Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ലോക നൈപുണ്യ വികസന മാപ്പിൽ ഇടം പിടിക്കാൻ സ്കിൽ കോൺക്ലേവുമായി കേരളം – Kerala with Skill Conclave

ഓഗസ്റ്റ് 29ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ സ്കിൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 26, 2025, 06:05 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നൈപുണ്യ വികസനത്തിലൂടെ കേരളത്തെ മാനവവിഭവശേഷിയുടെ ആഗോള ഹബ്ബായി ഉയർത്താൻ ലക്ഷ്യമിട്ട് കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) സംഘടിപ്പിക്കുന്ന സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് 2025ന് കൊച്ചി വേദിയാകും. ഓഗസ്റ്റ് 29, 30 തീയതികളിലായി നടക്കുന്ന ഉച്ചകോടിയിൽ വിദ്യാഭ്യാസം, തൊഴിൽ, ഭാവിയിലെ നൈപുണ്യ വികസനം എന്നീ വിഷയങ്ങളിൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സുപ്രധാന ചർച്ചകൾക്ക് വഴി തുറക്കും. ഓഗസ്റ്റ് 29ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ സ്കിൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.

സാക്ഷരത, ആരോഗ്യം, മനുഷ്യവികസനം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങൾ കൊണ്ട് കേരളം ലോകത്തിനു തന്നെ മാതൃകയാണ്. ഈ നേട്ടങ്ങളുടെ തുടർച്ചയായി, സംസ്ഥാനത്തെ യുവജനങ്ങൾക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, യുവജനങ്ങളെ അതിന് പ്രാപ്തരാക്കുക എന്നതാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഉച്ചകോടിയുടെ ഭാഗമായി, പ്രശസ്ത കരിയർ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ, കേരള ടാലന്റ് റിപ്പോർട്ട് 2025 പുറത്തിറക്കും. കേരളത്തിലെ യുവജനങ്ങളുടെ ശേഷി, തൊഴിൽപരമായ പുതിയ പ്രവണതകൾ, ആഗോള തൊഴിൽ വിപണിയിലെ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഈ റിപ്പോർട്ട്.

എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ് മുൻ സിഇഒ), സന്തോഷ് മാത്യു (ഗേറ്റ്സ് ഫൗണ്ടേഷൻ), റൈമണ്ട് ക്ലെയ്ൻ (INCIT സ്ഥാപക സിഇഒ), ടോം ബ്യൂവിക് (യുകെ), മേഗൻ ലിലി (ജോബ്സ് ആൻഡ് സ്കിൽസ് ഓസ്ട്രേലിയ) എന്നിവരുൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ വിദഗ്ധർ ഉച്ചകോടിയിൽ പങ്കെടുക്കും. സംസ്ഥാനത്തെ യുവജനങ്ങൾക്ക് ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കെ ഡിസ്ക് നടത്തുന്ന വിജ്ഞാനകേരളം പദ്ധതിയുടെ ഉപദേഷ്ടാവ് ഡോ. ടി.എം. തോമസ് ഐസക്ക് വ്യക്തമാക്കി. ഉന്നത നിലവാരത്തിലുള്ള തൊഴിൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പ്രമുഖ കമ്പനികളുമായി ധാരണാപത്രങ്ങൾ സമ്മിറ്റിന്റെ ഭാഗമായി ഒപ്പിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ മനുഷ്യവിഭവശേഷിയെ സുസ്ഥിരമായ തൊഴിലവസരങ്ങളാക്കി മാറ്റാനും, യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കാനും, കേരളത്തെ ആഗോള പ്രതിഭകളുടെ കേന്ദ്രമാക്കി മാറ്റാനുമുള്ള പ്രഖ്യാപനമാണ് ഈ ഉച്ചകോടിയെന്ന് കെ-ഡിസ്‌ക് വ്യക്തമാക്കി. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സംസ്ഥാനത്ത് വേഗത്തിൽ നടപ്പിലാക്കുകയാണ് .
ഇതിന്റെ തുടർച്ചയായി മികച്ച നൈപുണ്യമുള്ളവരെ തൊഴിൽ ദാതാക്കൾക്ക് ലഭ്യമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

STORY HIGHLIGHT: Kerala with Skill Conclave

ReadAlso:

മാസപ്പടി കേസ്: പിണറായിയുടെ വീട്ടിൽ ഇ ഡി, സമൻസ് നൽകാൻ നേരിട്ടെത്തി

ശബരിമല ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കോട്ടയം റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി

മാസപ്പടി അഴിമതിക്കേസ്; ഇഡിക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഹാജരായേക്കില്ലെന്ന് സൂചന

രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ കേസെടുത്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ആർ. ശ്രീലേഖ

മുസ്ലിം ലീഗ് എന്ത് പറയുന്നോ അത് തന്നെയാണ് എന്റെയും നിലപാട്; ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക ലക്ഷ്യത്തിന് എതിരാണ്, എം സി മായിൻ ഹാജി

Tags: KeralaAnweshanam.comKerala with Skill Conclave

Latest News

Screenshot

യുവാക്കൾക്ക് മാനസികാരോഗ്യവും ലിംഗനീതിയും സംസാരിക്കാൻ കഴിയുന്നില്ലെന്ന യു.എൻ റിപ്പോർട്ട് തള്ളി ഇന്ത്യ; ‘ആരോപണങ്ങൾക്ക് തെളിവെവിടെ?’

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിച്ചു:സഹപാഠി ഉള്‍പ്പെടെ 5 പേര്‍ പിടിയിലായി

ഭരണമാറ്റം ജനാധിപത്യത്തിന്റെ ജീവശ്വാസം; മോദിയും അതിന് അതീതനല്ല — ‘ഭരണമാറ്റ’ വിവാദത്തിൽ ബിജെപിക്കെതിരെ വിമർശനം

K-റെയില്‍ വന്നില്ല കേട്ടോ ?: അതിന്റെ പേരിലുണ്ടായ നഷ്ടം 73.49 കോടി; കൂറ്റനാടുകാര്‍ക്ക് അപ്പം വില്‍ക്കാന്‍ കഴിയുമോ CPIM ?

മലയാളിയുടെ ലൈംഗിക ദാരിദ്ര്യം തീര്‍ക്കാന്‍ ആപ്പുകളുടെ പ്രവാഹം: ഈസ്, ഫ്രണ്ട്, ഫ്രണ്ട്‌സ് ടു ടോക്ക്, കൂട്ടുകാരി ആപ്പുകളെല്ലാം ആപ്പ് വെച്ച് മുന്നേറുന്നു ?; പറ്റിക്കപ്പെട്ടവരും പാപ്പരായവരും നിരവധി പേര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies