Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

240 കോടി അടിച്ചുമോനെ..; യുഎഇ ലോട്ടറി നറുക്കെടുപ്പില്‍ ഭാഗ്യദേവത കടാക്ഷിച്ചത് ഇന്ത്യക്കാരനെ

Anjali K R by Anjali K R
Oct 28, 2025, 03:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അബുദാബി: യുഎഇ ലോട്ടറി നറുക്കെടുപ്പില്‍ ഭാഗ്യദേവത കടാക്ഷിച്ചത് ഇന്ത്യക്കാരനെ. അബുദാബിയിൽ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശിലെ മാധവറാവുവിന്റെ മകൻ അനിൽകുമാർ ബൊള്ള(29) യെ ആണ് ഭാഗ്യം തേടിയെത്തിയത്. 100 മില്യണ്‍ ദിര്‍ഹം (240 കോടിയിലധികം രൂപ)യാണ് സമ്മാനമായി ലഭിക്കുക.

From anticipation to celebration, this is the reveal that changed everything!
Anilkumar Bolla takes home AED 100 Million! A Lucky Day we’ll never forget. 🏆

For Anilkumar, Oct. 18 wasn’t just another day, it was the day that changed everything.
A life transformed, and a reminder… pic.twitter.com/uzCtR38eNE

— The UAE Lottery (@theuaelottery) October 27, 2025

ഒക്ടോബര്‍ 18-ന് നടന്ന 23-ാമത് ലക്കി ഡേ നറുക്കെടുപ്പിലാണ് ജീവിതം മാറ്റിമറിച്ച ഭാഗ്യം അനില്‍കുമാറിനെ തേടിയെത്തിയത്. വിജയിയുടെ അഭിമുഖവും യുഎഇ ലോട്ടറി എക്സില്‍ പങ്കുവെച്ചു. ‘പ്രതീക്ഷയില്‍ നിന്ന് ആഘോഷത്തിലേക്ക്, എല്ലാം മാറ്റിമറിച്ച ഒന്നായിരുന്നു ഇത്. അനില്‍കുമാര്‍ ബൊല്ല 100 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കി! നമുക്കൊരിക്കലും മറക്കാനാവാത്ത ഒരു ഭാഗ്യദിനം. അനില്‍കുമാറിനെ സംബന്ധിച്ചിടത്തോളം, ഒക്ടോബര്‍ 18 മറ്റൊരു സാധാരണ ദിവസമല്ലായിരുന്നു; എല്ലാം മാറ്റിമറിച്ച ദിവസമായിരുന്നു അത്. ഒരു ജീവിതം മാറിമറിഞ്ഞു, നിങ്ങള്‍ #DareToImagine അഭിനന്ദനങ്ങള്‍, അനില്‍കുമാര്‍!’ എന്ന കുറിപ്പും വീഡിയോയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

വിജയിക്കാനായി താന്‍ പ്രത്യേകിച്ചൊന്നും ചെയ്തില്ലെന്ന് അനില്‍കുമാര്‍ ഇതില്‍ പറയുന്നു. വളരെ ലളിതമായി ചില നമ്പരുകള്‍ തിരഞ്ഞെടുത്തെങ്കിലും അവസാനത്തെ നമ്പരുകളില്‍ ചല പ്രത്യേകത ഉണ്ടായിരുന്നു. അത് അനില്‍കുമാറിന്റെ അമ്മയുടെ ജന്മദിനത്തെ സൂചിപ്പിക്കുന്നവയായിരുന്നു. തനിക്കാണ് സമ്മാനമെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് സംസാരിച്ച അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു, ‘ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ സോഫയില്‍ ഇരിക്കുകയായിരുന്നു, അതെ, ഞാന്‍ വിജയിച്ചു എന്ന് എനിക്ക് തോന്നി.’ഈ പണം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാന്‍ പദ്ധതിയിടുന്നതായി അനില്‍ പറഞ്ഞു. ‘ഈ തുക എങ്ങനെ നിക്ഷേപിക്കണം, ശരിയായ രീതിയില്‍ എങ്ങനെ ചെലവഴിക്കണം എന്നതിനെക്കുറിച്ചാണ് ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. സമ്മാനം ലഭിച്ചതിനുശേഷം എന്റെ കയ്യില്‍ പണമുണ്ടെന്ന് എനിക്ക് മനസിലായി. ഇനി, എന്റെ ചിന്തകളെ ശരിയായ രീതിയില്‍ കൊണ്ടുപോകുകയും വലുതായി എന്തെങ്കിലും ചെയ്യുകയും വേണം.’

ഒരു സൂപ്പര്‍കാര്‍ വാങ്ങാനും ആഡംബര റിസോര്‍ട്ടിലോ സെവന്‍ സ്റ്റാര്‍ ഹോട്ടലിലോ ആഘോഷിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, തന്റെ പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. ‘എന്റെ കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാനും അവരോടൊപ്പം എന്റെ ജീവിതം മുഴുവന്‍ ആസ്വദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു. തന്റെ സമ്മാനത്തുകയുടെ ഒരു ഭാഗം സംഭാവന ചെയ്യാനും പദ്ധതിയുണ്ടെന്ന് അനിൽകുമാർ പറഞ്ഞു. തനിക്ക് ‘വളരെ വലിയ അവസരം’ നല്‍കിയതിന് അദ്ദേഹം യുഎഇ ലോട്ടറിക്ക് നന്ദി പറഞ്ഞു, വരും വര്‍ഷങ്ങളിലും മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കട്ടേയെന്നും അനിൽ പ്രത്യാശ പ്രകടിപ്പിച്ചു.

 

 

ReadAlso:

ഊർജ മേഖലയിലെ തൊഴിലാളി ക്ഷേമത്തിനുള്ള ലോകത്തിലെ ആദ്യ അംഗീകാരമായ 1 മില്യൺ ഡോളർ ഹ്യൂമൻ എനർജി ഹെൽത്ത് ആൻഡ് വെൽബീയിങ് അവാർഡ് നോർവേയിൽ നിന്നുള്ള സ്റ്റാവഞ്ചർ  സർവകലാശാലക്ക്

ഷെയ്ഖ് ഖലീഫയുടെ ഓർമ്മയിൽ: യു.എ.ഇ. പ്രസിഡന്റും വൈസ് പ്രസിഡന്റും ദേശീയ പതാക ഉയർത്തി

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍: പട്ടികയില്‍ നാല് യു.എ.ഇ വനിതാ മന്ത്രിമാരും; ഏക മലയാളി ഷഫീന യൂസഫലി

ഒരു കപ്പ് കാപ്പിക്ക് ₹90,000! ലോകത്തിലെ ഏറ്റവും വിലയേറിയ കോഫി ഇനി ദുബായിൽ

ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്വര്‍ണവസ്ത്രം ഗിന്നസ് ബുക്കില്‍; നേട്ടവുമായി ദുബായ്

 

 

Tags: uaenewsIndianlottery winner100 million

Latest News

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം | vd satheesan against devaswom board president

ജെഎന്‍യുവില്‍ ഇടതുസഖ്യത്തിന് ജയം; മലയാളിയായ ഗോപിക ബാബു വൈസ് പ്രഡിഡന്റ്

ഇച്ഛാശക്തിക്ക് അംഗീകാരം: മസ്കുലാർ ഡിസ്ട്രോഫി ബാധിതയായ അനീഷയ്ക്ക് വീട്ടിലിരുന്ന് പത്താംതരം പരീക്ഷ എഴുതാൻ അനുമതി

സ്പീക്കർ എ.എൻ ഷംസീറിൻ്റെ ഇളയ സഹോദരി അന്തരിച്ചു

ഓർക്കിഡ് സ്പാ സെന്റർ മറയാക്കി പെൺവാണിഭം; നടത്തിപ്പുകാരടക്കം മൂന്നുപേർ അറസ്റ്റിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies