Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kozhikode

അഞ്ച് വര്‍ഷത്തിനുള്ളില്‍ 10,000 കോടി  വരുമാനവും 50,000 തൊഴിലവസരവും ലക്ഷ്യം- കാഫിറ്റ് സെമിനാര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 6, 2025, 12:47 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോഴിക്കോട്: കോഴിക്കോടിനെ രാജ്യത്തെ രണ്ടാം നിര നഗരങ്ങളുടെ മുന്‍നിരയിലേക്കെത്തിക്കേണ്ടത് ഐടി വികസനത്തില്‍ ഏറെ പ്രധാനമാണെന്ന് ഇൻഫോപാര്‍ക്ക്-ഗവ. സൈബര്‍ പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. കാലിക്കറ്റ് ഫോറം ഫോര്‍ ഐടി(കാഫിറ്റ്) ഭരണസമിതി ചുമതലയേറ്റെടുക്കുന്ന ചടങ്ങിനോടനുബന്ധിച്ച് നടത്തിയ വിഷന്‍ 2030 സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോടിനെ മുന്‍നിരയിലെത്തിക്കാന്‍ ഐടി-പൊതു-സാമൂഹ്യ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേണം. ഐഐഎം, എൻഐടി  പോലുള്ള രണ്ട് ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കോഴിക്കോടിന് പ്രതിഭകളുടെ കുറവില്ല. ഈ പ്രതിഭകളെ നിലനിറുത്താനുള്ള നടപടികള്‍ വേണം.

ഐടി മേഖലയുടെ ദ്രുതഗതിയിലുള്ള വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നയരൂപീകരണമുള്‍പ്പെടെ പല ഉദ്യമങ്ങളും നടത്തുന്നുണ്ട്. ഈ അവസരങ്ങള്‍ വളരെ പെട്ടന്ന് ഉപയോഗപ്പെടുത്താന്‍ സാധിക്കണം. മികച്ച ധനശേഷിയുള്ള കോഴിക്കോടിന്റെ പൊതുസമൂഹത്തെ ഈ നഗരത്തിന്റെ സമഗ്രവികസനത്തിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഐടി സേവനങ്ങള്‍ക്ക് പുറമെ ഐടി ഉത്പന്നങ്ങളിലേക്ക് ഇവിടുത്തെ വ്യവസായങ്ങള്‍ മാറുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാഫിറ്റ് പ്രസിഡന്റ് റിഫാത്ത് റഹ്മാന്‍, യുഎല്‍ സൈബര്‍പാര്‍ക്ക് സിഒഒ കിഷോര്‍ കുമാര്‍, കെഎസ് യുഎം സീനിയര്‍ ടെക് ഫെലോ റോണി കെ റോയ്, കാഫിറ്റ് സ്ഥാപക പ്രസിഡന്റ് ദുലീപ് സഹദേവന്‍ എന്നിവരാണ് സെമിനാറില്‍ സംസാരിച്ചത്. സിഐഐ നോര്‍ത്ത് വൈസ് ചെയര്‍ അനില്‍ ബാലന്‍ മോഡറേറ്ററായി.

കാഫിറ്റ് പ്രസിഡന്റ് റിഫാത്ത് റഹ്മാന്‍, സെക്രട്ടറി പ്രജീഷ് കെ. കെ, ട്രഷറര്‍ നിധിന്‍ വൈസ് പ്രസിഡന്റ് കളത്തില്‍ കാര്‍ത്തിക്, ജോയിന്‍റ് സെക്രട്ടറി മുജ്തബ, ജോയിന്‍റ് ട്രഷറര്‍ ഷിയാസ് മുഹമ്മദ്, എന്നിവര്‍ക്ക് പുറമെ കോര്‍ കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ ഗഫൂര്‍ കെ. വി, ആനന്ദ് ആര്‍. കൃഷ്ണന്‍, അഖില്‍ കൃഷ്ണ, വിജിത ടി, ഫസ്ന കെ. കെ, അബ്ദുള്‍ മജീദ് പി, അജയ് എം. എ, അസ്ലം ബുഖാരി, മുഹമ്മദ് നിയാസ് സി, അര്‍ജുന്‍, അംജദ് അലി ഇ. എം തുടങ്ങിയവരും ചുമതലയേറ്റെടുത്തു.

മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നിത്യാനന്ദ കാമത്ത്, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് അബ്ദുള്ളക്കുട്ടി, ബിഎന്‍ഐ നോര്‍ത്ത് കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ എന്‍ ഷെരീഫ്, മെഹ്റൂഫ്, ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

ReadAlso:

പഴകിയ ഭക്ഷണവും ബാക്ടീരിയ കലർന്ന വെള്ളവും; വടകരയിൽ ഐ ബോൺ ഹോട്ടൽ പൂട്ടിച്ചു

കോഴിക്കോട് വീണ്ടും ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കല്ലായി സ്വദേശിക്ക് നഷ്ടമായത് 1.28 കോടി രൂപ

സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തർക്കം; ഫറോക്കിൽ ബസ് ജീവനക്കാർക്ക് നേരെ കാർ യാത്രക്കാരുടെ ക്രൂരമർദ്ദനം

എട്ടുദിവസത്തെ ആശങ്കയ്ക്ക് ഒടുവിൽ ലോൺ ആപ്പ് ഭീഷണിയിൽ നാടുവിട്ട വിഷ്ണുവിനെ പയ്യന്നൂരിൽ കണ്ടെത്തി

മതപരമായ അധിക്ഷേപം, പിന്നാലെ ആക്രമണം; പേരാമ്പ്രയിൽ ചുമരെഴുതാൻ പോയ ദർസ് വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം

Tags: കാലിക്കറ്റ് ഫോറം ഫോര്‍ ഐടികോഴിക്കോട്CAFIT seminar aims to generate Rs 10000 crore in revenue and 50000 jobs in five years

Latest News

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies