<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

മോസില്ല, ക്രോം ബ്രൗസറുകൾ ഉപയോഗിക്കുന്നുണ്ടോ? ഈ മുന്നറിയിപ്പ് നിങ്ങൾ അറി‍‍ഞ്ഞിരുന്നോ? | Chrome Alert

ക്രോം യൂസർമാരിൽ ക്രോം ഒഎസും ക്രോം ഒഎസ് ഫ്ലക്സും ഉപയോഗിക്കുന്നവരാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 22, 2025, 07:17 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വെബ് ബ്രൗസറുകൾ ഇന്ന് പലതരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോഴിതാ മോസില്ല ഫയർഫോക്സ്, ഗൂഗിൾ ക്രോം ബ്രൗസറുകൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശവുമായി കേന്ദ്രവും രം​ഗത്ത് വന്നിരിക്കുകയാണ്. കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെയാണ് (സിഇആർടി) മുന്നറിയിപ്പ്. രണ്ട് ബ്രൗസറുകളിലും സുരക്ഷാപ്രശ്നങ്ങൾ കണ്ടെത്തിയെന്നും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്.

ഈ ബ്രൗസറുകൾ ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ചോരാനും സിസ്റ്റം ക്രാഷ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ക്രോം യൂസർമാരിൽ ക്രോം ഒഎസും ക്രോം ഒഎസ് ഫ്ലക്സും ഉപയോഗിക്കുന്നവരാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടത്. മോസില്ല യൂസർമാരിൽ തണ്ടർബേർഡോ ഇഎസ്ആറോ ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നേക്കാം. മോസില്ലയിലെ വൈറസ് സിസ്റ്റത്തിലെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയേക്കാം. സിസ്റ്റത്തിലെ മുഴുവൻ ഡേറ്റയും ചോരാനും പ്രധാനപ്പെട്ട വിവരങ്ങൾ മാത്രം ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ആൻഡ്രോയ്ഡിൽ വിസിബിലിറ്റിചേഞ്ച് ഉപയോഗിച്ച് അഡ്രസ് ബാർ വ്യാജമായി നിർമ്മിച്ചേക്കാം. ആൻഡ്രോയ്ഡിലെ കസ്റ്റം ടാബുകളിലും ഈ പ്രശ്നമുണ്ടായേക്കാം.

സുരക്ഷാപ്രശ്നത്തിൻ്റെ പശ്ചാത്തലത്തിൽ ഗൂഗിൾ ക്രോമും മോസില്ല ഫയർഫോക്സും പാച്ച് അപ്ഡേറ്റുകൾ പുറത്തിറക്കി. ഉടൻ തന്നെ ഇത് ഡൗൺലോഡ് ചെയ്താൽ ഈ സുരക്ഷാപ്രശ്നം പരിഹരിക്കാനാവും. രണ്ട് ബ്രൗസറുകളും ഓട്ടോ അപ്ഡേറ്റ് ചെയ്താൽ ഇത്തരം സുരക്ഷാപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ അകറ്റിനിർത്താം. മാനുവലി അപ്ഡേറ്റ് ചെയ്യേണ്ടതില്ല എന്നതിനൊപ്പം ഇത്തരം സുരക്ഷാപ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനും ഓട്ടോ അപ്ഡേറ്റിലൂടെ സാധിക്കും. അതുകൊണ്ട് തന്നെ പഴയ വേർഷനിലെ ബ്രൗസറുകൾ ഉപയോഗിക്കുന്നവർ എത്രയും വേഗം അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

content highlight: Chrome Alert

ReadAlso:

‘ഇന്റര്‍നെറ്റ് കുട്ടികള്‍ക്കും മൗലികാവകാശം’; നിഷേധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി

വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ എത്തുന്നു; ഇനി മെസേജുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം! ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ജെമിനി ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ കടിഞ്ഞാൺ; ഫ്രീ പ്ലാനിൽ ഇനി ‘ഫ്ലാഷ്-ലൈറ്റ്’ മാത്രം!!

ന്യൂറോ സയന്‍സില്‍ പുതിയ ‘വെളിച്ചം’; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

നിങ്ങള്‍ വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്നുണ്ടോ? ഇനി ഈ സേവനങ്ങള്‍ക്ക് പണം നല്‍കണം

Tags: Anweshanam.comChrome AlertChrome Alert newsMozilla firefoxsecurity issue

Latest News

ടൈഗർ ഷ്‌റോഫിന് നേരെയുള്ള വധശ്രമം; പ്രതികളെ നാളെ മുംബൈയിലെത്തിക്കും, സൽമാൻ ഖാന് സുരക്ഷ കൂട്ടി | Tiger Shroff attack case accused to be brought to Mumbai tomorrow

മഴ മുന്നറിയിപ്പിൽ മാറ്റം; തിരുവനന്തപുരത്ത് മലയോര മേഖലയിൽ കനത്ത മഴ: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

അടൂർ പ്രകാശിന് അഭിപ്രായം ഉണ്ടെങ്കിൽ അത് നേതൃത്വത്തെ അറിയിക്കണമായിരുന്നു: വിമർശനവുമായി എംഎം ഹസൻ

വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ ഷംസുദീൻ, ബഹുജനപ്രക്ഷോഭം മാറ്റിവെച്ചതായി കാന്തപുരം വിഭാഗം

സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജുഡീഷ്യൽ കസ്റ്റഡി; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് CJP

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies