Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ചിത്താപുരയിൽ റൂട്ട് മാർച്ച് തടഞ്ഞ സംഭവം: പുതിയ അപേക്ഷ നൽകാൻ ആർഎസ്എസിനോട് ഹൈക്കോടതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 20, 2025, 12:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കർണാടക മന്ത്രി പ്രിയങ്ക് ഖർഗെയുടെ മണ്ഡലമായ കലബുറഗിയിലെ ചിത്താപുരയിൽ നടത്താനിരുന്ന രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ‌എസ്‌എസ്) റൂട്ട് മാർച്ചിന് തഹസിൽദാർ അനുമതി നിഷേധിച്ചതിനെത്തുടർന്ന്, റൂട്ട് മാർച്ച് നടത്താൻ പുതിയ അപേക്ഷ നൽകണമെന്ന് കർണാടക ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ആർ‌എസ്‌എസിനോട് നിർദ്ദേശിച്ചു. പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ചടങ്ങുകൾ നടത്താൻ മൂന്ന് ദിവസം മുൻപ് അനുമതി തേടണമെന്ന നിയമം കർശനമാക്കിയ സാഹചര്യത്തിലാണ് ചിത്താപുര തഹസിൽദാർ കഴിഞ്ഞദിവസം നടത്താനിരുന്ന റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചത്.

ആർ‌എസ്‌എസ് മാർച്ചിന് സമാന്തരമായി ഭീം ആർമിയും ഇന്ത്യൻ ദലിത് പാന്തേഴ്സും അതേ ദിവസം, അതേ റൂട്ടിൽ മാർച്ച് നടത്താൻ അനുമതി തേടിയിരുന്നു. ഇതേത്തുടർന്ന്, ആർ‌എസ്‌എസ്, ഭീം ആർമി, ഇന്ത്യൻ ദലിത് പാന്തേഴ്സ് എന്നിവ ഒരേ സ്ഥലത്തുകൂടി മാർച്ച് നടത്തിയാൽ അത് സംഘർഷത്തിൽ കലാശിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തഹസിൽദാർ അനുമതി നിഷേധിച്ചത്. മന്ത്രി പ്രിയങ്ക് ഖർഗെയുടെ പ്രസ്താവനയ്ക്ക് എതിരായി മനഃപൂർവം നടത്തുന്നതാണ് ആർ‌എസ്‌എസിന്റെ റാലിയെന്നാണ് ഭീം ആർമി സ്റ്റേറ്റ് യൂത്ത് വിങ് കലബുറഗി ഘടകം കത്തിലൂടെ അറിയിച്ചിരുന്നത്. അതേ റൂട്ടിൽ മാർച്ച് നടത്താൻ തങ്ങളെയും ഇന്ത്യൻ ദലിത് പാന്തേഴ്സിനെയും അനുവദിക്കണമെന്നും അവർ അപേക്ഷിച്ചിരുന്നു.

തഹസിൽദാറുടെ ഉത്തരവിനെതിരെ ആർ‌എസ്‌എസ് നൽകിയ ഹർജി പരിഗണിച്ചാണ് കർണാടക ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പുതിയ നിർദ്ദേശം നൽകിയത്. നവംബർ 2-ന് ചിത്താപുരയിൽ റൂട്ട് മാർച്ച് നടത്തുന്നതിനായി പുതിയ അപേക്ഷ സമർപ്പിക്കാനാണ് കോടതി ആർ‌എസ്‌എസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് അധികൃതർ നിയമപ്രകാരം ഉചിതമായ തീരുമാനമെടുക്കേണ്ടിവരും.
പൊതുസ്ഥലങ്ങളിൽ ആർ‌എസ്‌എസ് ശാഖകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖർ‌ഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയതോടെയാണ് അദ്ദേഹത്തിന്റെ മണ്ഡലത്തിൽ തന്നെ റൂട്ട് മാർച്ച് നടത്താൻ ആർ‌എസ്‌എസ് നീക്കം തുടങ്ങിയത്. ഈ നീക്കം രാഷ്ട്രീയപരമായ വെല്ലുവിളിയായിട്ടാണ് നിരീക്ഷകർ വിലയിരുത്തുന്നത്. നേരത്തെ പ്രിയങ്ക് ഖർഗെയ്ക്കെതിരെ ആർ‌എസ്‌എസ് പ്രവർത്തകന്റെ ഭീഷണിയുണ്ടായതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

റൂട്ട് മാർച്ചിന് അനുമതി തേടുന്നതിനു മുൻപ് സ്ഥാപിച്ചുവെന്ന് അധികൃതർ പറയുന്ന ആർ‌എസ്‌എസിന്റെ ബാനറുകളും കട്ട്‌ഔട്ടുകളും മറ്റും പ്രധാന റോഡിന്റെ വശങ്ങളിൽനിന്ന് ചിത്താപുര ടൗൺ മുനിസിപ്പൽ കോർപറേഷൻ അധികൃതർ ശനിയാഴ്ച പോലീസ് സംരക്ഷണത്തിൽ നീക്കിയിരുന്നു. ഇത് സംഘാടകർക്ക് തിരിച്ചടിയായി. നവംബർ 2-ലെ പുതിയ അപേക്ഷയിൽ അധികൃതർ എന്ത് നിലപാടെടുക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

ReadAlso:

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ | D K Shivakumar to take oath as Karnataka Chief Minister tomorrow

പരീക്ഷാ നടത്തിപ്പിലെ വീഴ്ച; സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി കേന്ദ്രം

അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും | k annamalai set to leave bjp to launch new party

Tags: rssKarnatakaANWESHANAM NEWSkarnataka-high-courtPRIYANK KHARGERSS RALLY

Latest News

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies