Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നം; ബ്ലൂബെറി നിസ്സാരക്കാരനല്ല!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 8, 2025, 09:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴമാണ് ബ്ലൂബെറി. വൈറ്റമിൻ സി, വൈറ്റമിൻ കെ, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ബ്ലൂബെറികൾ ദിവസവും കഴിക്കുന്നത് നല്ലതാണ്. ഓർമശക്തി മെച്ചപ്പെടുത്താനും, രക്തസമ്മർദം കുറയ്ക്കാനും, വ്യായാമത്തിനു ശേഷമുള്ള സുഖപ്പെടലിനും ഇവ സഹായിക്കുന്നു.

സാധാരണ പഴങ്ങളെയും പച്ചക്കറികളെയും അപേക്ഷിച്ച് ബ്ലൂബറികളിലാണ് ഏറ്റവും കൂടുതൽ ആന്റിഓക്സി‍ന്റുകൾ ഉള്ളത്. ഇതിലെ പ്രധാന ആന്റിഓക്സിഡന്റ് സംയുക്തമായ ഫ്ലാവനോയിഡുകൾ, പൊളിഫീനോൾ ആന്റിഓക്സിഡന്റുകളുടെ കുടുംബത്തിൽ പെടുന്നതാണ്. ഇവ നമ്മുടെ ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും, കോശനാശം കുറയ്ക്കുന്നതിൽ സഹായിക്കുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റുകൾ പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ തടയാനും ദീർഘകാല രോഗങ്ങളുടെ അപകടം കുറയ്ക്കാനും സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഈ ഇത്തിരിക്കുഞ്ഞൻ പഴത്തിനു കഴിയും. ഒരു കപ്പ് ബ്ലൂബെറി എന്നും കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്നും, നല്ല കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്തുന്നുവെന്നും ചില പഠനങ്ങൾ വ്യക്തമാക്കുന്നു.

ഫ്രീസറിൽ സൂക്ഷിച്ചെന്നു കരുതി ഇതിലെ ഗുണങ്ങളൊന്നും നഷ്ടമാവില്ലെന്നതിനാൽ ഒരുപാട് കാലം സൂക്ഷിക്കാനും കഴിയും. കാലറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും മികച്ചൊരു ഭക്ഷണമാണ് ബ്ലൂബെറികൾ. ധാരാളം വൈറ്റമിനുകൾ ഉള്ളതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷിയെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. കണ്ണുകളുടെ സംരക്ഷണത്തിനും ഇവ സഹായകമാകുമെന്ന് പഠനങ്ങൾ പറയുന്നു. ചർമാരോഗ്യത്തിനും ഇവ നല്ലതാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു സൂപ്പർ ഫുഡാണ് ബ്ലൂബെറി.
150ഗ്രാം ബ്ലൂബെറിയിൽ 80 കാലറി മാത്രമാണ് ഉള്ളത്. 4ഗ്രാം ഫൈബറും. ഒരു ദിവസം ശരീരത്തിനു വേണ്ടുന്ന വൈറ്റമിൻ സിയുടെ 20 ശതമാനം ഈ ഒരു കപ്പ് ബ്ലൂബെറിയിലൂടെ അകത്തെത്തും. വൃക്കകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ബെറി കൂടിയാണിത്.

ബ്ലൂബെറിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു, പ്രത്യേകിച്ച് ആന്തോസയാനിനുകൾ. ഇവ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ പ്രതിരോധിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് വൃക്കകൾക്കു ഗുണകരമാണ്. ബ്ലൂബെറിയിൽ പൊട്ടാസ്യം കുറവാണ്. അതുപോലെതന്നെ സോഡിയവും ഫോസ്ഫറസും കുറഞ്ഞ അളവിലാണ് അടങ്ങിയിരിക്കുന്നത്, അതിനാൽ ഇവ വൃക്കസൗഹൃദമായ ആഹാരക്രമത്തിന് അനുയോജ്യമാണ്. മൂത്രാശയ രോഗങ്ങളെ തടയാൻ സഹായിക്കുന്ന ബ്ലൂബെറി, വൃക്കയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ബ്ലൂബെറി കഴിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ശരീരത്തിനു ആവശ്യമായ അളവിൽ കൃത്യമായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. പ്രൊസസ്ഡ് ഭക്ഷണം കഴിക്കുന്നതിലൂടെ സോഡിയം അളവ് കൂടുകയും, അനാരോഗ്യകരമായ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത് കിഡ്നിയുടെ ആരോഗ്യത്തെ തകരാറിലാക്കാം. ഒപ്പം കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ കൂടുതലാകാതെ ശ്രദ്ധിക്കണം. സ്ഥിരമായി വ്യായാമം ചെയ്യാനും ശ്രദ്ധിക്കണം. ഈ കാര്യങ്ങൾ ചെയ്യുന്നത് കിഡ്നിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഒപ്പം സ്ഥിരമായി ഷുഗർ, രക്തസമ്മർദം എന്നിവ പരിശോധിക്കുകയും വേണം. ബ്ലൂബെറി എത്ര പവർഫുൾ ആണെന്ന് മനസ്സിലായില്ലേ? എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം, ഏതു ഭക്ഷണവും അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഒരു ഡയറ്റീഷ്യന്റെ നിർദേശപ്രകാരം ദിവസം എത്ര അളവിൽ കഴിക്കണമെന്ന് തീരുമാനിക്കാവുന്നതാണ്.

 

 

ReadAlso:

പഞ്ചകര്‍മ്മ ചികിത്സകളും ഔഷധക്കഞ്ഞിയും കുടിച്ച് കര്‍ക്കിടക ചികിത്സ ആസ്വദിക്കാം: SK ഹോസ്പിറ്റലിന്റെ പ്രത്യേക ഓഫറുകള്‍

എസ്.കെ. ഹോസ്പിറ്റല്‍ ഒരുക്കുന്ന ‘സ്തന കുറയ്ക്കല്‍ ക്യാമ്പ്’: വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധന പാഴാക്കരുത്

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

Tags: health newsblueberries

Latest News

​വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാർ നിലപാട് ദുരൂഹം; മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവിന്റെ കത്ത്

ജി. സുകുമാരന്‍ നായരും മുഖ്യമന്ത്രിയും തമ്മില്‍ പോരോ ?: നിലപാട് കടുപ്പിച്ച് എന്‍.എസ്.എസ് ?; ഇനി കാണാനില്ലെന്നും പ്രതികരണം

കാർഗിൽ വിജയ് ദിവസ് 2026: ദേശീയ യുദ്ധ സ്മാരകത്തിൽ നിന്ന് കാർഗിൽ യുദ്ധ സ്മാരകത്തിലേക്ക് മോട്ടോർ സൈക്കിൾ റാലി പ്രതിരോധമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

PM SREE തീരുമാനം ഉടന്‍ ഉണ്ടാകും: ഫയല്‍നീക്കം വേഗത്തിലാക്കാന്‍ ഡേറ്റാ ഡ്രിവണ്‍; പിണറായിയെ പോലെ ഒളിച്ചല്ല ബി.ജെ.പി നേതാക്കളെ കണ്ടത്; മുഖ്യമന്ത്രി വി.ഡി. സതീശന്‍

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം | psc-exam-malpractice-investigation-dgp-confidentiality-order

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies