Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money

എടിഎം വഴി ക്രെഡിറ്റ് കാർഡിൽ നിന്നും പണം പിൻവലിക്കുന്നത് അപകടകരം; കാരണമറിയാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 23, 2025, 03:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അത്യാവശ്യ ഘട്ടങ്ങളിൽ നമ്മൾക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ. എന്നാൽ ഇത് ശരിയായ രീതിയിൽ കൈകാര്യം ചെയ്‌തില്ലെങ്കിൽ അപകടമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ തന്നെ ബാധിച്ചേക്കാം.

ഷോപ്പിംഗ് റിവാര്‍ഡുകള്‍, ഓഫറുകള്‍, ക്യാഷ്ബാക്കുകള്‍ എന്നിവ കണ്ടാണ് പലരും ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുന്നത്. എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിക്കാനുള്ള ഒരു ഓപ്ഷനും ഇത്തരം കാര്‍ഡുകള്‍ വാദാനം ചെയ്യുന്നുണ്ടെങ്കിലും ഇത്തരം സേവനങ്ങൽ പരമാവധി ഒഴിവാക്കണമെന്ന് വിദഗ്ധർ പറയുന്നു.

കനത്ത നിരക്കുകള്‍, പലിശ, വൈകിയ ഫീസ്, ക്രെഡിറ്റ് സ്‌കോര്‍ ഇടിവ് എന്നിവയ്ക്ക് വരെ ഇതു വഴിവയ്ക്കാം. നിങ്ങള്‍ക്ക് പണം പിന്‍വലിക്കാനുള്ള ഒരു മാര്‍ഗമല്ല ഒരു ക്രെഡിറ്റ് കാര്‍ഡ്. ഇങ്ങനെ ചെയ്യുന്നത് പലപ്പോഴും നിങ്ങളെ ഒരു അപകടത്തിന്റെ മുനമ്പില്‍ എത്തിക്കുന്നു.

ക്രെഡിറ്റ് കാര്‍ഡ് വഴി എടിഎമ്മുകളില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ കടുത്ത ഫീസുകള്‍ക്കു വഴിവയ്ക്കും. നിങ്ങള്‍ പണം പിന്‍വലിക്കുന്ന സമയം മുതല്‍ ഫീസുകള്‍ ബാധകമാകും. ഈ പിന്‍വലിക്കല്‍ ഫീസ് തന്നെ 2.5- 3% ആണ്. അതായത് ഒരാള്‍ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 10,000 രൂപ പിന്‍വലിക്കുന്നുവെന്ന് കരുതുക.

തല്‍ക്ഷണം അതിന് 250 മുതല്‍ 300 രൂപ അധിക ബാധ്യത ആയി കഴിഞ്ഞു. ഇതിനു പുറമേയാണ് പലിശ വരുന്നത്. നി നിങ്ങള്‍ക്ക് പണം പിന്‍വലിക്കാതെ മറ്റു വഴികള്‍ ഇല്ലെന്ന് കരുതുക. എത്രയും വേഗം അതു തിരിച്ചടയ്ക്കുക എന്നതാണ് പോംവഴി.

അതേസമയം കൃത്യമായി കൈകാര്യം ചെയ്‌തില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കടം പെട്ടെന്ന് നിയന്ത്രണാതീതമാകുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുകയും ചെയ്യും. ഈ അവസ്ഥയിലാണ് നിങ്ങളെങ്കിൽ, നിരാശപ്പെടരുത്. ശരിയായ നടപടികളിലൂടെ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കടം പരിഹരിക്കാനും നിങ്ങളുടെ സാമ്പത്തിക നിയന്ത്രണം വീണ്ടെടുക്കാനും കഴിയും. അതിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഘട്ടങ്ങൾ ഇതാ:

പ്രശ്‌നം സ്വയം മനസിലാക്കുക

ReadAlso:

എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ് ? അറിയേണ്ടതെല്ലാം!, വീഡിയോ കാണാം…

ഹെലിയോസ് മ്യൂച്വൽ ഫണ്ട് അവതരിപ്പിക്കുന്നു ‘ഹെലിയോസ് സ്മാൾ ക്യാപ് ഫണ്ട്’

ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ 500 എന്‍ഹാന്‍സ്ഡ് വാല്യു 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

രണ്ടാംപാദത്തിൽ 169 ശതമാനം ലാഭവളർച്ച നേടി ബിപിസിഎൽ

പൈൻ ലാബ്സ് ലിമിറ്റഡ്  ഐപിഒ നവംബര്‍ 7  മുതല്‍

ക്രെഡിറ്റ് കാർഡ് കടം കൈകാര്യം ചെയ്യുന്നതിനുള്ള ആദ്യപടി ഇത് അംഗീകരിക്കുകയാണ്. കുടിശ്ശികയുള്ള മൊത്തം തുക, പലിശ നിരക്കുകൾ, ഓരോ കാർഡിനുമുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ പേയ്‌മെന്റുകൾ എന്നിവ കണക്കാക്കുക. ഈ വ്യക്തമായ ചിത്രം ഒരു പ്ലാൻ രൂപപ്പെടുത്താൻ നിങ്ങളെ തീർച്ചയായും സഹായിക്കും.

അനാവശ്യ ചെലവുകൾ കുറയ്ക്കുക

കടം തിരിച്ചടയ്ക്കുന്നതിന് ഒരു ഭാഗം അനുവദിക്കുമ്പോൾ തന്നെ നിങ്ങളുടെ അവശ്യ ചെലവുകൾ ഉൾക്കൊള്ളുന്ന ഒരു യഥാർത്ഥ ബജറ്റ് ഉണ്ടാക്കിയെടുക്കണം. പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് മുൻഗണന നൽകുക, ക്രെഡിറ്റ് കാർഡ് കടം വീട്ടുന്നതിന് കൂടുതൽ ഫണ്ടുകൾ സ്വതന്ത്രമാക്കുന്നതിന് അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കുകയും വേണം.

കൃത്യമായ പ്ലാൻ രൂപപ്പെടുത്തുക

രണ്ട് പൊതു തന്ത്രങ്ങൾ ഇതിനായി നടപ്പിലാക്കാം: സ്നോബോൾ രീതിയും അവലാഞ്ചെ രീതിയും. ആദ്യം ഏറ്റവും ചെറിയ കടം അടയ്ക്കുന്നതാണ് സ്നോബോൾ രീതി, അതേസമയം അവലാഞ്ച് രീതി ഏറ്റവും ഉയർന്ന പലിശ നിരക്കിലുള്ള കടത്തെ ലക്ഷ്യമിടുന്നു. നിങ്ങളുടെ മുൻഗണനകളുമായും സാമ്പത്തിക സ്ഥിതിയുമായും പൊരുത്തപ്പെടുന്ന രീതി തിരഞ്ഞെടുക്കുകയാവും ഉചിതം.

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കമ്പനികളെ സമീപിച്ച് കുറഞ്ഞ പലിശ നിരക്കുകൾക്കോ ​​കൂടുതൽ കൈകാര്യം ചെയ്യാവുന്ന തിരിച്ചടവ് പദ്ധതിക്കോ വേണ്ടി ചർച്ച നടത്തുക. ഇതുമായി ബന്ധപ്പെട്ട് വായ്‌പാദാതാക്കൾ എല്ലാം തന്നെ എല്ലാവിധ സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് വേണ്ടി ഒരുക്കുന്നതാണ്.

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കടം ഭാരമായി തോന്നുകയാണെങ്കിൽ, ഒരു ക്രെഡിറ്റ് കൗൺസിലിംഗ് ഏജൻസിയെയോ സാമ്പത്തിക ഉപദേഷ്‌ടാവിനെയോ സമീപിക്കുക. അവർക്ക് വിദഗ്‌ധ മാർഗനിർദേശം നൽകാനും നിങ്ങളുടെ കടം പരിഹരിക്കുന്നതിന് അനുയോജ്യമായ ഒരു പ്ലാൻ സൃഷ്‌ടിക്കാൻ സഹായിക്കാനും കഴിയും.

Tags: credit card usagedigital money

Latest News

“ഒരുകാരണവശാലും അവധി നൽകില്ല”; മൈക്ക് ഓഫാണെന്ന് കരുതി മുഖ്യമന്ത്രിയുടെ വിവാദ പരാമർശം ; ചമ്പക്കുളത്ത് പ്രതിഷേധം

കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു; നിർണായക പ്രഖ്യാപനവുമായി മന്ത്രി

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ്; 152 പുതിയ തസ്തികകൾ അനുവദിച്ച് ഉത്തരവായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies