Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

പ്രാദേശിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് അംഗീകാരം; ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സോഹോ ഓഫീസ് സ്യൂട്ട് | india-govt-promotes-local-tech-zoho-arattai

സര്‍ക്കാറിലെ പല വകുപ്പുകളും ഇതിനോടകം തദ്ദേശീയ ആപ്പുകളോടുള്ള താല്‍പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 6, 2025, 10:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തദ്ദേശീയമായി വികസിപ്പിക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണം എന്ന വാദം സര്‍ക്കാര്‍ തലത്തില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഓദ്യോഗിക ആവശ്യങ്ങള്‍ക്ക് സോഹോ ഓഫീസ് സ്യൂട്ട് ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സന്ദേശങ്ങള്‍ കൈമാറാന്‍ തദ്ദേശീയ മെസേജിങ് ആപ്പായ അറട്ടൈ ഉപയോഗിക്കണം എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ ആത്മനിര്‍ഭര്‍ ഭാരത് കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്നതാണ് പുതിയ നിര്‍ദേശം. ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് പുതിയ നയത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

വിദേശ സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കുന്നത് കുറച്ച് പ്രാദേശിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് തീരുമാനത്തിന് പിന്നിലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സന്ദേശങ്ങള്‍ അയക്കാന്‍ മാത്രമല്ല ഡോക്യുമെന്റ്‌സ്, സ്‌പ്രെഡ്ഷീറ്റ്, പ്രസന്റേഷന്‍ എന്നിവ ഉണ്ടാക്കാനും മാറ്റങ്ങള്‍ വരുത്താനും സോഹോയെ ആശ്രയിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്.
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററി(NIC)ന്റെ മെയില്‍ പ്ലാറ്റ്‌ഫോമുമായി സോഹോ ബന്ധിപ്പിച്ചത് കാരണം ആപ്പുകള്‍ പ്രത്യകമായി ഇന്‍സ്റ്റാള്‍, ലോഗിന്‍ ചെയ്യേണ്ട ആവശ്യമില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് തദ്ദേശീയ ആപ്പുകളെ സ്വീകരിക്കുന്നതിനെ മികച്ച തീരുമാനമായിട്ടാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കാണുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഈ നീക്കം പരസ്പര സഹകരണം മെച്ചപ്പെടുത്തുകയും വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും കരുതുന്നു.

സര്‍ക്കാറിലെ പല വകുപ്പുകളും ഇതിനോടകം തദ്ദേശീയ ആപ്പുകളോടുള്ള താല്‍പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. കേന്ദ്ര ഐ.ടി, വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് ഔദ്യോഗിക കാര്യങ്ങള്‍ക്ക് സോഹോയുടെ കീഴിലുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 1996-ല്‍ ചെന്നൈയില്‍ തുടക്കമിട്ട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് സോഹോ. വിവിധങ്ങളായ ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍ സോഹോ വാഗ്ദാനം ചെയ്യുന്നുണ്ട്. 2021-ലാണ് സോഹോ അറട്ടൈ എന്ന മെസേജിങ് ആപ്പ് അവതരിപ്പിച്ചത്. ഇന്ത്യക്കാര്‍ക്കിടയില്‍ ഇതിനോടകം തന്നെ വലിയ പ്രചാരം അറട്ടൈക്ക് ലഭിച്ചിട്ടുണ്ട്. ആപ്പ് സ്റ്റോറുകളില്‍ വാട്‌സാപ്പിനെ മറികടന്ന് അറട്ടൈ ഒന്നാമത് എത്തിയതായി എക്‌സിലൂടെ കമ്പനി അറിയിച്ചിരുന്നു.

STORY HIGHLIGHT :  india-govt-promotes-local-tech-zoho-arattai

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Tags: india-govtlocal-techzoho-arattai

Latest News

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്; ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ല | rahul gandhi detained delhi police protest

വഴങ്ങാതെ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി; രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്തു | Delhi police action against opposition protest; Rahul Gandhi arrested

പ്രതിഷേധച്ചൂടിൽ രാജ്യതലസ്ഥാനം; പ്രതിരോധത്തിലായി കേന്ദ്രം; സമരമുഖത്ത് പ്രതിപക്ഷവും | Heat of protest in Delhi; Centre on the defensive; Opposition takes to the agitation front

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ | cp john about ai cameras in kerala

പാളയത്തെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി | palayam death case accused arrest recorded by police

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies