Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഓണത്തിന് നിറം പകർന്ന് ബലരാമപുരത്തിന്റെ ഓണക്കോടി!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 27, 2025, 06:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വീണ്ടുമൊരു ഓണക്കാലം കൂടി എത്തിയിരിക്കുകയാണ്. കൈത്തറി വസ്ത്രങ്ങളുടെ വിപണി ഓണക്കാലത്തിന് മുൻപേ തന്നെ സജീവമായികഴിഞ്ഞു.കസവ് സാരിയും കസവ് മുണ്ടും ഇല്ലാത്തൊരു ഓണത്തെ കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല.പ്ലെയിൻ സാരികൾ, വീതിയുള്ള ബോർഡറുള്ള സാരികൾ, പല്ലുവിലും ബോഡിയിലും പെയിൻ്റിങ് ഉള്ളവ എന്നിങ്ങനെ പലതരത്തിലുണ്ട്. ടിഷ്യു സാരികൾക്കാണ് ഇപ്പോൾ പ്രിയം കൂടുതൽ. കോട്ടനൊപ്പം കസവു നൂലിഴകളും ചേർന്നതാണ് ഇതിൻ്റെ ബോ‍ഡി. പല്ലുവിലും ബോർഡറിലും എല്ലാം സ്വർണത്തിളക്കമാണ്.

എന്നാൽ ഓണം ഉണരുന്നതിന് മുമ്പേ നമ്മുക്ക് ഓണക്കോടി ഒരുക്കുകയാണ് ബലരാമപുരത്തെ നെയ്ത്കാർ.നൂറ്റാണ്ടുകളുടെ വസ്ത്ര പാരമ്പര്യത്തിൻ്റെ കഥ പറയാനുണ്ട് ബാലരാമപുരത്തിന്. കാലത്തിനനുസരിച്ച് ലോക നിലവാരത്തിലേക്ക് ഉയർന്ന നെയ്ത്തു ഗ്രാമങ്ങളിലെ സാധാരണക്കാരന്റെ കഥ.. തിരുവനന്തപുരത്തു നിന്ന് കന്യാകുമാരി റൂട്ടിൽ 15 കിലോമീറ്റർ അകലെയാണ് നെയ്ത്ത്തറികളുടെ താളത്തിൽ ഉറങ്ങിയുണരുന്ന ബാലരാമപുരം ഗ്രാമം.
നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ബാലരാമപുരം. നേമം ബ്ലോക്ക് പഞ്ചായത്തിൻ്റെ ഭാഗമാണിത്. തിരുവനന്തപുരം ജില്ലയിൽ ചാല കമ്പോളം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട കമ്പോളമായി പരിഗണിക്കപ്പെടുന്നത് ബാലരാമപുരത്തെയാണ്.
തിരുവിതാംകൂർ മഹാരാജാവ് ബാലരാമവർമ്മയുടെ നാമധേയത്തിൽ സ്ഥാപിതമായ ബാലരാമപുരത്തിൻ്റെ വിസ്തൃതി ഏകദേശം പത്ത് കിലോമീറ്റർ ചുറ്റളവ് ആണ്. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തിരുവിതാംകൂർ മഹാരാജാവ്, ഹിസ് ഹൈനസ് മഹാരാജ ബാലരാമ വർമ്മയുടെ ഭരണകാലത്താണ് ഈ ക്ലസ്റ്ററിലെ നെയ്ത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് നെയ്ത്തുകാരുടെ കുടുംബങ്ങളെ കൊണ്ടുവന്ന് ബാലരാമപുരത്ത് പ്രത്യേക തെരുവുകളിൽ താമസിപ്പിച്ച് ഈ നെയ്ത്തുകാര്ക്ക് ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള പ്രാഥമിക സാമ്പത്തിക സഹായം നൽകിയത് അദ്ദേഹത്തിൻ്റെ പരിശ്രമമാണ്.
രാജകുടുംബാംഗങ്ങൾക്ക് തുണികൾ നെയ്യുന്നതിനായി മഹാരാജാവിൻ്റെ ദളവ തമിഴ്നാട്ടിൽ നിന്ന് ഏഴ് നെയ്ത്തുകാരൻ കുടുംബങ്ങളെ ( ശാലിയാർ ) കൊണ്ടുവന്നു. ഇപ്പോൾ ഷാലിയാർ സ്ട്രീറ്റ് എന്നറിയപ്പെടുന്ന ഒരു പ്രദേശത്താണ് ശാലിയർ താമസമാക്കിയത്, നിലവിലെ താമസക്കാരിൽ പലരും ഈ യഥാർത്ഥ ഏഴ് കുടുംബങ്ങളുടെ പിൻഗാമികളാണ്.
19-ാം നൂറ്റാണ്ട് ആയപ്പോഴേയ്ക്കും ബാലരാമപുരത്ത് കൈത്തറി വ്യാവസായം പച്ചപിടിച്ച് പ്രശസ്‌തിയാര്‍ജിക്കാന്‍ ആരംഭിച്ചു. ക്രീം നിറത്തിൽ നല്ല ഗോള്‍ഡന്‍ കസവോടെ നെയ്‌തെടുക്കുന്ന കസവ് മുണ്ടും സാരികളുമെല്ലാം കേരളത്തിൻ്റെ മാത്രം അഭിമാന വസ്ത്രങ്ങളാണ്. 3000 മുതല്‍ അര ലക്ഷം രൂപയോളം വരുന്ന കസവ് സാരി വരെ ബാലരാമപുരത്ത് ഉണ്ടെന്നാണ് പറയപ്പെടുന്നത്. സാരിയിലെ ഗോള്‍ഡന്‍ കസവിനായി ചേര്‍ക്കുന്ന സ്വര്‍ണ്ണത്തിൻ്റെയും അതുപോലെ, കസവിൻ്റെ വലുപ്പം, മറ്റ് വര്‍ക്കുകളും പണിക്കൂലിയും അനുസരിച്ചാണ് വില ഈടാക്കുന്നത്.
ഓണക്കോടിയായി അറിയപ്പെടുന്ന മഞ്ഞക്കോടി നെയ്യാനുള്ള തിരക്കിലാണ് ബാലപാമപുരം ഇപ്പോൾ. മഞ്ഞമുണ്ട്, മഞ്ഞക്കുറി എന്നൊക്കെ വിളിപ്പേരുള്ള ഇവ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് പൊതുവെ ഓണക്കോടിയായി ഉപയോഗിക്കുന്നത്. ഐശ്വര്യത്തിന്റെ പ്രതീകമാണ് മഞ്ഞനിറത്തിലുള്ള ഈ ഓണക്കോടി.ഓണക്കാലത്തെ ലക്ഷ്യമിട്ട് മാത്രമാണ് ഇവിടെ ‘മഞ്ഞ ഓണക്കോടി’യുടെ നെയ്ത്ത്.ഓണം കഴിഞ്ഞാൽ കൂടുതൽ പേരും തറി മടക്കിക്കെട്ടി അടുത്ത വർഷത്തേക്ക് സൂക്ഷിച്ചുവയ്ക്കും. കൈത്തറിവസ്ത്രങ്ങളുടെ പൊന്നാട എന്നാണ് മഞ്ഞക്കോടി അറിയപ്പെടുന്നത്. എന്തായാലും ബലരാമപുരം തയ്യാറായി ഓണക്കാലത്തിന്റെ സമൃദ്ധിയിലേക്ക് കാലെടുത്തുവയ്ക്കാനൊരുങ്ങുന്ന കേരളത്തിനെ കോടിയുടുപ്പിക്കാൻ…

ReadAlso:

‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ് ശ്വേതാ മേനോന്റെ ഹർജിയിൽ

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് ആശ്വാസം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

അദാനി ഗ്രൂപ്പ് എംഎസ്‌സി കമ്പനിയുമായി ധാരണയുണ്ടാക്കിയത് സർക്കാരിനോട് ചോദിക്കാതെയെന്ന് വിശ്വസിക്കുന്നില്ല: രാജീവ് ചന്ദ്രശേഖർ | /vizhinjam-adani-group-msc-deal-government-must-issue-white-paper-and-ensure-transparency-demands-rajeev-chandrasekhar

അമ്മയിലെ തർക്കം, പദവിയില്‍ തിരിച്ചു വരാന്‍ നീക്കവുമായി ശ്വേത മേനോന്‍; തടയിട്ട് പിഷാരടി

Tags: balaramapuram handloomsonakkodikerala saree

Latest News

വിദ്യാർത്ഥി വിസ മുതൽ വ്യാപാരം വരെ വിഷയങ്ങൾ ചർച്ചയാകും ; ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം

പ്രതിരോധ സേനകളുടെ യുദ്ധസജ്ജത വർധിപ്പിക്കുന്നതിനായി 52,000 കോടി രൂപയുടെ മൂലധന സംഭരണ നിർദേശങ്ങൾക്ക് DAC അനുമതി

പി.എസ്.സി നിയമന ക്രമക്കേടുകളും അംഗങ്ങളുടെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണം ?: സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

അയോധ്യയില്‍ രാമന്റെ സ്വത്തിനെന്തു സുരക്ഷ ?: ക്ഷേത്ര ഭണ്ഡാരക്കൊള്ള തുടരുമോ ? : ജീവനക്കാര്‍ക്ക് ‘പോക്കറ്റില്ലാത്ത’ യൂണിഫോം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies