച്ചുകൊണ്ടുള്ള തങ്ങളുടെ പ്രവർത്തനമാതൃകയ്ക്ക് ശക്തിപകരുന്നതാണ് ആദ്യപാദ ഫലങ്ങളെന്ന് ഫെഡറൽ ബാങ്ക് എം.ഡി & സി.ഇ.ഒ കെ.വി.എസ് മണിയൻ പറഞ്ഞു. പൊതുവെ വളർച്ച കുറയാറുള്ള ആദ്യപാദത്തിലും വാണിജ്യ ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് , ഗോൾഡ് ലോൺ എന്നീ മേഖലകളിൽ വളർച്ച കൈവരിക്കാൻ സാധിച്ചു. ചരിത്രത്തിലെ ഏറ്റവുമുയർന്ന ഫീ വരുമാനം നേടാനായി. കാസാ അനുപാതവും തുടർച്ചയായി മെച്ചപ്പെട്ടു. കാർഷിക – മൈക്രോ ഫിനാൻസ് വായ്പകളിൽ ഉണ്ടായ കുടിശിക, വായ്പാ ചെലവ് വർദ്ധിക്കാനും ആസ്തി ഗുണമേന്മയെ ബാധിക്കാനും കാരണമായിട്ടുണ്ട്. നിലവിലെ പ്രവണതകളുടെ അടിസ്ഥാനത്തിൽ, വരും ദിവസങ്ങളിൽ വായ്പാ തിരിച്ചടവുകൾ സുഗമമാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. റിസ്കിലും ലാഭക്ഷമതയിലും അച്ചടക്കം പാലിച്ചുകൊണ്ട് രണ്ടാം പാദത്തിൽ മികച്ച വളർച്ച കൈവരിക്കാനാകുമെന്ന് തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു.

ഫെഡറൽ ബാങ്ക് ഓഹരികൾ, റിസൾട്ടിന് മുന്നോടിയായി, 2025 ആഗസ്റ്റ് 1 വെള്ളിയാഴ്ച്ച എൻ.എസ്.ഇയിൽ ഓഹരി വില 196.06 രൂപയിലാണ് ക്ലോസിങ് നടത്തിയിരിക്കുന്നത്. ഓഹരിയുടെ 52 ആഴ്ച്ചകളിലെ ഉയർച്ച/താഴ്ച്ച എന്നിവ 172.66/220 രൂപ നിലവാരങ്ങളിലാണ്.

ReadAlso:

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്

അനുരഞ്ജന യോഗം പരാജയം; നാളെ ബാങ്ക് പണിമുടക്ക്, തുടർച്ചയായ ദിവസങ്ങളിൽ ശാഖകൾ അടഞ്ഞുകിടക്കും

കേരളത്തിലെ ബാങ്കിംഗ് മേഖലയില്‍ ശക്തമായ വളര്‍ച്ച: സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി

സ്വർണ്ണവില വീണ്ടും കൂടി; വെള്ളി വില മാറ്റമില്ലാതെ തുടരുന്നു

Tags: bankingFEDARAL BANK

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies