Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

പെന്‍ഷന്‍ പറ്റിയിട്ടും LB.S എഞ്ചനീയറിംഗ് കോളേജ് പ്രിസന്‍സിപ്പാളിനു പോകാന്‍ മടി: പറഞ്ഞു വിടാന്‍ ഡയറക്ടര്‍ക്കും വയ്യ; പരാതിയുണ്ടെങ്കിലും പറയാന്‍ ജീവനക്കാര്‍ക്കും ഭയം; ലക്ഷങ്ങളുടെ നഷ്ടം സര്‍ക്കാരിന് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 19, 2025, 03:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പള്‍ ഇപ്പോള്‍ പ്രിന്‍സിപ്പാള്‍ ആയിട്ടിരിക്കുന്നത് ഏത് അക്കൗണ്ടിലാണെന്ന് ചോദിച്ചാല്‍ ജീവനക്കാര്‍ക്കറിയില്ല. എന്നാല്‍, എല്‍.ബി.എസ് ഡയറക്ടര്‍ക്ക് പ്രിയമുള്ള ആളായതു കൊണ്ട് പെന്‍ഷന്‍ പറ്റിയാലും സീറ്റു വിട്ടു കൊടുക്കേണ്ടതില്ല എന്നാണ് വെയ്പ്പ്. ഡയറക്ടര്‍ വേണ്ടപ്പെട്ട ആളാണ് പ്രിന്‍സിപ്പാള്‍. പ്രിന്‍സിപ്പാളിനാണെങ്കില്‍ ഡയറക്ടറെ പഠിക്കുമ്പോഴേ അറിയാമെന്നതാണ് യോഗ്യതയും. അതുകൊണ്ടു തന്നെ പരസ്പര ധാരണയിലാണ് കാസര്‍ഗോഡ് എല്‍.ബി.എസ് പ്രിന്‍സിപ്പാളിന്റെ ഇപ്പോഴത്തെ നിലനില്‍പ്പ്. പ്രിന്‍സിപ്പാളിനെതിരേ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി വീണ്ടും രംഗത്ത് വരാനുള്ള നീക്കമുണ്ടെന്നാണ് സൂചന.

എന്നാല്‍, പരസ്യമായി ഡയറക്ടറുടെ തീരുമാനത്തിനു വിരുദ്ധമായി പറയാനോ, പ്രിന്‍സിപ്പാളിന് ദോഷം ചെയ്യുന്ന കാര്യമോ ചെയ്യാന്‍ ജീവനക്കാര്‍ക്ക് ഭയമാണ്. ചെയ്യുന്നത് അനീതിയും സര്‍ക്കാരിന് നഷ്ടവും ഉണ്ടാക്കുന്ന കാര്യമാണെങ്കിലും അതിനെ എതിര്‍ത്താല്‍, പ്രതികാരമായി കിട്ടാന്‍ പോകുന്ന ശിക്ഷണ നടപടികളെ ഓര്‍ത്താണ് ജീവനക്കാരുടെ ഭയം. അതുകൊണ്ടു തന്നെ ഈ വര്‍ഷം ആദ്യം സര്‍വ്വീസില്‍ നിന്നും വിരമിച്ചിട്ടും അക്കാദമിക് ഇയര്‍ കഴിയുന്നതു വരെ (സെമസ്റ്റര്‍ തീരുന്നതു വരെ) സൂപ്പര്‍ ആനിമേഷന്‍ എന്ന കാലാവധി നല്‍കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇദ്ദേഹത്തെ പ്രിന്‍സിപ്പല്‍ കസേരയില്‍ ഇരുത്തിയതിനെ ആരും എതിര്‍ക്കാത്തത്.

എന്നാല്‍, എല്‍.ബി.എസ് വകുപ്പ് ഇദ്ദേഹത്തിന് അനുകൂലമായ രീതിയില്‍ ഉത്തവും ഇറക്കി സഹായിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സൂപ്പര്‍ ആനിമേഷന്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പുതിയൊരു ഉത്തരവിറങ്ങുകയായിരുന്നു. ഈ മേഖലയിലെ എല്ലാ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം 58 ല്‍ നിന്നും 60 ആക്കുന്നു എന്നായിരുന്നു ഈ ഉത്തരവ്. ഈ ആനുകൂല്യം, മുന്‍കാല പ്രാബല്യത്തിലോ, നിലവില്‍ പെന്‍ഷന്‍ പറ്റിയിട്ടും, പ്രത്യേക തസ്തികയില്‍ തുടരുന്നവര്‍ക്കോ അര്‍ഹതയുള്ളതല്ല. എന്നാല്‍, സൂപ്പര്‍ ആനിമേഷന്‍ കാലാവധിയില്‍ ഇരിക്കുന്ന കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഈ ഉത്തരവിന്റെ മറവില്‍ 60 വയസ്സുവരെ പ്രിന്‍സിപ്പാള്‍ കസേരയില്‍ ഇരിക്കുകയാണെന്ന് എല്‍.ബി.എസിലെ ജീവനക്കാര്‍ ഉറപ്പിച്ചു പറയുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍, ലക്ച്ചറന്‍മാര്‍ക്കോ ജീവനക്കാര്‍ക്കോ ഇന്‍ക്രിമെന്റു പോലും കൃത്യമായി നല്‍കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്. ഇതിന്റെ പേരില്‍ ജീവനക്കാരും അധ്യാപകരും സമരവും നടത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവിറങ്ങും മുമ്പ് പെന്‍ഷനാവുകയും, പെന്‍ഷന്‍ പറ്റിയ അന്നു മുതലുള്ള ശമ്പളം നല്‍കി പ്രിന്‍സിപ്പാളിനെ വീണ്ടും സമയം നീട്ടി നല്‍കുന്നത്, കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തി വെയ്ക്കുമെന്നാണ് ജീവനക്കാരുടെ ആക്ഷേപം. പുതിയ പ്രിന്‍സിപ്പാള്‍ തസ്തികയില്‍ സീനിയോരിട്ടിയുള്ളവര്‍ നിരവധി പേര്‍ ഉള്ളപ്പോള്‍, ഉത്തരവിന്റെ മറവില്‍ പ്രിന്‍സിപ്പള്‍ കസേരയില്‍ തുടരാനുള്ള നീക്കമാണ് നടക്കുന്നത്. പ്രിന്‍സിപ്പാളിന് 2.15 ലക്ഷം രൂപയണ് ശമ്പളമായി നല്‍കുന്നത്. നഷ്ടത്തില്‍ പോകുന്ന ഈ സ്ഥാപനം മുഖ്യമന്ത്രി ചെയര്‍മാനും, ഉന്നത വിദ്യാഭ്യാസ മന്ത്രി വൈസ് ചെയര്‍മാനുമായ ബോര്‍ഡിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

നിലവില്‍ 75,000 രൂപയ്ക്കു മുകളില്‍ ശമ്പളം വാങ്ങുന്ന ലക്ച്ചര്‍മാര്‍ ഉദ്യോഗസ്ഥ തലത്തിലെ എ.ഒ വരെയുള്ളവര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കുന്നില്ല. ഇതിനു കാരണം, സാമ്പത്തിക പ്രതിസന്ധി എന്നാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ പെന്‍ഷനായ പ്രിന്‍സിപ്പാളിനെ വീണ്ടും നിയമിച്ചതു വഴി ഉണ്ടായ നഷ്ടം ആര് സഹിക്കും. ജീവനക്കാര്‍ ഇതെല്ലാം ആരോടചു പറയുമെന്ന ഗതികേടിലാണ് ജോലി ചെയ്യുന്നത്. അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്, സാമ്പത്തിക പ്രതിസന്ധിയെന്നു പറയുകയും, അര്‍ഹതിയില്ലാത്ത തസ്തികയില്‍ ഇരിക്കുന്നവര്‍ക്ക് ശമ്പളം കൊടുക്കാന്‍ ലക്ഷങ്ങള്‍ ചെലവിടുകയും ചെയ്യുന്നതിനെയാണ് ജീവനക്കാര്‍ എതിര്‍ക്കുന്നത്. എന്നാല്‍, മേലധികാരികളും സര്‍ക്കാരും വകുപ്പും ഇതൊന്നും കാണുന്നേയില്ല. അഥവാ കണ്ടാലും കാണാത്ത പോലെയിരിക്കുന്നു എന്നാണ് എല്‍.ബി.എസിലെ സര്‍ക്കാര്‍ അനുകൂല സംഘടനയിലുള്ളവര്‍ പോലും പറയുന്നത്.

CONTENT HIGH LIGHTS; Despite receiving a pension, the principal of LBS Engineering College is reluctant to go: The director is too lazy to tell him; Even if he has a complaint, the employees are afraid to speak up; The government is losing lakhs?

ReadAlso:

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

Tags: ALLIGATION AGAINST PRINCIPALപെന്‍ഷന്‍ പറ്റിയിട്ടും LB.S എഞ്ചനീയറിംഗ് കോളേജ് പ്രിസന്‍സിപ്പാളിനു പോകാന്‍ മടിപറഞ്ഞു വിടാന്‍ ഡയറക്ടര്‍ക്കും വയ്യപരാതിയുണ്ടെങ്കിലും പറയാന്‍ ജീവനക്കാര്‍ക്കും ഭയംലക്ഷങ്ങളുടെ നഷ്ടം സര്‍ക്കാരിന് ?ANWESHANAM NEWSLBS ENGINEERING COLLEGEKASARGOD LBS COLLEGE PRINCIPAL

Latest News

സൈനിക കരാറുകള്‍ നേടാന്‍ ഒരു കുടുംബം കോടിക്കണക്കിന് രൂപയുടെ കൃത്രിമം നടത്തിയെന്ന് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ കണ്ടെത്തല്‍

വിവാഹ സംഘത്തിന്റെ ബസ് മറിഞ്ഞു: ഒഴിവായത് വന്‍ ദുരന്തം

കൊലപാതകത്തിന് മുൻപ് കൊലപാതക പാട്ട് പാടി റീൽ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ വെടിയേറ്റ് മരിച്ചു

ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പന; 25-ാം തീയതി വരെ വിറ്റത് 771.29 കോടിയുടെ മദ്യം | record liquor sales in the state worth 771.29crore

സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് | sukumara kurup crime branch set to close file

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies