Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മുണ്ടക്കൈ–ചൂരൽമല ദുരന്തം: ഡിജിറ്റൽ ആർക്കൈവ് പ്രകാശനം ചെയ്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 16, 2026, 01:33 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: പീപ്പിൾസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ
രണ്ടുവർഷത്തെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ആർക്കൈവ് റവന്യു – ഭൂ പരിഷ്ക്കരണ വകുപ്പ് മന്ത്രി എപി അനിൽ കുമാർ പ്രകാശനം ചെയ്തു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ നടന്ന വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ. ദുരിത ബാധിതരുടെ പുനരധിവാസം ഒരു സോഷ്യൽ പ്രോസസാണ്. അതിന്റെ ഭാഗമായി ശാസ്ത്രീയ പഠനം നടത്തി സമഗ്ര പദ്ധതികളാണ് പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പിലാക്കി വരുന്നത്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർക്ക് വരും കാലത്ത് ഗവേഷണങ്ങൾക്കും, പഠനങ്ങൾക്കും, ആവശ്യമായ മുൻകരുതലുകൾക്കും, ചരിത്ര രേഖയായി ഉപയോഗപ്പെടുത്താൻ പറ്റുന്ന വിധത്തിലാണ് ആർക്കൈവ് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ച് തിരുവനന്തപുരം പ്ലാനറ്റേറിയം ഹാളിൽ സംഘടിപ്പിച്ച ‘മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിന് രണ്ടുവർഷം: പാഠങ്ങളും അനുഭവങ്ങളും’ സംസ്ഥാനതല സെമിനാർ ശ്രദ്ധേയമായി. ദുരന്തത്തിന്റെ ഭൗമശാസ്ത്രപരമായ പശ്ചാത്തലം, ദുരന്ത നിവാരണ നയങ്ങൾ, സാമൂഹിക ആഘാതങ്ങൾ, ദീർഘകാല പുനരധിവാസ മാതൃകകൾ തുടങ്ങിയ വിഷയങ്ങളിൽ
കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ്, കേരള യൂണിവേഴ്സിറ്റി ജിയോളജി ഡിപ്പാർട്മെന്റ് അസോ. പ്രൊഫസർ ഡോ. സജിൻ കുമാർ കെ.എസ്,  ടാറ്റ സ്കൂൾ ഓഫ് സയൻസ് മുംബൈ അസി. പ്രൊഫസർ ഡോ. എസ്. മുഹമ്മദ് ഇർഷാദ്, ട്രാൻസിഷൻ സ്റ്റഡീസ് സീനിയർ ജേഴ്ണലിസ്റ്റ് എം.കെ രാംദാസ്, പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം അബ്ദുൽ മജീദ്, ഡെപ്യുട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ വി.എം നിഷാദ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരുമായി സംവദിച്ചു. രജിസ്റ്റർ ചെയ്ത 175 ൽ പരം പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കുകയുണ്ടായി. മുണ്ടക്കൈ – ചൂരൽമല ദുരിത ബാധിതരായ സംരംഭകരായ പത്ത് വനിതകളും സെമിനാറിന്റെ ഭാഗമായി. പി. ജി വിദ്യാർത്ഥികളായ മരിയ റോസ്‌ തോമസ്, ദിയാന സിദ്ധീഖ്‌ എന്നിവർ ചർച്ചയിൽ ഇടപെട്ട് സംസാരിച്ചു.

ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷത്തിനിടെ സർക്കാരും സന്നദ്ധ സംഘടനകളും മറ്റു ഏജൻസികളും നടത്തിയ പുനരധിവാസ പ്രവർത്തനങ്ങളുടെ സമഗ്രവിവരങ്ങൾ
https://mundakkai-digital-archive.vercel.appഎന്ന ലിങ്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. വെബ്സൈറ്റ് തയ്യാറാക്കിയ
എസ്.ആർ.എം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായ അമീൻ അഹ്സൻ, ആർ കാശിനാഥ്, അഭിരാം നമ്പ്യാർ പി കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ദുരന്തത്തിന്റെ നാൾവഴികൾ, ആഘാതങ്ങൾ, പുനരധിവാസ ഇടപെടലുകൾ, അനുഭവങ്ങൾ, പാഠങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വെബ്‌സൈറ്റ് ഗവേഷകർ, നയ രൂപീകരണ രംഗത്തുള്ളവർ, വിദ്യാർത്ഥികൾ, പൊതുസമൂഹത്തിനും പ്രയോജനപ്പെടുന്ന വിജ്ഞാനശേഖരമാണ്.

പീപ്പിൾസ് ഫൌണ്ടേഷൻ സെക്രട്ടറി ഉമർ ആലത്തൂർ സ്വാഗതവും, പ്രോജക്ട് ഡയറക്ടർ സുഹൈർ ടി.കെ നന്ദിയും പറഞ്ഞു. പീപ്പിൾസ് ഫൌണ്ടേഷൻ തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ മുബാറക്, പ്രൊജക്റ്റ്‌ ഡയറക്ടർമാരായ ഇസ്മായിൽ, റഹീം കെ, പ്രൊജക്റ്റ്‌ കോഡിനേറ്റർമാരായ മുഹ്സിൻ, അൻഷാദ്, സർഫറാസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ‘അറൈസ് മേപ്പാടി’ എന്ന പേരിൽ 20 കോടി രൂപയുടെ സമഗ്ര പുനരധിവാസ പദ്ധതികളാണ് പീപ്പിൾസ് ഫൗണ്ടേഷൻ ആവിഷ്കരിച്ചത്. ഇതിന്റെ ഭാഗമായി ഇതിനകം 78 വ്യാപാരസ്ഥാപനങ്ങൾ പുനരാരംഭിക്കാനും 56 സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനും സാധിച്ചു. വയൻ ആരോമ, അറൈസ് ഗർമെൻറ്സ് എന്നീ രണ്ട് സാമൂഹിക സംരംഭങ്ങൾ ആരംഭിച്ചു. 110 പേർക്ക് നൈപുണ്യ വികസന പരിശീലനം നൽകി. 19 കുടുംബങ്ങൾക്ക് പ്രതിമാസ ധനസഹായം നൽകി വരുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, കൗൺസലിങ് തുടങ്ങിയ സേവനങ്ങളും തുടരുകയാണ്. 30 കുടുംബങ്ങൾക്കുള്ള ഭവനനിർമാണ പദ്ധതിയും പുരോഗമിക്കുന്നു.
വിപുലമായ സർവേയുടെ അടിസ്ഥാനത്തിൽ രൂപം നൽകിയ അറൈസ് മേപ്പാടിയുടെ ഭാഗമായി ദുരന്താനന്തര ആറുമാസത്തെയും ഒരുവർഷത്തെയും പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് രണ്ടുവർഷത്തെ പ്രവർത്തനങ്ങളുടെ സമഗ്ര ഡിജിറ്റൽ രേഖ തയ്യാറാക്കിയത്.

ReadAlso:

സിഎംആർഎൽ-എക്‌സാലോജിക് കേസ് ; പിണറായി വിജയന് ഇ.ഡി സമൻസ്

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ സ്കാനറിലൂടെ ജീവനക്കാർ 7 ലക്ഷം രൂപ തട്ടി

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

‘ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ല’; പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം

നവരാത്രി പ്രമാണിച്ച് തിങ്കളാഴ്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു

Tags: A P AnilkumarMundakkai–Chooralmala DisasteDigital Archive Releasedഅന്വേഷണംanweshanam

Latest News

സി.ജെ.ഐക്കെതിരായ പരാമർശങ്ങൾ; സഞ്ജയ് റാവത്തിനും നിഖിൽ വാഗ്‌ലെയ്ക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

മുണ്ടക്കൈ–ചൂരൽമല ദുരന്തം: ഡിജിറ്റൽ ആർക്കൈവ് പ്രകാശനം ചെയ്തു

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്

‘പ്രിയദർശിനി നഷ്ടമുണ്ടാക്കി’; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies