Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സ്ത്രീവിഷയം കോൺ​ഗ്രസ് രാഷ്ട്രീയ നേതാക്കന്മാരുടെ എക്കാലത്തെയും ബലഹീനത; പി.ടി. ചാക്കോയിലാരംഭിച്ച രാജി പരമ്പര ഇന്നെത്തി നിൽക്കുന്നത് 35 കാരനായ രാ​ഹുൽ മാങ്കൂട്ടത്തിലിൽ! സൂര്യനെല്ലി കേസിൽ പ്രതിയായി പി.ജെ. കുര്യനും വനിതാ നേതാവിനൊപ്പം വീടു വളഞ്ഞു പിടികൂടിയ രാജ്മോഹൻ ഉണ്ണിത്താനും ഒടുവിലിതാ മാങ്കൂട്ടവും! റിപ്പോർട്ട് | Rahul Mamkoottathil resignantion

യൂത്ത് കോൺ​ഗ്രസ് കേരള സംസ്ഥാന പ്രസഡിന്റ് സ്ഥാനം മാത്രമാണ് നിലവിൽ രാജിവെച്ചത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 21, 2025, 02:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽ സ്ത്രീ വിഷയങ്ങൾ സർവ്വ സാധാരണമാണെന്ന് ഒരിക്കൽ കൂടി ശരിവെക്കുകയാണ് യുവനേതാവായ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി. നിരവധി സ്ത്രീകളെ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്യാൻ ശ്രമിച്ച രാഹുൽ ഒരാളെ പീഢിപ്പിച്ചു ​ഗർഭിണിയാക്കിയെന്നും ആരോപണമുണ്ട്. യൂത്ത് കോൺ​ഗ്രസ് കേരള സംസ്ഥാന പ്രസഡിന്റ് സ്ഥാനം മാത്രമാണ് നിലവിൽ രാജിവെച്ചത്.

എന്നാൽ ഇത്തരമൊരാൾ അലങ്കരിക്കുന്ന ജനാധിപത്യ പദവിയല്ലേ ആദ്യം രാജിവെക്കേണ്ടതെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. വരും ദിവസങ്ങളിൽ അതും സംഭവിക്കുമെന്നാണ് കോൺ​ഗ്രസ് കേന്ദ്രങ്ങൾ പറയുന്നത്. എന്നാൽ നാളിതുവരെ ഇങ്ങനെ സ്ത്രീവിഷയങ്ങളിൽ കുടുങ്ങി രാജിവെക്കേണ്ടി വന്നവർ നിരവധിയാണ്. പി.ടി. ചാക്കോ, രാജ്മോഹൻ ഉണ്ണിത്താൻ, ജി കാർത്തികേയൻ എന്നിവരുടെ പട്ടികയാണ് ഇന്ന് രാഹുലിൽ എത്തി നിൽക്കുന്നത്.

  • പി.ടി. ചാക്കോ

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ എക്കാലത്തേയും തലയെടുപ്പുള്ള നേതാവായിരുന്നു പിടി ചാക്കോ. കേരളം രൂപീകരിച്ച ശേഷം നിലവില്‍വന്ന ആദ്യ കേരള നിയമ സഭയുടെ പ്രതിപക്ഷ നേതാവും പിന്നീട് ആഭ്യന്തര മന്ത്രിയുമായ അദ്ദേഹത്തിന്റെ രാഷ്ടീയ ജീവ തത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് ഒരു സ്ത്രീയെ കാറില്‍ കയറ്റി കൊണ്ടുപോയതില്‍ ഉണ്ടായ വിവാദമാണ്. മികച്ച ഭരണാധികാരിയെന്ന പെരുമയും ആളുകളെ പിടിച്ചുകുലുക്കുന്ന പ്രസംഗശൈലിയും ഒക്കെ കൈമുതലായി ഉണ്ടായിരുന്ന പിടി ചാക്കോ എന്ന കോണ്‍ഗ്രസ് നേതാവിനെ സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവരും എതിരാളികളും ചേര്‍ന്ന് വാരിക്കുഴിയില്‍ വീഴ്ത്തിയത് പെണ്ണുക്കേസിലാണ്. 1963 ഡിസംബര്‍ എട്ടിന് തൃശ്ശൂരിനടുത്തുവച്ച് ഒരു ഉന്തുവണ്ടിയില്‍ പിടി ചാക്കോ ഓടിച്ചിരുന്ന ഔദ്യോഗിക കാര്‍ വന്നിടിച്ചു. ഉന്തുവണ്ടി തളളിയിരുന്ന ആള്‍ അടുത്തുളള ഓടയിലേക്ക് തെറിച്ചു വീണു. പക്ഷേ കാര്‍ നിര്‍ത്താതെ പോയി കാര്‍ ഓടിച്ചിരുന്നതു മന്ത്രി തന്നെയായിരുന്നുവെന്നും മന്ത്രിക്കൊപ്പം കാറില്‍ കറുത്തകണ്ണടവച്ച സ്ത്രീ ഉണ്ടായിരുന്നതായും ദൃസാക്ഷികളില്‍ ചിലര്‍ പറഞ്ഞു. അതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നും ആരോപണമുയര്‍ന്നു. കൂടെയുണ്ടായിരുന്നത് പാര്‍ട്ടി പ്രവര്‍ത്തകയാണെന്ന് ചാക്കോ പറഞ്ഞിട്ടും ആരോപണങ്ങള്‍ കത്തിപ്പടര്‍ന്നു. ഒടുവില്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു.

  • ജി കാര്‍ത്തികേയനും കടവൂര്‍ ശിവദാസനും

1995- 96ലെ എകെ ആന്റണിയുടെ മന്ത്രിസഭയുടെ കാലത്ത് മന്ത്രിമാരായിരുന്ന ജി കാര്‍ത്തികേയനും കടവൂര്‍ ശിവദാസനുമെതിരെ ഒരു സ്ത്രീപീഡന പരാതി ഉന്നയിച്ച് ചില കത്തുകള്‍ പ്രചരിപ്പിച്ചിരുന്നു. കാര്യമായ സ്വീകാര്യത ലഭിച്ചില്ലെങ്കിലും മന്ത്രിമാരെ ഈ കത്ത് വല്ലാതെ പ്രതിരോധത്തിലാക്കി.

  • പ്രഫ.പി.ജെ. കുര്യൻ

ഇതേ കാലത്തായിരുന്നു കോണ്‍ഗ്രസ് എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന പ്രഫ പിജെ കുര്യന്റെ പേര് സൂര്യനെല്ലി പീഡനക്കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നത്. മൂന്ന് ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ പിജെ കുര്യന് ഈ കേസില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചെങ്കിലും അദ്ദേഹത്തെ കുടുക്കാന്‍ കഴിയുന്ന ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ട് പോലീസ് അന്വേഷണവും നടന്നത് ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു. കോടതികള്‍ പോലും കുര്യനെ വെറുതെ വിട്ടിട്ടും ശത്രുക്കള്‍ ആയുധമാ ക്കാന്‍ ശ്രമിക്കാറുണ്ട്.

  • ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ചാണ്ടിക്കെതിരെ രണ്ട് തവണയാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നത്. ഒരു സ്ത്രീയുമായി ട്രയിനില്‍ യാത്ര ചെയ്തു എന്നായിരുന്നു ആദ്യ ആരോപണം. എന്നാല്‍ അത് താനാണെന്ന് ഭാര്യ മാറിയാമ്മ പറഞ്ഞതോടെ ആ വിവാദം കെട്ടടങ്ങി. പിന്നീട് വന്നത് സോളാര്‍ വിവാദ കാലത്തെ ആരോപണങ്ങളായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം ഒരു പറ്റം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഇരയായ സ്ത്രീ പീഡന പരാതി ഉന്നയിച്ചു. എപി അനില്‍ കുമാര്‍, കെസി വേണുഗോപാല്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എപി അബ്ദുള്ളക്കുട്ടി തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസു നേതാക്കള്‍ പ്രതിസ്ഥാനത്ത് വന്നു.സിബിഐ അന്വേഷണമടക്കം ദീര്‍ഘമായ അന്വേഷണങ്ങള്‍ക്കു ശേഷം ഇവര്‍ കുറ്റവിമുക്തരായി. പക്ഷേ ഈ സംഭവം സൃഷ്ടിച്ച നാണക്കേടില്‍ നിന്ന് പാര്‍ട്ടി ഇന്നും പൂര്‍ണമായും മുക്തമായിട്ടില്ല.

  • രാജ്‌മോഹന്‍ ഉണ്ണിത്താൻ

2020ല്‍ മഞ്ചേരിയില്‍ ഒരു വനിതാ പ്രവര്‍ത്തകയ്‌ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അനാശാസ്യം ആരോപിച്ച് വീട് വളഞ്ഞ് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. കോടതി ഈ കേസില്‍ എഫ്‌ഐആര്‍ ഉള്‍പ്പെടെ റദ്ദാക്കി ഉണ്ണിത്താനെ കുറ്റവിമുക്തമാക്കി.

ReadAlso:

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

  • എം വിന്‍സെന്റും എല്‍ദോസ് കുന്നപ്പള്ളിയും

നിലവിലെ നിയമസഭയിലെ രണ്ട് കോണ്‍ഗ്ര്‌സ എംഎല്‍എമാര്‍ പീഡനക്കേസില്‍ പ്രതികളാണ്. കോവളം എംഎല്‍എ എം വിന്‍സെന്റും പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുമാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍. കേസുമായി ബന്ധപ്പെട്ട് വിന്‍സെന്റ് ഒരു മാസത്തില്‍ അധികം ജയിലില്‍ കിടന്നിരുന്നു. എല്‍ദോസ് ജാമ്യത്തിന്റെ ബലത്തിലാണ് പുറത്ത് ഇറങ്ങി നടക്കുന്നത്. ഇതാ ഏറ്റവും ഒടുവില്‍ രാഷ്ട്രീയത്തില്‍ ഒരുപാട് പ്രതീക്ഷകളുയര്‍ത്തിയ യുവ നേതാവായ രാഹുല്‍ മാങ്കുട്ടത്തില്‍ സ്വയം കുഴിച്ച കുഴിയില്‍ വീണ് ഒടുങ്ങുകയാണ്.

content highlight: Rahul Mamkoottathil resignantion 

Tags: CongressAnweshanam.comRahul Mamkoottathil MLARahul Mamkoottathil caseRahul Mamkoottathil resignantion

Latest News

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies