Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആക്കുളം മണ്ണിടിച്ചിൽ; പോലീസ് – ജിയോളജി – മണ്ണ് മാഫിയ ഒത്തുകളി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 15, 2026, 10:10 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആക്കുളം ,കട്ടേല  ഗുഡ് ഷെപ്പേർഡ് സ്‌കൂളിന് സമീപം മണ്ണിടിഞ്ഞ് റോഡ് തകർന്ന സംഭവത്തിൽ ദുരൂഹത. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് ഫ്ലാറ്റിലേയ്ക്കുള്ള റോഡിൻ്റെ  വലിയൊരു ഭാഗം തകർന്ന് അഗാധ ഗർത്തത്തിലേയ്ക്ക് പതിച്ചത്. സമീപത്തെ   സ്വകാര്യ സ്കൂളുമായി ബന്ധപ്പെട്ട് പുതിയ ബഹുനില കെട്ടിട സമുച്‌ഛയം പണിയുന്നതിനായാണ് മണ്ണ് മാറ്റിയത്. മണ്ണ് മാറ്റുന്നതിനായി നിർമ്മാണം ഏറ്റെടുത്ത സ്ഥാപനം  സമീപത്തെ ഒരു വ്യക്തിയ്ക്കാണ്  മണ്ണ് നീക്കൽ കരാർ നൽകിയത്. എന്നാൽ നിർമ്മാണ കമ്പനി നിർദ്ദേശിച്ച അളവിൻ്റെ മൂന്നിരട്ടി മണ്ണ് മാറ്റിയതാണ് വൻ ദുരന്തത്തിന് വഴിവച്ചത് .

ഇതിനായി ജിയോളജി ഉദ്യോസ്ഥരേയും സ്ഥലം പോലീസിനെയും  മണ്ണ് മാഫിയാ സംഘം സ്വാധീനിച്ചിരുന്നു. ഇവരുടെ ഒത്താശയോടെ ലക്ഷക്കണക്കിന് രൂപയുടെ മണ്ണാണ് സംഘം കടത്തിയത്. പല പ്രാവശ്യം അറിയിച്ചിട്ടും ജിയോളജി ഉദോഗസ്ഥർ ഈ പരിസരത്തു പോലും വന്നിട്ടില്ലെന്ന് ഫ്ലാറ്റിലെ താമസക്കാർ പറയുന്നത് . മണ്ണിൻ്റെ അളവിനെക്കുറിച്ച് സ്‌കൂൾ അധികൃത കർക്ക് യാതൊരു ധാരണയും ഇല്ലായിരുന്നെന്നാണ് അറിയാൻ കഴിയുന്നത് . ഇത്രയും വലിയ ദുരന്തം നടന്നിട്ടും മണൽ മാഫിയയ്‌ക്കെതിരെയോ ജിയോളജി ഉദ്യോഗസ്ഥർക്കെതിരെയോ കേസെടുക്കാൻ പോലീസ് തയ്യാറാകാത്തത് ദുരൂഹതയുണർത്തുന്നു.

ആക്കുളം പിആർഎസ് ലേക്ക് വില്ല ഫ്ലാറ്റിലേക്കുള്ള റോഡ് സംരക്ഷണഭിത്തിക്കൊപ്പം ഇടിഞ്ഞുതാഴുകയായിരുന്നു. അപകടഭീഷണി ഒഴിവാക്കാൻ ഫ്ലാറ്റിലെ 120 താമസക്കാരെയും ഒഴിപ്പിക്കാൻ ജില്ലാ കളക്ടർ കെഎസ് അഞ്ജു നിർദേശം നൽകി. ആക്കുളം ഗുഡ് ഷെപ്പേർഡ് സ്കൂൾ കോമ്പൗണ്ടിലെ മണ്ണെടുപ്പിനെ തുടർന്നാണ് സമീപത്തെ പിആർഎസ് ലേക്ക് വില്ല ഫ്ലാറ്റ് അപകടാവസ്ഥയിലായത്.  കെട്ടിട നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ജില്ലാ കളക്ടർ അഞ്ജു കെ എസ് ഉത്തരവിട്ടു. അപകടഭീഷണിയിലായ ഫ്ലാറ്റിലെ താമസക്കാരെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. 78 അപാർട്മെന്റുകളുള്ള ഫ്ലാറ്റിൽ 63 എണ്ണത്തിലാണ് ആൾത്താമസമുള്ളത്. കലക്ടറുടെ നിർദേശപ്രകാരം 40 വീട്ടുകാർ ഒഴിഞ്ഞു. മറ്റുള്ളവർ ഉടൻ ഒഴിയും. സമീപത്തെ ഫ്ലാറ്റുകളിലാണ് ഇവരെ താൽക്കാലികമായി പാർപ്പിച്ചത്.

ഫ്ലാറ്റിന് നാല് മീറ്റർ മാത്രം അകലെയായി രൂക്ഷമായ രീതിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളത്. പാർശ്വഭിത്തി പൂർണ്ണമായും തകർന്ന് വലിയ വിള്ളലുകൾ രൂപപ്പെടുകയും ഫ്ലാറ്റിന് മുൻവശത്തെ റോഡ് ഏകദേശം 50 മീറ്റർ നീളത്തിലും 15 മീറ്റർ ഉയരത്തിലും ഇടിഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളോ പെർമിറ്റ് നിബന്ധനകൾ പ്രകാരമുള്ള റീട്ടെയിനിംഗ് വാളോ നിർമ്മിക്കാതെ അശാസ്ത്രീയമായാണ് സ്കൂൾ അധികൃതർ മണ്ണെടുത്തതെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ഉത്തരവിൽ പറയുന്നു. ഫ്ലാറ്റിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കുന്നതിന് തിരുവനന്തപുരം തഹസിൽദാർ, നഗരസഭാ സെക്രട്ടറി, ജില്ലാ പോലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി. മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളുടെ പട്ടിക റസിഡൻ്റ്സ് അസോസിയേഷൻ വില്ലേജ് ഓഫീസർക്ക് നൽകണം. താമസസൗകര്യം ഒരുക്കേണ്ടത് സ്കൂൾ അധികൃതരാണ്.

മണ്ണ് ഇടിഞ്ഞ ഭാഗം അടിയന്തരമായി ബലപ്പെടുത്തി ഫ്ലാറ്റിൻ്റെ അപകടാവസ്ഥ പൂർണ്ണമായും ഒഴിവാക്കുന്നതുവരെ സ്കൂളിലെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവെക്കാനും നിർദേശം നൽകി. അതേസമയം ഒരാഴ്ചയ്ക്കുള്ളിൽ സംരക്ഷണഭിത്തി നിർമിച്ച് റോഡ് സ‍ഞ്ചാരയോഗ്യമാക്കുമെന്നും. താൽക്കാലികമായി മാറ്റുന്നവരുടെ താമസച്ചെലവ് വഹിക്കുമെന്നും സ്കൂൾ മാനേജ്മെന്റ് ഉറപ്പ് നൽകി. അപകടാവസ്ഥ ഒഴിവാക്കുന്നതിനുള്ള പ്രൊപ്പോസൽ സ്കൂൾ അധികൃതർ സമർപ്പിക്കേണ്ടതും പൊതുമരാമത്ത്, നഗരസഭ, മണ്ണ് സംരക്ഷണം, മൈനിംഗ് ആൻഡ് ജിയോളജി എന്നീ വകുപ്പുകൾ പരിശോധിച്ച് അനുമതി നൽകേണ്ടതാണ്. നിർമ്മാണത്തിന് ലഭിച്ച അനുമതിക്കുള്ളിൽ നിന്നുകൊണ്ടാണോ നിർമ്മാണ പ്രവർത്തികൾ നടന്നിട്ടുള്ളതെന്നും നഗരസഭ സെക്രട്ടറിയും, അനുവദിച്ച പെർമിറ്റിൽ കൂടുതൽ മണ്ണ് നീക്കിയിട്ടുണ്ടോ എന്ന് ജില്ലാ ജിയോളജിസ്റ്റും പരിശോധിച്ച് നിയമനടപടി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

ReadAlso:

രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് | kerala rains orange alert in 7 districts

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ശബരിമല പൂങ്കാവനത്തില്‍ ശുചിമുറി വിപ്ലവം; ശുചീകരണത്തിന് പ്രത്യേക കരാര്‍ വിളിക്കും

CMRL-എക്സാലോജിക് കേസ്: എജിയുടേത് സർക്കാരിന്റെ നിലപാട്, എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നെന്ന് മുഖ്യമന്ത്രി

ഇനി സമരം ഇല്ല; മീറ്റർ റീഡർമാർ ഇനി സമരത്തിന് ഇല്ല: വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ച വിജയം

Tags: PoliceAkkulam LandslideCollusionGeology Department'Soil Mafia'

Latest News

ആക്കുളം മണ്ണിടിച്ചിൽ; പോലീസ് – ജിയോളജി – മണ്ണ് മാഫിയ ഒത്തുകളി

ഹോർമുസിൽ ചരക്കുകപ്പൽ തകർന്നു: കടലിലൊഴുകി ഐഫോണുകളും ആഡംബര പെർഫ്യൂമുകളും

കിഫ്ബി വഴി 13103 കോടി അധിക ചെലവ്, ഭൂമി ഏറ്റെടുക്കലിനത്തിൽ പകുതിയിലധികവും കണ്ണൂരിൽ മാത്രം നടപ്പിലാക്കി: അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

നവരാത്രി ആഘോഷത്തിനായി വിജയ് തൃശൂരില്‍

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ശക്തമായ മഴ; തുലാവർഷം എത്തി | kerala heavy rain is expected in all districts

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies