Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘ഖുശ്ബു എട്ടാം ക്ലാസ് പാസായിട്ടില്ല, ട്വീറ്റുകൾക്കയി ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നു’; വിമർശനങ്ങൾക്ക് മറുപടിയുമായി താരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 6, 2025, 05:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടിയും രാഷ്ട്രീയനേതാവുമായ ഖുശ്ബു സുന്ദർ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. നിരവധി പോസ്റ്റുകളും നടി പങ്കുവെയ്ക്കാറുണ്ട്. ആരാധകർക്ക് റിപ്ലേയും കൊടുക്കാറുണ്ട്. ഇപ്പോഴിതാ നടിയുടെ വിദ്യാഭ്യാസത്തെ ചോദ്യം ചെയ്‌തുകൊണ്ട്‌ ഉയർന്ന വിമർശനങ്ങൾക്ക്, താരം കൊടുത്ത മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.

Intelligence is not about your academic report card results. Intelligence is about what life teaches you. Even a great Statesman like #Kamarajar couldn't continue his education beyond 4th grade brother. So relax, I don't need chatgpt to voice my thoughts. 🙏😇 https://t.co/OzEW4aZ1UW

— KhushbuSundar (@khushsundar) October 5, 2025

ഖുശ്ബു എട്ടാം ക്ലാസ് പാസായിട്ടില്ല എന്നും എക്‌സിലെ സര്‍ക്കാസ്റ്റിക് ട്വീറ്റുകള്‍ക്കായി ഖുശ്ബു എഐ ടൂളായ ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നുവെന്നുമെല്ലാമാണ് ഒരാള്‍ എക്‌സില്‍ ആരോപിച്ചത്. ഇതിന് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഖുശ്ബു. വിമര്‍ശന ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ഖുശ്ബു ഇതിന് മറുപടി നല്‍കിയത്. ബുദ്ധിശക്തിയെന്നത് റിപ്പോര്‍ട്ട് കാര്‍ഡിലെ ഫലവുമായി ബന്ധപ്പെട്ടതല്ലെന്ന് താരം പറഞ്ഞു. ജനകീയ രാഷ്ട്രീയനേതാവായിരുന്ന കാമരാജ് നാലാം ക്ലാസിനപ്പുറം പഠിച്ചിരുന്നില്ലെന്നും ഖുശ്ബു ഓര്‍മിപ്പിച്ചു.

‘ബുദ്ധിശക്തിയെന്നത് നിങ്ങളുടെ അക്കാദമിക് റിപ്പോര്‍ട്ട് കാര്‍ഡിലെ ഫലവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് ജീവിതം നിങ്ങളെ പഠിപ്പിക്കുന്നതെന്താണോ അതാണ്. മഹാനായ നേതാവ് കാമരാജിന് പോലും നാലാം ക്ലാസിനപ്പുറം വിദ്യാഭ്യാസം തുടരാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് സമാധാനമായിരിക്കൂ, എന്റെ ചിന്തകള്‍ക്ക് ശബ്ദം നല്‍കാന്‍ എനിക്ക് ഒരു ചാറ്റ്ജിപിടിയും വേണ്ട.’ -ഇതാണ് ഖുശ്ബു പറഞ്ഞത്.മുംബൈയിലെ സ്വാമി മുക്താനന്ദ ഹൈസ്‌കൂളിലാണ് ഖുശ്ബു പഠിച്ചിരുന്നത്. അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നതിനാല്‍ അവര്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 1980-ല്‍ പത്താം വയസിലാണ് ഖുശ്ബു ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ബേണിങ് ട്രെയിന്‍ എന്ന ചിത്രമായിരുന്നു അത്.

 

 

 

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

 

Tags: ActressentertainmentTAMIL CINEMAKhushbu Sundar

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies