Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

പീരുമേടിന്റെ മലമടക്കുകളെ തൊട്ടുതലോടിയ മേജറും വാഴൂർ സോമനും! കൊടുങ്ങൂരിൽ നിന്ന് പാർട്ടി കെട്ടിപടുക്കാനായി പാഞ്ഞ സഖാവിനെ ഓടിയെത്തിച്ച 4×4 ഇനി അനാഥൻ; ജീപ്പുമായി മുണ്ടക്കയം കടക്കരുതെന്ന കാനം രാജന്ദ്രന്റെ നിർദ്ദേശം പോലും അവനായി കാറ്റിൽ പറത്തി; അധികാരത്തിന്റെ തുലാസിൽ ജനാധിപത്യത്തെ അളക്കാത്ത സൗമ്യനായ സഖാവ് യാത്രയാകുമ്പോൾ | Vazhoor Soman MLA and his Jeep

ജില്ലാ പഞ്ചായത്തംഗമായപ്പോള്‍ സോമനും ജീപ്പും സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല ഇനിയുള്ള യാത്ര നിയമസഭയിലേക്കാകുമെന്ന്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 22, 2025, 09:49 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോട്ടയം: വാഴൂര്‍ സോമനെന്ന പേര് കേള്‍ക്കുമ്പോഴെ എല്ലാവരുടെയും മനസിലേക്ക് ആദ്യമെത്തുന്നത് ഇടുക്കിയുടെ മലമടക്കുകളെ തൊട്ട് തലോടി പായുന്ന മഹീന്ദ്ര മേജര്‍ 4*4 ജീപ്പാണ്. ഇന്നോവ ക്രിസ്റ്റയും ഹൈക്രോസുമൊക്കെ എംഎല്‍എമാരുടെ വാഹനങ്ങളായി മാറുന്ന കാലത്താണ് സാധാരണ ജീവിതം നയിക്കുന്ന തോട്ടം തൊഴിലാളികളുടെയും മണ്ണിനെ സ്‌നേഹിക്കുന്ന കര്‍ഷകരുടെയും ജനപ്രതിനിധിയായി ജീപ്പില്‍ സോമന്‍ നിയമസഭയിലേക്ക് എത്തുന്നത്.

ജീപ്പുമായുള്ള ഇദ്ദേഹത്തിന്റെ ആത്മബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പീരുമേട് എംഎല്‍എ ആയിരുന്ന സി.എ. കുര്യന്റെ സഹായത്തോടെ 1978 ലാണ് വാഴൂര്‍ സോമന്‍ ഒരു ജീപ്പ് സ്വന്തമാക്കുന്നത്. ഹൈറേഞ്ചില്‍ പാര്‍ട്ടിയെ കെട്ടിപടുക്കാന്‍ തലങ്ങും വിലങ്ങും അന്നവന്‍ സോമനോടൊപ്പം പാഞ്ഞു. എത്രയെത്ര എത്രയെത്ര മീറ്റിംഗുകള്‍, പ്രതിഷേധ സംഗമങ്ങള്‍, പോരാട്ടങ്ങള്‍…അങ്ങനെ വാഴൂര്‍ സോമനെന്ന് രാഷ്ട്രീയ നേതാവിന്റെ വളര്‍ച്ചയെ ആ ജീപ്പും നോക്കിനിന്നു. എന്നാല്‍ 1991ല്‍ രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളുടെ ഭാഗമായി ജീപ്പ് പ്രവര്‍ത്തകര്‍ കത്തിച്ചു. തുടര്‍ന്ന് 2006ല്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആയി സ്ഥാനമേറ്റതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കൈവശമുള്ള മേജര്‍ വാഴൂര്‍ സോമന് വാങ്ങുന്നത്.

ജില്ലാ പഞ്ചായത്തംഗമായപ്പോള്‍ സോമനും ജീപ്പും സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല ഇനിയുള്ള യാത്ര നിയമസഭയിലേക്കാകുമെന്ന്. നിയമസഭയുടെ തിരുമുറ്റത്ത് ആഡംബരകാറുകള്‍ തലങ്ങും വിലങ്ങും പായുന്ന കാലത്ത് KL06 D 0538 എന്ന മേജര്‍ ഒരപ്പൂര്‍വ്വ കാഴ്ച്ചയായിരുന്നു. ജീപ്പില്‍ പാര്‍ട്ടി പരിപാടികള്‍ക്കായി സംസ്ഥാനത്ത് തലങ്ങും വിലങ്ങും പായുന്ന വാഴൂര്‍ സോമനോട് അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇങ്ങനെ പറഞ്ഞു; സഖാവേ ഒരു കാറ് വാങ്ങാനുള്ള അനുമതി പാര്‍ട്ടിയില്‍ നിന്നും തരാം. അതിനുവേണ്ട വായ്പയും തരപ്പെടുത്താം. മുണ്ടക്കയത്തിനപ്പുറത്തേക്ക് ഇനി ഈ ജീപ്പുമായി വന്നേക്കരുത്. സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ മൗനത്തോടെ സ്വീകരിച്ച്് കാറു വാങ്ങിയെങ്കിലും പിന്നീടങ്ങോട്ടുള്ള യാത്രകള്‍ക്കു കൂട്ടായതും 0538 മേജര്‍ തന്നെയായിരുന്നു. ജീപ്പ് കാറിനേക്കാള്‍ ഇന്ധനചെലവ് കൂടുതലല്ലെ എന്നായിരുന്നു എംഎല്‍എയായ സോമന്‍ നേരിട്ട പ്രധാന ചോദ്യം. ഇന്ധന വില വര്‍ധനവിന്റെ പേരില്‍ ഈ ജീപ്പ് ഒഴിവാക്കാന്‍ സാധിക്കില്ലെന്നായിരുന്നു അവര്‍ക്കെല്ലാം നല്‍കിയിരുന്ന മറുപടി. അത്രമാത്രം ജീപ്പിനെയും ജീപ്പ്് യാത്രയെയും വാഴൂര്‍ സോമന്‍ ഇഷ്ടപ്പെട്ടിരുന്നു. സിപിഐയിലെ എംഎല്‍എമാരെല്ലാം ഇന്ന് നടക്കുന്നത് ലക്ഷങ്ങള്‍ വിലയുള്ള കാറുകളില്ലാണ്. കുറഞ്ഞത് 10 ലക്ഷമെങ്കിലും വില വരുന്നവയാണ് അതിലേറെയും. അവരുടെയും ആഡംബരത്തിന്റെ തുലാസുകളില്‍ അധികാരത്തെ വെച്ചളക്കുന്നവര്‍ക്കും മുന്‍പിലും സോമന്‍ മേജറുമായി തന്നെ നിലകൊണ്ടു. മരണമെന്ന സത്യം പീരുമേട് എംഎല്‍എ വാഴൂര്‍ സോമനെ കവര്‍ന്നെടുക്കുമ്പോള്‍ അനാഥനാകുന്നത് 0538 മേജര്‍ ജീപ്പുകൂടിയാണ്.

content highlight: Vazhoor Soman MLA and his Jeep

ReadAlso:

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 9 പേര്‍ മരിച്ചു | 9 Killed In Blast At Illegal Firecracker Factory In Ahmedabad

‘സര്‍ക്കാര്‍ ആശുപത്രികളില്‍ കൊടിയും ബാനറും കെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ട’; കെ മുരളീധരന്‍ | No distribution of food accompanied by flags and banners in government hospitals; K. Muraleedharan

ലക്ഷങ്ങൾ തട്ടിയെടുക്കാൻ ലക്ഷ്യം; മയക്കി കിടത്തി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു; ഭര്‍ത്താവിനെ കൊന്ന് ഭാര്യയും കാമുകനും | meerut-woman-lover-arrested-husband-snakebite-insurance-murder-case

സമര കലുഷിതമായി ജന്തര്‍ മന്തര്‍; അഭിജീത് ദീപ്‌കെയ്ക്ക് നേരെ കയ്യേറ്റ ശ്രമം, നിരാഹാര സമരം പ്രഖ്യാപിച്ച് SFIയും | jantar-mantar-protests-abhijith-deepke-attacked-sfi-announces-hunger-strike

വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി | KSEB states that there will be power restrictions in the state today as well

Tags: Vazhoor Soman MLAVazhoor Soman MLA CPIAnweshanam.comCPI MLAVazhoor Soman MLA and his Jeep

Latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി; ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മഴയുണ്ട് സൂക്ഷിക്കണം: ദുരന്ത നിവാരണ അതോറിട്ടി ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

പാലക്കാട് സ്മാര്‍ട് സിറ്റി: പ്രചരണ പരിപാടികള്‍ ഡിസംബറില്‍ തുടങ്ങും

പി.എസ് ശാന്തകുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies