Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നടൻ ജാക്കി ചാൻ അന്തരിച്ചു; ആരാധകരെ ആശങ്കയിലാഴ്ത്തി സൂപ്പർസ്റ്റാറിന്റെ വ്യാജ മരണവാർത്ത

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 11, 2025, 04:34 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകമെമ്പാടും ആരാധകരുള്ള ഇതിഹാസ താരമാണ് ജാക്കി ചാൻ. ഇപ്പോഴിതാ താരത്തിന്‍റെ വ്യാജ മരണവാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ധർമ്മേന്ദ്രയ്ക്ക് പിന്നാലെ ആണ് നടൻ ജാക്കി ചാനും മരിച്ചതായി അഭ്യൂഹങ്ങൾ പരക്കുന്നത്. പണ്ടത്തെ പരിക്കുകൾ ആരോഗ്യപ്രശ്നങ്ങളായെന്നും 71കാരനായ നടൻ മരിച്ചുവെന്നുമാണ് എക്സും ഫേസ്ബുക്കും അടക്കമുള്ള മാധ്യമങ്ങളിൽ പ്രചരിക്കുന്നുത്.

ഹൃദയഭേദകമായ ഈ നഷ്ടം ജാക്കി ചാന്‍റെ കുടുംബം സ്ഥിരീകരിച്ചുവെന്ന് പോലും വൈറലായ പോസ്റ്റുകളിൽ പറഞ്ഞിരുന്നു. പക്ഷേ പൂർണആരോഗ്യവാനായ ജാക്കി ചാൻ അടുത്ത സിനിമയുടെ തയ്യാറെടുപ്പിലാണ്. സിനിമാ സെറ്റുകളിൽ പതിറ്റാണ്ടുകളായി ഏറ്റ പരിക്കുകളുടെ സങ്കീർണതകളുമായി പോരാടി 71കാരനായ ജാക്കി ചാൻ അന്തരിച്ചു എന്ന തരത്തിലായിരുന്നു പോസ്റ്റുകൾ. മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നുവെന്നും അസുഖത്തെ തുടർന്നാണ് മരിച്ചതെന്നും ചിലർ അവകാശപ്പെട്ടു.

ഇത് അതിവേഗം വൈറലായി. നിരവധി ആരാധകർ ആദരാഞ്ജലികൾ അർപ്പിക്കുകയും ദുഖം രേഖപ്പെടുത്തുകയും ചെയ്തപ്പോൾ മറ്റുചിലർ സംശയം പ്രകടിപ്പിച്ചു. ‘ജാക്കി ചാൻ ശരിക്കും മരിച്ചോ അതോ നിങ്ങൾ കബളിപ്പിക്കുകയാണോ, എന്തിനാണ് ജാക്കി ചാൻ മരിച്ചുവെന്ന് പോസ്റ്റ് ചെയ്തത്? എന്‍റെ ദിവസം നശിപ്പിച്ചു തുടങ്ങിയ കമന്റുകളും വന്നു. നടൻ ഇതാദ്യമായല്ല വ്യാജ മരണവാർത്തകൾക്ക് ഇരയാകുന്നത്. 2015ലും സമാനമായ വ്യാജവാർത്തകൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. അന്ന് ജാക്കി ചാൻ നേരിട്ടെത്തി പ്രതികരിക്കുകയായിരുന്നു.

ഒരു സ്റ്റണ്ട്മാനിൽ നിന്ന് ആഗോള സൂപ്പർതാരത്തിലേക്കുള്ള ജാക്കി ചാന്‍റെ വളർച്ച ശ്രദ്ധേയമാണ്. ഹോങ്കോങ്, ചൈന, ഹോളിവുഡ് എന്നിവിടങ്ങളിലായി 200-ലധികം സിനിമകളിൽ ചാൻ അഭിനയിച്ചിട്ടുണ്ട്. പരമ്പരാഗത ആയോധനകല സിനിമകളിൽ നിന്ന് മാറി അപകടകരമായ ആക്ഷൻ രംഗങ്ങളെ കോമഡിയുമായി സംയോജിപ്പിച്ചുകൊണ്ട് അദ്ദേഹം തന്‍റേതായ ഒരു ശൈലി വികസിപ്പിച്ചു. ലോകത്തിലെ ഏറ്റവും അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ചാൻ. അദ്ദേഹം മിക്കപ്പോഴും ഡ്യൂപ്പുകളെ ഉപയോഗിക്കാറില്ല. ഈ സിനിമകൾ ചെയ്യുമ്പോൾ അദ്ദേഹത്തിന് നിരവധി തവണ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്നേക്ക് ഇൻ ദി ഈഗിൾസ് ഷാഡോ (1978), ഡ്രങ്കൺ മാസ്റ്റർ (1978) തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളാണ്.

ആയോധനകലകൾ, രസകരമായ ഭാവങ്ങൾ, ധീരമായ സ്റ്റണ്ടുകൾ എന്നിവക്ക് പേരുകേട്ട അദ്ദേഹം 50 വർഷത്തിലേറെയായി ആരാധകരെ രസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡ്രങ്കൺ മാസ്റ്റർ, പൊലീസ് സ്റ്റോറി, റഷ് അവർ, ദി കരാട്ടെ കിഡ് തുടങ്ങിയ ഹിറ്റ് സിനിമകൾ ജാക്കി ചാനെ ആഗോള സൂപ്പർസ്റ്റാറാക്കി. കോമഡിയും ആക്ഷനും ഫ്ലെക്സിബിളായി ചെയ്യുന്നതിനാൽ എല്ലാ പ്രായത്തിലുമുള്ള ഫാൻസും ജാക്കി ചാനുണ്ട്.

 

 

ReadAlso:

‘അത് ഞാനല്ല’; AI വ്യാജ വീഡിയോക്കെതിരെ ശാലിനി പാണ്ഡെ

കാത്തിരിപ്പിന് വിരാമം; ‘ദായ്റ’ ട്രെയിലർ പുറത്ത്, പൃഥ്വിരാജും കരീന കപൂറും നേർക്കുനേർ

ചിരിച്ച മുഖം നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ മായൻ്റെ ലുക്ക്; ജയസൂര്യക്ക് ജന്മദിന സമ്മാനം

ഈ ആഴ്ച OTT-യിൽ എന്തൊക്കെ കാണാം? Netflix മുതൽ Prime Video വരെ; ശ്രദ്ധ നേടുന്ന പുതിയ റിലീസുകൾ

ചാർലി ചാപ്ലിന്റെ ക്ലാസിക് ചിത്രം ‘ദി കിഡ്’ ഇനി കളറിൽ കാണാം; പുതിയ പതിപ്പുമായി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി

 

 

 

Tags: Fake Newsfansjackie chanfake death

Latest News

കാലിഫോർണിയയിൽ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കും; നടപടികൾ പുരോഗമിക്കുന്നു

സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു ; സ്‌ക്വാഡിൽ നാല് മലയാളികൾ

മുൻമന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം

സണ്ണി ജോസഫ് തുടരും; കെപിസിസി അധ്യക്ഷ പദവിയിൽ തുടരുമെന്ന് ഹൈക്കമാൻഡ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies