Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

17-ാമത് IDSFFK യില്‍ പി. അഭിജിത്ത് സംവിധാനം ചെയ്ത’ഞാന്‍ രേവതി’ തിരുവനന്തപുരം കൈരളി തിയ്യറ്ററില്‍ 25ന് വൈകിട്ട് 6:15ന് പ്രദര്‍ശിപ്പിക്കും

പി.ആർ സുമേരൻ by പി.ആർ സുമേരൻ
Aug 23, 2025, 05:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

17-ാമത് IDSFFK യില്‍ പി. അഭിജിത്ത് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഫിലിം’ഞാന്‍ രേവതി’ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. 25 ന് വൈകീട്ട് 6.15 ന് തിരുവനന്തപുരം കൈരളി തിയ്യറ്ററിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. എഴുത്തുകാരിയും , അഭിനേതാവും ട്രാന്‍സ് വുമണ്‍ ആക്ടിവിസ്റ്റുമായ എ . രേവതിയുടെ ജീവിതം ആസ്പദമാക്കി ഫോട്ടോ ജേര്‍ണലിസ്റ്റും ഫിലിം മേക്കറുമായ പി. അഭിജിത്ത് സംവിധാനം ചെയ്തചിത്രമാണ് ‘ഞാന്‍ രേവതി ‘ സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐ.ഡി. എസ്.എഫ്.എഫ്.കെയുടെ ലോങ്ങ് ഡോക്യുമെന്ററി മത്സര വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഞാന്‍ രേവതി കൂടാതെ ഇന്ത്യയില്‍ നിന്നുള്ള 11 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്.

ഓഗസ്റ്റ് 25ന് ‘ഞാന്‍ രേവതി’ പ്രദര്‍ശിപ്പിക്കും. ഫെസ്റ്റിവല്‍ 27ന് സമാപിക്കും. സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഷിംലയിലും മത്സര വിഭാഗത്തിലേക്ക് സിനിമ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ചിച്ചിരുന്നു.കോഴിക്കോട് നടന്ന ഐ.ഇ. എഫ്. എഫ്. കെ യില്‍ മികച്ച സിനിമക്കുള്ള ഓഡിയന്‍സ് പോള്‍ അവാര്‍ഡ് ‘ഞാന്‍ രേവതി’ക്ക് ലഭിച്ചിരുന്നു.സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എല്‍.ജി. ബി.ടി. ഐ.ക്യു ഫിലിം ഫെസ്റ്റിവലായ മുംബൈ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലില്‍ ‘ ഞാന്‍ രേവതി’ ഇന്ത്യന്‍ ഡോക്യുമെന്ററി സെന്റര്‍ പീസ് സിനിമയായും ചെന്നൈയില്‍ വച്ച് നടന്ന റീല്‍ ഡിസയേഴ്‌സ് – ചെന്നൈ ക്വിയര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു.

ട്രാന്‍സ് വുമണ്‍ നേഹക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച അന്തരം എന്ന സിനിമക്ക് ശേഷം പി. അഭിജിത്ത് സംവിധാനം ചെയ്യുന്ന ലോങ്ങ് ഡോക്യുമെന്ററിയാണ് ഞാന്‍ രേവതി. എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ , ആനിരാജ, നാടക സംവിധായകരായ മങ്കൈ ശ്രീജിത് സുന്ദരം, രഞ്ജു രഞ്ജിമാര്‍, ശീതള്‍ ശ്യാം , സൂര്യ ഇഷാന്‍ , ഇഷാന്‍ കെ.ഷാന്‍ , ജീ ഇമാന്‍ സെമ്മലര്‍, ശ്യാം, ചാന്ദിനി ഗഗന, ഭാനു, മയില്‍, വടിവു അമ്മ, ഉമി, ലക്ഷമി, കലൈ ശെല്‍വന്‍, കനക, ഭാഗ്യം, കണ്ണായി, മയില്‍, ഏയ്ഞ്ചല്‍ ഗ്ലാഡി തുടങ്ങിയവര്‍ ഡോക്യുമെന്ററിയിലുണ്ട്.നിര്‍മ്മാണം – എ. ശോഭില, സഹനിര്‍മ്മാണം പി. ബാലകൃഷ്ണന്‍, ലക്ഷമി ദേവി ടി.എം, ചായാഗ്രഹണം എ. മുഹമ്മദ്, എഡിറ്റിങ് അമല്‍ജിത്ത്, സൗണ്ട് ഡിസൈന്‍ വിഷ്ണു പ്രമോദ്, കളറിസ്റ്റ് സാജിദ് വി.പി, സംഗീതം രാജേഷ് വിജയ്, സബ്‌ടൈറ്റില്‍സ് ആസിഫ് കലാം, അഡീഷണല്‍ ക്യാമറ ചന്തു മേപ്പയൂര്‍, ക്യാമറ അസിസ്റ്റന്റ് കെ.വി. ശ്രീജേഷ്, പി.ആര്‍.ഒ പി.ആര്‍ സുമേരന്‍, ഡിസൈന്‍സ് അമീര്‍ ഫൈസല്‍ ടൈറ്റില്‍ കെന്‍സ് ഹാരിസ്.

CONTENT HIGH LIGHTS;’Njan Revathi’ directed by P. Abhijith will be screened at the 17th IDSFFK at Kairali Theatre, Thiruvananthapuram on the 25th at 6:15 PM.

ReadAlso:

“ഫെമിനിച്ചി ഫാത്തിമ യഥാര്‍ത്ഥത്തില്‍ ഒരു നുണച്ചി പാത്തുവായി മാറിയ കഥയാണ് 90 മിനിറ്റ്”!!

അയ്യപ്പനും വാപുരനും തീയേറ്ററിലേക്ക്

പള്ളത്തി മീൻപോലെ.. സോഷ്യൽ മീഡിയാ താരം ഹനാൻഷാ പാടിയ പൊങ്കാലയിലെ പുതിയ ഗാനം ദുബായിൽ പ്രകാശനം ചെയ്തു

ബോളിവുഡ് താരം ധർമേന്ദ്ര മരിച്ചിട്ടില്ല; വ്യക്തത വരുത്തി മകൾ

ബോളിവുഡ് നടൻ ധർമ്മേന്ദ്ര ഗുരുതരാവസ്ഥയിൽ

Tags: ANWESHANAM NEWSNJAN REVATHYKAIRALI THEATREIDSFFK

Latest News

ചെങ്കോട്ട സ്ഫോടനം: മരണം 12 ആയി ; പ്രതി ഡോ. ഉമർ ഉൻ നബി എന്ന് സൂചന, ഡിഎൻഎ പരിശോധന ആരംഭിച്ചു

തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ ആക്രമണം; 5 പേർക്ക് കടിയേറ്റു

തിരുവനന്തപുരത്ത് പടക്ക നിർമാണ ശാലയിൽ തീപിടിത്തം; 4 പേർക്ക് പരിക്ക്

കോട്ടയത്തെ കോൺഗ്രസിലും വിള്ളൽ; യൂത്ത് കോൺഗ്രസ്‌ നേതാവ് LDF സ്ഥാനാർഥി

കൊല്ലാനോ അതോ ചികിത്സിക്കാനോ? സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള സമഗ്ര റഫറല്‍ പ്രോട്ടോകോള്‍ പുറത്തിറക്കി; റഫറല്‍ പ്രോട്ടോക്കോള്‍ കൊണ്ടു വന്നതെന്തിന് ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies