Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

എം.ജി 24 .നിഗൂഡതകളുടെ അദ്ഭുതലോകവുമായി ഒരു ചിത്രം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 4, 2025, 04:39 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിഗൂഡതകളുടെ അദ്ഭുതലോകം കാഴ്ചവെക്കുകയാണ് ‘എം.ജി. 24 ‘എന്ന തമിഴ് ചിത്രം. ജയപാല്‍ സ്വാമിനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം, തമിഴിലെ യുവ സംവിധായകന്‍ ഫയര്‍ കാര്‍ത്തിക് സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം, കേരളത്തിലും, തമിഴ്‌നാട്ടിലും, മറ്റ് ഭാഷകളിലുമായി ഉടന്‍ റിലീസ് ചെയ്യും.

എം.ജി.ആറിന്റെ വലിയൊരു ആരാധകനായ നിര്‍മ്മാതാവ്, ജയപാല്‍ സ്വാമിനാഥന്‍, ചിത്രത്തിന്റെ പൂജയും, ചിത്രീകരണത്തിന്റെ ആരംഭവും, എം.ജി.ആറിന്റെ കൊല്ലങ്കോട് വടവന്നൂരുള്ള അമ്മ വീട്ടില്‍ വെച്ചാണ് നടത്തിയത്.ജയപാല്‍ സ്വാമിനാഥന്റെ വലിയൊരു സ്വപ്നമാണ് അതിലൂടെ സഫലീകരിച്ചത്.ചിത്രത്തിന് ‘എം.ജി 24 ‘എന്ന് പേരിടാനും കാരണം ഇതൊക്കെ തന്നെ.

നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കുറച്ചു കാലങ്ങള്‍ക്ക് ശേഷം, സുഹൃത്തുക്കള്‍ കണ്ടുമുട്ടുന്നു. കാമുകി വിട്ടുപിരിഞ്ഞതിനാല്‍ ,ഇവരില്‍ ഒരാള്‍ വളരെ ദുഃഖിതനായിരുന്നു. തന്റെ ദു:ഖത്തിന് കാരണം അവന്‍ തുറന്നു പറഞ്ഞു. ബിസ്സിനസ്സുകാരനായ ഒരു സുഹൃത്ത്, എല്ലാ ദു:ഖവും അവസാനിപ്പിക്കാനായി, കോങ്ങാട് പട്ടണത്തിലേക്ക് തന്റെ കൂടെ യാത്ര ചെയ്യാന്‍ എല്ലാവരെയും ക്ഷണിച്ചു. അങ്ങനെ അവര്‍, കോങ്ങാട് പട്ടണത്തിലെ മന്നന്‍ ഗോമാന്‍ 24 (എം.ജി 24) ന്റെ വീട്ടിലെത്തി. നിഗൂഡതകളുടെ ഒരു അദ്ഭുതലോകമായിരുന്നു, അവിടെ അവര്‍ക്കു മുമ്പില്‍ തുറന്നത്.വിസ്മയിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതുമായ ഒരു അദ്ഭുതലോകം. അവിടെ അവര്‍ പുതിയ മനുഷ്യരായി!

തമിഴില്‍, വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന’ എം.ജി. 24,’ പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവം കാഴ്ചവെക്കും. പ്രണവ് മോഹനന്‍, ജസ്റ്റീന്‍ വിജയ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍, മലയാളിയായ ജയശ്രീയും പ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജെ.ആര്‍.സിനി വേര്‍സിക്കു വേണ്ടി ഡോ.കെ.രാജേന്ദ്രന്‍ അവതരിപ്പിക്കുന്ന ‘എം.ജി. 24’ എന്ന ചിത്രം, ജയപാല്‍ സ്വാമിനാഥന്‍ നിര്‍മ്മിക്കുന്നു. രചന, സംവിധാനം -ഫയര്‍ കാര്‍ത്തിക് ,ക്യാമറ – ബി.ബാലാജി, നവീന്‍കുമാര്‍, എഡിറ്റര്‍ -നവീന്‍കുമാര്‍, ഗാനരചന – പ്രീയന്‍, പിതാന്‍ വെങ്കിട്ടരാജ്, ശിവന്‍, സംഗീതം – സദാശിവ ജയരാമന്‍, ആലാപനം – ശെന്തില്‍ ദാസ് വേലായുധന്‍, വള്ളവന്‍ അണ്ണാദുരൈ, മാതംഗി അജിത്ത് കുമാര്‍, മോഹിത ബാലമുരുകന്‍, ആര്‍ട്ട് – നട രാജ്, വി എഫ് എക്‌സ്- വി.ധനശേഖര്‍, കോറിയോഗ്രാഫര്‍ – അര്‍ജുന്‍കാര്‍ത്തിക് ,സംഘട്ടനം -ഫയര്‍ കാര്‍ത്തിക് ,പ്രവീണ്‍, രഞ്ജിത്ത്, സൗണ്ട് ഡിസൈന്‍ – ഗോഡ് വിന്‍, പി.ആര്‍.ഒ- അയ്മനം സാജന്‍

പ്രണവ് മോഹനന്‍, ജസ്റ്റിന്‍ വിജയ്, സ്വേത നടരാജ്, എം.ധനലക്ഷ്മി, ജയശ്രീ, ആട്ടോ ചന്ദ്രന്‍, അബ്ദുള്‍ ബസീദ്, പിമ്മി, പ്രഭാകരന്‍ നാഗരാജന്‍, അര്‍ജുന്‍കാര്‍ത്തിക് ,ഡോ.കെ.രാജേന്ദ്രന്‍, ജയപാല്‍ എസ്, യുവരാജ് എന്നിവര്‍ അഭിനയിക്കുന്നു.

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Tags: KOLLYWOODNEW TAMIL MOVIE

Latest News

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies