Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പേരുണ്ടോ? അറിയാം! തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് തിരയാൻ ‘വോട്ടർ സെർച്ച്’; ഘട്ടം ഘട്ടമായി പരിശോധിക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 4, 2025, 07:40 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: വോട്ടർപട്ടിക വിവാദത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള പേര് ചേർക്കൽ നടപടികളുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടികയിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന എപിക് (EPIC) നമ്പർ നീക്കം ചെയ്ത് പകരം പുതിയ തിരിച്ചറിയൽ നമ്പർ നൽകിയതിലെ വിവാദങ്ങൾക്കിടയിലും വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള നടപടികളുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (SEC) മുന്നോട്ട് പോകുന്നു. വോട്ടർമാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനായി SEC അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sec.kerala.gov.in-ലെ ‘വോട്ടർ സെർച്ച്’ ഓപ്ഷൻ ലഭ്യമാക്കിയിട്ടുണ്ട്.

സംസ്ഥാനം, തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്നിങ്ങനെ മൂന്ന് തലങ്ങളായി വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നു പരിശോധിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടികയിലേക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കിയിട്ടുള്ള പേര്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ അഥവാ എപിക് നമ്പര്‍ എന്നിവ നല്‍കി പേരു തിരയാം. എപിക് കാര്‍ഡ് നമ്പര്‍ രണ്ടു തരത്തിലുണ്ട്. പഴയതും പുതിയതും. തദ്ദേശ ഭരണ സ്ഥാപന വോട്ടര്‍ പട്ടികയില്‍ അപേക്ഷിച്ചപ്പോള്‍ ഇതിലേതാണോ നല്‍കിയത് അതുപയോഗിച്ചു മാത്രമേ പേര് കണ്ടെത്താന്‍ കഴിയുകയുള്ളൂ. ഇതു കൂടാതെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയിട്ടുള്ള പഴയ SEC ഐഡി നമ്പരോ പുതിയ SEC നമ്പരോ ഉപയോഗിച്ചും പേരുണ്ടോ എന്നു പരിശോധിക്കാം.

എങ്ങനെ വോട്ടർ പട്ടികയിൽ പേര് പരിശോധിക്കാം?

സംസ്ഥാന തലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരു തിരയാന്‍ വെബ് സൈറ്റില്‍ പ്രവേശിച്ച് വോട്ടര്‍ സര്‍വ്വീസസ്(voter services) ക്ലിക്ക് ചെയ്യണം. അപ്പോള്‍ സെര്‍ച്ച് വോട്ടര്‍ സ്‌റ്റേറ്റ് വൈസ്(search voter state wise), സെര്‍ച്ച് വോട്ടര്‍ ലോക്കല്‍ ബോഡി വൈസ്(search voter local body wise), സെര്‍ച്ച് വോട്ടര്‍ വാര്‍ഡ് വൈസ്(search voter local body ward wise) എന്നീ മൂന്ന് ഓപ്ഷനുകള്‍ സ്‌കീനില്‍ തെളിയും.

സംസ്ഥാന തലത്തില്‍ പേരു തിരയാന്‍?

ഇതില്‍ സംസ്ഥാന തലത്തില്‍ പേരു തിരയാന്‍ ആദ്യത്തെ സ്റ്റേറ്റ് വൈസ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ സെര്‍ച്ച് ബൈ എപിക്/ Old SEC Id എന്നീ രണ്ട് ഓപ്ഷനുകള്‍ മുകളില്‍ ഇടതു വശത്ത് കാണാനാകും. ഇതില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍റെ വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പഴയ SEC I്‌d നമ്പര്‍, പുതിയ SEC യും 9 അക്കങ്ങളും ചേര്‍ന്ന സവിശേഷ നമ്പര്‍ എന്നിവ ഉപയോഗിച്ചും പേര് തിരയാവുന്നതാണ്.

പുറമേ ലോക്കല്‍ ബോഡി വൈസ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് തദ്ദേശ സ്ഥാപന തലത്തിലും പേര് തിരയാവുന്നതാണ്. ഇവിടെ ജില്ലയുടെ പേരും തദ്ദേശ സ്ഥാപനത്തിന്റെ പേരും നല്‍കിയ ശേഷം വോട്ടറുടെ പേരോ, വോട്ടര്‍ ഐഡി കാര്‍ഡ് നമ്പരോ(EPIC), SEC യുടെ പഴയതോ പുതിയതോ ആയ നമ്പരോ നല്‍കിയും പേര് പരിശോധിക്കാം.

ReadAlso:

ഓൺലൈൻ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിക്ക് 17 ലക്ഷം രൂപ നഷ്ടമായി

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ എസ്.ഐ.ടി ചോദ്യം ചെയ്യും

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി മുടങ്ങി; രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

മെസി വിവാദം: മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമലംഘനമില്ലെന്ന് ചെന്നിത്തല

അതു പോലെ സെര്‍ച്ച് വാര്‍ഡ് വൈസ് ക്ലിക്ക് ചെയ്തും വാര്‍ഡ് തലത്തില്‍ വോട്ടറുടെ പേര് തിരയാവുന്നതാണ്. അപേക്ഷിക്കുമ്പോള്‍ നല്‍കിയിട്ടുള്ള പേരും, വോട്ടര്‍ ഐഡി കാര്‍ഡ് നമ്പരും കൃത്യമായി നല്‍കിയാല്‍ മാത്രമേ പരിശോധനയില്‍ കണ്ടെത്താനാകുകയുള്ളൂ. ഇരട്ട വോട്ടുണ്ടെന്ന് പരാതിയുണ്ടെങ്കില്‍ അക്കാര്യം ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറെ അറിയിക്കാവുന്നതാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

Tags: local election voter listVoter Searchsearch for your name

Latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് 76ാം പിറന്നാൾ നിറവിൽ; സേവാ ദിവസ് ആചരിക്കാൻ ബി.ജെ.പി.

വിവാഹേതര ബന്ധമുണ്ടെന്ന സംശയം; ഭർത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി

യുവതിയെ പീഡിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥൻ അടക്കം രണ്ടുപേർ അറസ്റ്റിൽ

വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

തെരുവ് വിളക്കിനായി വൈദ്യുതി ലൈൻ വലിക്കുന്നതിനിടെ ഷോക്കേറ്റു; KSEB കരാർ തൊഴിലാളി മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies