Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കൊല്ലത്ത് ഇത്തവണ LDF സ്ഥാനാർഥി ചിന്താ ജെറോം; UDF ൽ സീറ്റ് ആവശ്യപ്പെട്ട് RSP; എതിർപ്പുമായി ബിന്ദു കൃഷ്ണ | Kollam Election

1991 ആർഎസ്പിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ കടവൂർ ശിവദാസൻ വിജയിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 24, 2025, 04:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിയമസഭ തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കലാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. എല്ലാ പാർട്ടികളിലെയും നേതാക്കളെല്ലാം ഉള്ളത് നഷ്ടപെടാതെ ഇരിക്കാനും ഇല്ലാത്തവർ എവിടേലും പിടിച്ചു കേറാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നത്. 99 സീറ്റുമായി തുടർ ഭരണം സാധ്യമാക്കിയ ഇടതുമുന്നണിയെ ഏതു വിധേനെയും പരാജയപ്പെടുത്തി അധികാരത്തിലേറാനാണ് യുഡിഎഫ്. അതുകൊണ്ട് എല്ലാ മണ്ഡലങ്ങളിലും മികച്ച സ്ഥാനാർഥികളെ ഇറാക്കാനാണ് ശ്രമം.

ഈ തെരഞ്ഞെടുപ്പിൽ ഏറെ ചർ‌ച്ച നടക്കുന്ന മണ്ഡലമാണ് കൊല്ലം. നടനായ മുകേഷിനെ നിർത്തി പിടിച്ചെടുത്ത കൊല്ലത്തേക്ക് സിപിഎം ഇത്തവണ പരി​ഗണിക്കുന്നത് ചിന്താ ജെറോമിനെയാണ്. മുൻ യുവജന കമ്മീഷൻ അധ്യക്ഷയും DYFI നേതാവുമായിരുന്ന ചിന്താ നിലവിൽ CPM സംസ്ഥാന കമ്മിറ്റി അം​ഗമാണ്. ആ ചിന്തയെ കളത്തിലെത്തിച്ചാൽ മണ്ഡലം നഷ്ടമാകില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. ലൈം​ഗികാപവാദ കേസുകളിൽ സ്ഥിരം കണ്ണിയായ മുകേഷിലൂടെ പാർട്ടിയ്ക്ക് മണ്ഡലത്തിലുണ്ടായ ക്ഷീണം ഒരു വനിതാ നേതാവിനെ രം​ഗത്ത് എത്തിക്കുന്നതോടെ പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം യുഡിഎഫിൽ ബിന്ദു കൃഷ്ണ കൊല്ല സീറ്റ് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. വനിതയ്ക്ക് എതിരെ വനിതാ എന്നതും ശക്തമായ സംഘടനാ സംവിധാനമുള്ള നേതാവെന്ന പരി​ഗണനയും ബിന്ദുവിന് അനുകൂല ഘടകം. എം. മുകേഷിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച് രം​ഗത്ത് വന്നിരുന്ന നേതാവെന്ന നിലയിലും ബിന്ദുവിന് തന്നെയാണ് നറുക്ക്.

എന്നാൽ ചവറയ്ക്ക് പുറമെ കൊല്ലം സീറ്റ് കൂടി വേണമെന്ന ആ​വശ്യവുമായി RSP രം​ഗത്ത് വന്നിട്ടുണ്ട്. ഇത്തവണ ചവറയിലും കൊല്ലത്തും ഇരവിപുരത്തും ജയിക്കാവുന്ന സാഹചര്യം എന്നാണ് ഷിബു ബേബി ജോണിന്റെ വിലയിരുത്തൽ. ജയസാധ്യത ഇല്ലാത്ത മട്ടന്നൂർ ആറ്റിങ്ങൽ മണ്ഡലങ്ങൾ വേണ്ടെന്നും നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ചവറ കുന്നത്തൂർ ഇരവിപുരം മട്ടന്നൂർ ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ആണ് കഴിഞ്ഞതവണ ആർഎസ്പി മത്സരിച്ചത് ഒരിടത്തും വിജയിക്കാൻ ആയില്ല.

തുടർച്ചയായി രണ്ട് തെരഞ്ഞെടുപ്പുകളിൽ നടൻ മുകേഷ് വിജയിച്ച കൊല്ലം മണ്ഡലം കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കാനാണ് RSP ശ്രമം. അതിന് മണ്ഡലം തന്നെ പറ്റൂ എന്നാണ് നിലപാട്. ചവറയിൽ പ്രാദേശികമായി ആരെയെങ്കിലും മത്സരിപ്പിക്കാനും കൊല്ലത്ത് ഷിബുവിന് നിൽക്കാനുമാണ് കരുക്കൾ നീക്കുന്നത്. വിജയസാധ്യതയില്ലാത്ത സീറ്റുകൾക്ക് പകരം പാർട്ടി സീറ്റുകൾ വേണമെന്ന ആവശ്യത്തിനെതിരെ കോൺ​ഗ്രസിൽ അതൃപ്തിയുണ്ട്. ഏറെക്കാലം ആർഎസ്പി കുത്തകയായി വെച്ചിരുന്നതാണ് കൊല്ലം സീറ്റ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ആണ് കൊല്ലത്ത് മത്സരിച്ചത്. കഴിഞ്ഞതവണ കോൺഗ്രസിലെ ബിന്ദു കൃഷ്ണയെ 3000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മുകേഷ് നിയമസഭയിൽ എത്തിയത്.

ചവറ കുന്നത്തൂർ ഇരവിപുരം മട്ടന്നൂർ ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ആണ് കഴിഞ്ഞ രണ്ട് തവണ ആർ എസ് പി മത്സരിച്ചത്. ഒരിടത്തും ജയിക്കാനായില്ല. മട്ടന്നൂർ മണ്ഡലം തങ്ങൾക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലം ആണെന്ന് ആർഎസ്പി കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. ആറ്റിങ്ങലും ആവശ്യമില്ല ഇതിനു പകരമായി കൊല്ലം മണ്ഡലം തിരികെ വേണമെന്ന് ആർഎസ്പിയുടെ ആവശ്യം. 1970 മുതൽ 87 വരെയുള്ള കാലഘട്ടങ്ങളിൽ തുടർച്ചയായി ആർഎസ്പിയാണ് ഇവിടെ വിജയിച്ചുകൊണ്ടിരുന്നത്. 1991 ആർഎസ്പിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ കടവൂർ ശിവദാസൻ വിജയിച്ചു. 96 ലും 2001ലും വിജയിക്കാൻ കഴിഞ്ഞെങ്കിലും പാർട്ടിയിൽ ഉണ്ടായ ചില ഭിന്നതകൾ കാരണം സീറ്റ് നഷ്ടമായി. 2006 ൽ പാർട്ടിയുടെ ഒരു ഭാഗം ഇടതുപക്ഷത്തായിരുന്നപ്പോൾ സിപിഎമ്മിലെ ഗുരുദാസൻ ആണ് മത്സരിച്ചു വിജയിച്ചത്. ബാബു ദിവാകരൻ ആയിരുന്നു എതിരാളി. 2018ൽ ആർഎസ്പി ബി UDF നൊപ്പം കൊല്ലത്ത് മത്സരിച്ചത് കോൺഗ്രസ് ആയിരുന്നു.

content highlight: Kollam Election 

ReadAlso:

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

Tags: UDFLDFCHINTHA JEROMEAnweshanam.comKollam Election

Latest News

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

യുവാവിനെ കളമശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷിമന്ത്രിക്കൊപ്പം: പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍; വാര്‍ത്താ സമ്മേളനത്തില്‍ ഇരിക്കാതെ കൃഷി വകുപ്പു ഡയറക്ടര്‍ പുറത്തിറങ്ങി

പ്രതിപക്ഷ ഉപനേതാവ് പദവി: സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചര്‍ച്ച പരാജയം; ഇനി സി.പി.എം പറയട്ടെ എന്ന് ബിനോയ് വിശ്വം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies