Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Wayanad

ഓവാലിയിൽ 12 പേരെ കൊലപ്പെടുത്തിയ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 20, 2025, 03:03 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 12 പേരുടെ ജീവൻ കാട്ടാന കൊലപ്പെടുത്തിയ കാട്ടാനയെ ‘രാധാകൃഷ്ണൻ’ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വനം വകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് തിരിച്ചുവിട്ടതിന് ഏതാനും ആഴ്ചകൾക്കുപിന്നാലെയാണ് ഇത്.

സെപ്റ്റംബർ 23-ന് എല്ലമലയിലെ കുറുമ്പർ പള്ളത്തിൽ വനം വകുപ്പ് സംഘം മയക്കുവെടിവച്ച് കാട്ടാനയെ തളർത്തി. തുടർന്ന് അതിനെ മുതുമല കടുവാ സങ്കേതത്തിനടുത്തുള്ള ആനപന്തിയിലെ കൊട്ടിലിലേക്ക് മാറ്റി. ഒരു മാസം നിരീക്ഷണവും വിശ്രമവും നൽകിയ ശേഷം സ്വഭാവത്തിൽ മാറ്റം വന്നതോടെ ഒക്ടോബർ 26-ന് കളക്കാട് മുണ്ടംതുറൈ കടുവാ സങ്കേതത്തിലെ കോതയാർ വനത്തിലേക്ക് റേഡിയോ കോളർ ഘടിപ്പിച്ച് സ്വതന്ത്രമാക്കി.

വനപാലകരുടെ നിരീക്ഷണത്തിനിടെ കനത്ത മഴമൂലം 20 അടി ഉയരമുള്ള ചരിവിൽ നിന്ന് തെന്നി റോഡിലേക്ക് വീണതോടെ കാട്ടാനക്ക് ഗുരുതര പരുക്കേറ്റു. വായിലും തുമ്പിക്കൈയിലും നിന്നും ശക്തമായ രക്തസ്രാവം ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി കനത്ത മഴ തുടരുകയുമായിരുന്നു.

വനംവകുപ്പ് ചീഫ് സെക്രട്ടറി സുപ്രിയ ഷാഹു സ്ഥലത്തെത്തി പ്രാഥമിക റിപ്പോർട്ട് നൽകി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.

ഓവാലി ഗ്രാമീണരുടെ തുടർച്ചയായ പരാതികളെത്തുടർന്നാണ് രാധാകൃഷ്ണനെ ബാർവുഡ് മേഖലയിൽ നിന്ന് പിടികൂടി മാറ്റിയത്. പ്രകൃതി ദുരന്തത്തിലാണ് കാട്ടാന മരിച്ചതെങ്കിലും, ഇതിനുള്ള ഉത്തരവാദിത്വം വനം വകുപ്പിനാണെന്ന വിമർശനമുയരുന്നു. മനുഷ്യരിലേക്കുള്ള ആക്രമണങ്ങൾ നടത്തുന്ന കാട്ടാനകളെ പിടികൂടി മറ്റിടങ്ങളിലേക്ക് മാറ്റുന്ന പദ്ധതികൾക്ക് ഇതോടെ കൂടുതൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്ന് സൂചന.

ReadAlso:

അട്ടപ്പാടി മർദ്ദനക്കേസ്: മണികണ്ഠന് നഷ്ടപരിഹാരം നൽകാൻ കളക്ടർ അടിയന്തര തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ബിജെപിക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു;മാനന്തവാടിയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് നീക്കി

മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കൽപ്പറ്റയിൽ വനംവകുപ്പ് പിടികൂടിയ പുലി ചത്തു; പോസ്റ്റ്‌മോർട്ടം നടപടികൾ ഉടൻ

മരംമുറിയെച്ചൊല്ലി തർക്കം; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും പഞ്ചായത്തംഗത്തെ മർദിക്കുകയും ചെയ്ത പ്രതി പിടിയിൽ

Tags: WILD ELEPHANTകാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിOvalle

Latest News

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies