Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഈജിപ്ത് വിൽപ്പനയ്ക്കോ?? സാമ്പത്തീക ഞെരുക്കത്തിൽ പിരമിഡുകളുടെ നാട്!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 12, 2025, 11:10 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഈജിപ്ത് പൗരാണികതയുടെ നാട്. ലോക ചരിത്രത്തിൽ ഈജിപ്തിന്റെ സ്ഥാനം അത്ര ചെറുതല്ല.എന്നാൽ ഇന്ന് ഈ നാട് സാമ്പത്തീക ഞെരുക്കത്തിൽ ഉഴലുകയാണ്. ആഗോള പണപ്പെരുപ്പവും, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ രാജ്യങ്ങള്‍ക്കിടയിലെ അസമത്വങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. കരുത്തരായ ലോക രാഷ്ട്രങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുകയാണെങ്കിലും ചെറു രാജ്യങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇറാന്‍- ഇസ്രായേല്‍ യുദ്ധം, റഷ്യ- യുക്രൈന്‍ യുദ്ധം, യുഎസ് നികുതി, കൊവിഡ് എന്നിങ്ങനെ വിപണിക്ക് മേൽ ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങൾ അലട്ടുകയാണ്. ഇത് ഈജിപ്റ്റിനേയും കുറച്ചൊന്നുമല്ല ബാധിച്ചത്.

ആഭ്യന്തര ഞെരുക്കം കാരണം മറ്റു രാജ്യങ്ങളുടെ കാരുണ്യത്തിനും, സഹകരണത്തിനും വേണ്ടി ശ്രമിക്കുകയാണ് ഈജിപ്റ്റ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദി അറേബ്യയുമായും, യുഎഇയുമായും ഈജിപ്റ്റ് സര്‍ക്കാര്‍ നിലവില്‍ 18.5 ബില്യണ്‍ ഡോളറിന്റെ ഒരു പ്രധാന കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഈജിപ്റ്റ് സാമ്പത്തിക സഹായം തേടിയിരുന്നു. ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി ആയിരുന്നു സഹായം തേടിയത്.

ഒരു രാജ്യം തങ്ങളുടെ ഭൂമി മറ്റൊരു രാജ്യത്തിന് വില്‍ക്കുന്നത് അത്ര പരിചിതമായ കീഴ്‌വഴക്കമല്ല. എന്നാല്‍ ഈജിപ്റ്റ് അതിനും നിർബന്ധിതമായിരിക്കുകയാണ്. കരാര്‍ പ്രകാരം സൗദി അറേബ്യ, യുഎഇ കമ്പനികള്‍ ചെങ്കടല്‍ തീരത്ത് ഒരു വലിയ സംയോജിത ടൂറിസം സമുച്ചയം നിര്‍മ്മിക്കും. സൗദിയുടെ സിറ്റി സ്റ്റാര്‍ ഗ്രൂപ്പുമായി സഹകരിച്ച് യുഎഇയുടെ എമാര്‍ പ്രോപ്പര്‍ട്ടീസ് മറാസി ചെങ്കടല്‍ പദ്ധതിയില്‍ 900 ബില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ട് നിക്ഷേപിക്കും.

യുഎഇയും, സൗദി അറേബ്യയും ഈജിപ്റ്റിന് മുമ്പ് വായ്പകള്‍ നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി സാമ്പത്തിക സഹായം ലഭിച്ചിട്ടും നില മെച്ചപ്പെടുത്താന്‍ പുരാതന സമൂഹത്തിന് സാധിച്ചില്ല. മുങ്ങിത്താഴ്ന്ന കപ്പലില്‍ കയറാന്‍ ആരം ആഗ്രഹിക്കില്ലല്ലോ? ഇതോടെ സൗദിയും, യുഎഇയും കളിമാറ്റി. കൂടുതല്‍ വായ്പകള്‍ക്ക് പകരമായി അവര്‍ ഭൂമിയും, പദ്ധതികളും ആവശ്യപ്പെടുകയായിരുന്നു. ഈജിപ്റ്റിനെ സംബന്ധിച്ച് അവര്‍ക്കു മുന്നില്‍ ഓഫര്‍ സ്വീകരിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. ടൂറിസം, കൃഷി, തുറമുഖ മേഖലകളുടെ ഭാഗങ്ങള്‍ ഇവര്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വിറ്റു.

ചെങ്കടല്‍ പദ്ധതിയിലൂടെ 1,70,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ വിലയിരുത്തൽ. ടൂറിസത്തിലും, നഗരവികസനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 42 ബില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപം നേടാനും ഇവര്‍ ശ്രമിക്കുന്നു. 2028 ആകുമ്പോഴേക്കും 30 ദശലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും പദ്ധതിയിടുന്നു. അതേസമയം സര്‍ക്കാരിന്റെ ഭൂമി വിട്ടുകൊടുക്കലിനെ പല വിദഗ്ധരും നിരാശാജനകമായ നീക്കമായി വിലയിരുത്തുന്നു.

ഏകദേശം 160 ബില്യണ്‍ ഡോളറിന്റെ കടം നിലവില്‍ ഈജിപ്റ്റിന് ഉണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിലവില്‍ ഈജിപ്റ്റ് വരുമാനത്തിന്റെ സിംഹഭാഗവും കടങ്ങളുടെ തിരിച്ചടവിനായി വിനിയോഗിക്കുന്നു. രാജ്യത്തിന്റെ കടം- ജിഡിപി അനുപാതം 95.7% ആയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈജിപ്ഷ്യന്‍ പൗണ്ടിന്റെ മൂല്യത്തകര്‍ച്ചയാണ് എടുത്തുപറയേണ്ട ഏറ്റവും വലിയ തിരിച്ചടി. പണപ്പെരുപ്പം ജനജീവിതം ദുസഹമാക്കി. ഇറക്കുമതികള്‍ വിദേശശേഖരവും അപഹരിച്ചു. ചെങ്കടലിനു ചുറ്റും വര്‍ധിച്ചുവരുന്ന അക്രമങ്ങളാണ് രാജ്യത്തിന്റെ സ്ഥിതി കൂടുതല്‍ വഷളാക്കിയത്. ഇതു രാജ്യത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചു. സൂയസ് കനാലിലെ വരുമാനം കുറഞ്ഞതോടെ കാര്യങ്ങള്‍ അവതാളത്തിലായി. ഹൂത്തി വിമതരുടെ ആക്രമണങ്ങള്‍ സത്യത്തില്‍ ഒരു രാജ്യത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ReadAlso:

‘എഐ രംഗത്ത് ലോകത്തെ നയിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട് ‘; പ്രശംസിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ | French President praises India’s AI power

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ നടക്കും; 3 ദിവസം രാജ്യമാകെ വിലാപയാത്ര

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; കാരണം വ്യക്തമാക്കാതെ മെറ്റ

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ് | Trump says US will hit Iran ‘very hard tonight’

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

Tags: egypt recessionuae egypt dealEgypt

Latest News

മലപ്പുറം വണ്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം

എന്‍ഡിഎയ്‌ക്കൊപ്പം ചേരാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിമത പക്ഷം; നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി ലയിക്കുമെന്ന് സ്പീക്കറെ അറിയിച്ചു | Rebel TMC MPs to to back NDA, merge with Nationalist Citizens Party

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്; പട്ടികയിലെ 45 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ | Test results of 11 people on Nipah contact list negative

ശബരിമല സ്വർണ്ണക്കൊള്ള; പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്, പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും | sabarimala-gold-theft-case-sit-critical-inspection

കേന്ദ്ര സർക്കാരിനെതിരെ ജെൻ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies