Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

നമ്മുടെ മീൻവിഭവങ്ങൾ ചൈനയുടെ അടുക്കളയിൽ; രാ​ജ്യ​ത്തെ സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തിയിൽ വൻ വർദ്ധനവ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 25, 2025, 03:33 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയുടെ സമുദ്രസമ്പത്തിന് ഇന്ന് ആ​ഗോളതലത്തിൽ വൻ സ്വീകാര്യതയാണ്. മീൻ വിഭവങ്ങൾ ലോകത്തിന്റെ പലഭാ​ഗങ്ങളിലേക്കാണ് കയറ്റുമതിചെയ്യപ്പെടുന്നത്.ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷം 62,408.45 കോ​​​​ടി രൂ​​​​പ (7.45 ബി​​​​ല്യ​​​​ൺ യു​​​​എ​​​​സ് ഡോ​​​​ള​​​​ർ)​ യു​​​​ടെ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളാണ് ഇ​​​​ന്ത്യ ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്തത്. ശീ​​​​തീ​​​​ക​​​​രി​​​​ച്ച ചെ​​​​മ്മീ​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ലൂ​​​​ടെ മാ​​​​ത്രം രാ​​​​ജ്യം ഇ​​​​ന്ത്യ 43,334.25 കോ​​​​ടി രൂ​​​​പ (5,177.01 മി​​​​ല്യ​​​​ൺ യു​​​​എ​​​​സ് ഡോ​​​​ള​​​​ർ) നേ​​​​ടി​​​​യെ​​​​ന്നും സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി വി​​​​ക​​​​സ​​​​ന അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ (എം​​​​പി​​​​ഇ​​​​ഡി​​​​എ) ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

അ​​​​മേ​​​​രി​​​​ക്ക​​​​യും ചൈ​​​​ന​​​​യു​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന വി​​​​ദേ​​​​ശ വി​​​​പ​​​​ണി. മൊ​​​​ത്തം ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ൽ അ​​​​ള​​​​വി​​​​ലും മൂ​​​​ല്യ​​​​ത്തി​​​​ലും ഏ​​​​റ്റ​​​​വും മു​​​​ന്നി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന​​​​തും ശീ​​​​തീ​​​​ക​​​​രി​​​​ച്ച ചെ​​​​മ്മീ​​​​നാ​​​​ണ്. ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 7,41,529 മെ​​​​ട്രി​​​​ക് ട​​​​ൺ ശീ​​​​തീ​​​​ക​​​​രി​​​​ച്ച ചെ​​​​മ്മീ​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്തു. അ​​​​ള​​​​വി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ 43.67 ശ​​​​ത​​​​മാ​​​​ന​​​​വും ഡോ​​​​ള​​​​ർ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ 69.46 ശ​​​​ത​​​​മാ​​​​ന​​​​വും ചെ​​​​മ്മീ​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്. 2024-25 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ശീ​​​​തീ​​​​ക​​​​രി​​​​ച്ച ചെ​​​​മ്മീ​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ൽ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്തി​​​​ൽ 8.30 ശ​​​​ത​​​​മാ​​​​ന​​​​വും യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ന്‍റെ മൂ​​​​ല്യ​​​​ത്തി​​​​ൽ 6.06 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി. ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത് ശീ​​​​തീ​​​​ക​​​​രി​​​​ച്ച മ​​​​റ്റു മ​​​​ത്സ്യ​​​​ങ്ങ​​​​ളാ​​​​ണ്.

ഈ​​​​യി​​​​ന​​​​ത്തി​​​​ൽ 5,212.12 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വ​​​​രു​​​​മാ​​​​നം ല​​​​ഭി​​​​ച്ചു. മൂ​​​​ന്നാ​​​​മ​​​​ത്തെ വ​​​​ലി​​​​യ ക​​​​യ​​​​റ്റു​​​​മ​​​​തി ഇ​​​​ന​​​​മാ​​​​യ ശീ​​​​തീ​​​​ക​​​​രി​​​​ച്ച ക​​​​ണ​​​​വ 3078.01 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വ​​​​രു​​​​മാ​​​​നം നേ​​​​ടി​​​​ത്ത​​​​ന്ന​​​​താ​​​​യും ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. വ​​​​നാ​​​​മി, ബ്ലാ​​​​ക്ക് ടൈ​​​​ഗ​​​​ർ, സ്കാം​​​​പി ഇ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ലും വ​​​​ർ​​​​ധ​​​​ന​​​​വു​​​​ണ്ടാ​​​​യി. 2,52,948 ട​​​​ൺ ഉ​​​​ണ​​​​ങ്ങി​​​​യ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ഇ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ലൂ​​​​ടെ 2852.60 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ (340.75 മി​​​​ല്യ​​​​ൺ യു​​​​എ​​​​സ് ഡോ​​​​ള​​​​ർ) വ​​​​രു​​​​മാ​​​​നം ല​​​​ഭി​​​​ച്ച​​​​താ​​​​യി എം​​​​പി​​​​ഇ​​​​ഡി​​​​എ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡി.​​​​വി. സ്വാ​​​​മി അ​​​​റി​​​​യി​​​​ച്ചു. വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം (31.52 ശ​​​​ത​​​​മാ​​​​നം), ന​​​​വി മും​​​​ബൈ (10.81) തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണു രാ​​​​ജ്യ​​​​ത്ത് ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. കൊ​​​​ച്ചി മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​ണ്ട്.

ReadAlso:

ഇനി കൗണ്ടറില്‍ നിന്ന് എടുക്കുന്ന റിസര്‍വേഷന്‍ ടിക്കറ്റിനും ഇന്‍ഷുറന്‍സ് പരിരക്ഷ; ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു

സ്വർണവില ഇന്നും കുറഞ്ഞു

സ്വ‍ർണ വില ഇന്ന് കുറഞ്ഞു

Tags: TRADE DEAL

Latest News

നരേന്ദ്ര മോദി ഇന്ന് വാരാണസിയിലും ഭുവനേശ്വറിലും സന്ദർശനം നടത്തും

‘PSC ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കണം’: ; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ ശുപാര്‍ശ

കുടുംബവഴക്കിനിടെ ദാരുണ സംഭവം; അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു

നരേന്ദ്ര മോദിയുടെ ചിത്രം വച്ച് ദുർമന്ത്രവാദം ; കേസെടുത്ത് യുപി പോലീസ്

ശബരിമല തീർത്ഥാടനം; വണ്ടിപ്പെരിയാർ സത്രത്തിൽ ഇത്തവണ വിരിവെക്കാൻ സൗകര്യമില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies