Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ചന്ദ്ര മോളാകെ മാറി..!; ‘ജെനി’ വീഡിയോ സോംഗില്‍ കല്യാണിക്ക് നിറഞ്ഞ കൈയടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 8, 2025, 06:31 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കരിയറിൽ കത്തിനിൽക്കുമ്പോൾ അടുത്ത തീപ്പൊരി ഐറ്റവുമായി കല്യാണി പ്രിയദര്‍ശന്‍. കല്യാണിയുടേതായി അടുത്ത് വരാനിരിക്കുന്ന ‘ജെനി’ എന്ന ചിത്രത്തിലെ വീഡിയോ സോംഗ് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഭുവനേഷ് അര്‍ജുനന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച തമിഴ് ചിത്രത്തിലെ ഗാനം ജനശ്രദ്ധ നേടുകയാണ്. രവി മോഹന്‍ നായകനാവുന്ന ചിത്രത്തില്‍ കല്യാണിയാണ് നായിക. കൃതി ഷെട്ടി, ദേവയാനി, വമിഖ ഗബ്ബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

From #Lokah to #Genie

What a transformation by @kalyanipriyan

Superb dance moves 👌 💃

She is proving her versatility! pic.twitter.com/4zfu4aT617

— Ramesh Bala (@rameshlaus) October 8, 2025

അബ്ദി അബ്ദി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മഷൂക് റഹ്‍മാന്‍ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് സാക്ഷാല്‍ എ ആര്‍ റഹ്‍മാനും. മൈസ കരയപം ദീപ്തി സുരേഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫ്രീക്കിന്‍റേതാണ് ചിത്രത്തിലെ റാപ്പ് ഭാഗം.

പുറത്തെത്തിയ ഗാനത്തില്‍ രവി മോഹനെയും കല്യാണിയെയും കൂടാതെ കൃതി ഷെട്ടിയും ഉണ്ട്. നൃത്ത രംഗങ്ങള്‍ നിറഞ്ഞ ഗാനത്തിലെ കല്യാണിയുടെ പ്രകടനമാണ് ആസ്വാദകര്‍ പ്രശംസിക്കുന്നത്. ലോക പോലെ ഒരു ചിത്രം കഴിഞ്ഞ് അതില്‍ നിന്ന് തികച്ചും വേറിട്ട ഒരു തെരഞ്ഞെടുപ്പിനും പ്രകടനത്തിനുമുള്ള അഭിനന്ദനം അറിയിക്കുകയാണ് ആരാധകര്‍. അനുഷ്ക ഷെട്ടിയുമായി താരതമ്യം ചെയ്യുന്ന പോസ്റ്റുകളുമുണ്ട് അക്കൂട്ടത്തില്‍. ടൈറ്റില്‍ റോളിലെത്തിയ അരുന്ധതിയിലെ ശ്രദ്ധേയ വേഷത്തിന് ശേഷം പ്രഭാസ് നായകനായ ബില്ലയിലെ കഥാപാത്രത്തെ അവതരിപ്പിച്ച അനുഷ്കയോടാണ് ചിലര്‍ കല്യാണിയെ താരതമ്യപ്പെടുത്തിയിരിക്കുന്നത്.

No offence, but #KalyaniPriyadarshan truly deserves praise for her willingness to try new things and explore her range as an actor. 👌

Her sizzling dance moves in 'Abdi Abdi' from #Genie after a powerful performance in #LokahChapter1 reminds me of how #AnushkaShetty did Billa… pic.twitter.com/nv1v9CzrA0

— George 🍿🎥 (@georgeviews) October 8, 2025

ഈ ഗാനരംഗത്തെക്കുറിച്ച് കല്യാണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് ഇങ്ങനെ- ഒരു അഭിനേതാവ് എന്ന നിലയില്‍ ഇതുവരെ ചെയ്യാത്തത് ചെയ്യാനുള്ള വെല്ലുവിളി സ്വീകരിക്കാന്‍ ഞാന്‍ എന്നെ എപ്പോഴും പ്രചോദിപ്പിക്കാറുണ്ട്. ഈ ഗാനത്തില്‍ അത്തരം ചില നിമിഷങ്ങള്‍ ഉണ്ട്, കല്യാണി കുറിച്ചു. ഫാന്‍റസി ഗണത്തില്‍ പെടുന്ന ചിത്രം ബിഗ് ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ഒന്നാണ്. അതേസമയം ചിത്രത്തിന്‍റെ കഥാസൂചനകളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല.

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Tags: New MovieRAVI MOHANactress Kalyani Priyadarshan

Latest News

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies