Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

റിയൽ എസ്‌റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ (കെർക്ക) പ്രക്ഷോഭത്തിലേക്ക് | KERKA

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭത്തിലേക്ക് നിങ്ങുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 13, 2025, 08:59 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിലെ റിയൽ എസ്‌റ്റേറ്റ് മേഖലയിലെ ഏറ്റവും വലിയ സംഘടനയും കേരളത്തിലെ എല്ലാ ജില്ലകളിലെയും ശക്തമായ സാന്നിധ്യവുമായ റിയൽ എസ്‌റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ (കെർക്ക) പ്രക്ഷോഭത്തിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭത്തിലേക്ക് നിങ്ങുന്നത്.

റിയൽ എസ്‌റ്റേറ്റ് കൺസൾട്ടൻ്റ് മാരിൽ നിന്ന് ലൈസൻസ് തുകയായി RERA (റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) 25000 രൂപ പിരിക്കുന്നുണ്ട്. കൺസൾട്ടൻ്റ്മാർക്കുള്ള രജിസ്ട്രേഷൻ എന്ന രീതിയിലാണ് ഈ തുക വാങ്ങുന്നത്. എന്നാൽ നാളിതുവരെ റിയൽ എസ്‌റ്റേറ്റ് കൺസൾട്ടൻ്റ്മാർക്ക് വേണ്ട യാതൊരുവിധ പരിരക്ഷയോ നിയമസഹായമോ മറ്റേതെങ്കിലും രീതിയിലുള്ള സഹായങ്ങളൊ നൽകിയിട്ടില്ല. രജിസ്ട്രേഷൻ്റെ ഉദ്ദേശം തന്നെ മനസ്സിലാകാത്ത രീതിയിലുള്ള ഈ പണപ്പിരിവ് ഉടൻതന്നെ നിർത്തലാക്കുക. കേരളത്തിലെ എല്ലാ റിയൽ എസ്റ്റേറ്റ് കൺസൾട്ട്‌മാർക്കും സൗജന്യമായി ലൈസൻസ് അനുവദിക്കാനുള്ള പ്രവർത്തനം RERA യുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കെർക്ക ആവശ്യപ്പെടുന്നു.

രജിസ്ട്രാർ ഓഫീസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന കൈക്കൂലിയും അഴിമതിയും നമുക്കെല്ലാം അറിവുള്ളതാണ്. പാവപെട്ട ജനങ്ങളെ പിഴിഞ്ഞു ജീവിക്കുന്ന കൈക്കൂലിക്കാരായ രജിസ്‌റ്ററാർ ഓഫീസിലെ ഉദരാഗസ്ഥന്മാരെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലേക്കും പ്രകടനവും ധാരണയും നടത്താൻ കെർക്ക സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.

മുകളിൽ പ്രതിപാദിച്ചിട്ടുള്ള ഈ അനീതിക്കെതിരെ കേരളത്തിലെ മുഴുവൻ ജനതയുടെയും ശ്രദ്ധ ക്ഷണിക്കേണ്ടതായുണ്ട്. അതിന്റെ ഭാഗമായി 13.08.2025 ഉച്ചയ്ക്ക് 12 മണിക്ക് തമ്പാനൂർ മാഞ്ഞാലികുളം റോഡിലുള്ള ബോബൻ റസിഡൻസിയിൽ വച്ച് നടത്തുന്ന പത്രസമ്മേളനത്തിൽ താങ്കളുടെ സ്ഥാപനത്തിന്റെ മഹനീയമായ സാന്നിധ്യം അഭ്യർത്ഥിക്കുന്നു. തുടർന്നുള്ള ഉച്ചഭക്ഷണ സൽക്കാരത്തിൽ പങ്കെടുക്കണമെന്നും വിനീതമായി ഏറെ ബഹുമാനത്തോടെ അഭ്യർത്ഥിക്കുന്നു.

content highlight:  KERKA

ReadAlso:

സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം

പരീക്ഷാ ക്രമക്കേട് ആരോപണം: പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍

105 വയസുകാരനായ കൊലക്കേസ് പ്രതിയോടു കോടതി: ഇനി സ്വതന്ത്രമായി ജീവിക്കാം

ആലപ്പുഴയില്‍ നെഹ്‌റു ട്രോഫി ജലോത്സവ ആവേശം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ജന്തര്‍മന്തര്‍ സമരം മാതൃകയാക്കണം; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം | Demand raised at the CPI State Council for the party to become ‘Gen Z’

Tags: KerkaKerka assosiationAnweshanam.com

Latest News

അയോധ്യ രാമക്ഷേത്ര കൊള്ള; ‘എല്ലാ തീരുമാനങ്ങളും എടുത്തത് നൃപേന്ദ്ര മിശ്ര’; പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും വെട്ടിലാക്കി ചമ്പത്ത് റായ്

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം; 14 പേർ കൊല്ലപ്പെട്ടു

‘നടക്കുന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം; നീതിയിലേക്ക് ഉള്ള ആദ്യ ചുവടു വയ്പ്പ്’; രാഹുൽ ​ഗാന്ധി | Rahul Gandhi responded to the Delhi Police registering an FIR in pellet gun during the CJP protest

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ സ്വര്‍ണ തട്ടിപ്പ്: മാറ്റ് പരിശോധനയില്‍ കൃത്രിമത്തിന് ശ്രമം; കേസെടുത്ത് പൊലീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies