Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

“എല്ലാത്തിനും കാലം സാക്ഷി, ഭഗവാൻ സാക്ഷി സ്വാമിയേ ശരണമയ്യപ്പാ”

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 21, 2025, 10:57 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശബരിമല ദേവസ്വം മുൻ പ്രസിഡന്റുമാരെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നു. ഇതോടെ ഒരു ഫേസ്ബുക് പോസ്റ്റ്‌ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് സഖാവ് പത്മകുമാർ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണ വലയത്തിൽ കുടുങ്ങിയ സാഹചര്യത്തിൽ, കേരളം മുഴുവൻ ഓർത്തെടുക്കുന്ന മറ്റൊരു മുഖമാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ.

 

അയ്യപ്പസ്വാമിയെ ഹൃദയത്തിൽ സ്നേഹിച്ചും സേവിച്ചും പ്രവർത്തിച്ചിരുന്ന ഭരണാധികാരിയായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ. 2018-ൽ യുവതി പ്രവേശനം സംബന്ധിച്ച വിവാദത്തിൽ സർക്കാരിന്റെ നിലപാട് ശക്തമായി എതിർത്തിടത്ത് ഭക്തർക്കൊപ്പം ഉറച്ചു നിന്ന വ്യക്തി. സുപ്രീംകോടതി വിധിക്കെതിരെ ആദ്യം പുനഃപരിശോധന ഹർജി സമർപ്പിച്ചവരിൽ ഒരാളും അദ്ദേഹം തന്നെയായിരുന്നു. നാമജപ ഘോഷയാത്ര മുതൽ ഭക്തജന പ്രക്ഷോഭങ്ങൾ വരെ, എല്ലായിടത്തും മുൻനിരയിൽ നിന്നു പ്രവർത്തിച്ചതായി ഭക്തർ ഓർത്തെടുക്കുന്നു.

 

‘ജാതി തിരിവില്ലാതെ ഹൈന്ദവർ ഒന്നിക്കണം’ എന്ന അദ്ദേഹത്തിന്റെ ആശയം ക്ഷേത്രങ്ങളിൽ നടത്തിയ പ്രസംഗങ്ങളിലൂടെ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തി. സ്വന്തം പാർട്ടിയായ കോൺഗ്രസ് അന്ന് സ്വീകരിച്ച നിലപാടുകൾക്ക് മുമ്പായി അദ്ദേഹം രംഗത്തെത്തിയതും ശബരിമല വിഷയത്തിൽ പാർട്ടി സ്വീകരിച്ച ഓരോ തീരുമാനങ്ങളിലും പ്രയാറിന്റെ സ്വാധീനം തോന്നിയതുമാണ് ഭക്തർ പറയുന്നത്.

 

ReadAlso:

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ദേവസ്വം ബോർഡും സർക്കാരും തമ്മിലുള്ള ഭിന്നതകൾ ശക്തമായത്. പമ്പയിലുണ്ടായ തീർത്ഥാടന അവലോകന യോഗത്തിൽ ‘ശബരിമല 365 ദിവസം തുറക്കാമോ?’ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് ഉറച്ച് ‘പറ്റില്ല’ എന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്നെ അവരെ പൊതുവേദിയിൽ ‘നിഷേധിയനും അഹങ്കാരിയുമായി’ വിശേഷിപ്പിച്ചിരുന്നു.

 

തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് രണ്ടാക്കി കുറിച്ച സർക്കാർ, ഒന്നര വർഷം മാത്രം ബാക്കി നിൽക്കുമ്പോൾ പ്രയാറിനെ നീക്കം ചെയ്ത്, സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം എ. പത്മകുമാറിനെ സ്ഥാനത്ത് നിയമിച്ചു.

 

ഇന്ന് ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പേരെടുത്തത് അതേ പത്മകുമാറാണ്. ഭക്തർക്ക് വേണ്ടി നിലകൊണ്ട പ്രയാറിനെ മാറ്റി സ്വർണ്ണക്കൊള്ള കുറ്റാരോപണത്തിൽ കുടുങ്ങിയ ആളെ സ്ഥാനത്തിരുത്തിയതിന്റെ വിരോധാഭാസമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

 

ദൈവവിശ്വാസത്തിന്റെയും ആചാരസംരക്ഷണത്തിന്റെയും പ്രതീകമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ ഭഗവാൻ സമക്ഷം ഇരുന്ന് ഇന്നുണ്ടാകുന്ന ഈ സംഭവങ്ങൾ കാണുന്നുണ്ടാവുമെന്ന് പലരും പ്രതികരിക്കുന്നു.

“എല്ലാത്തിനും കാലം സാക്ഷി, ഭഗവാൻ സാക്ഷി. സ്വാമിയേ ശരണമയ്യപ്പാ.”

 

പോസ്റ്റിന്റെ പൂർണ്ണരൂപം

തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്ന ഇന്നിന്റെ കനക അപഹരണ ബോർഡിന്റെ മുൻ പ്രസിഡന്റ് സഖാവ് പത്മകുമാർ ഇന്ന് ശബരിമല സ്വർണ്ണക്കൊള്ളയിൽ അകത്ത് ആവുമ്പോൾ കേരളക്കര ഒട്ടാകെ ഓർക്കേണ്ട മുഖമാണ് ഇത്. കാട്ടുക്കള്ളന്മാർ താക്കോൽ സ്ഥാനം കൈക്കലാക്കി ശബരിമല മൊത്തത്തിൽ കട്ട് മുടിപ്പിക്കും മുമ്പ് തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് ആയിരുന്നു അയ്യപ്പ സ്വാമിയെ ഹൃദയം കൊണ്ട് സ്നേഹിച്ചിരുന്ന, സേവിച്ചിരുന്ന ശ്രീ പ്രയാർ ഗോപാലകൃഷ്ണൻ.

 

2018 ലെ യുവതി പ്രവേശനം എന്ന തിരുട്ട് നാടകത്തിന് സർക്കാർ കർട്ടൻ ഉയർത്തുമ്പോൾ അതിനെ നഖശിഖാന്തം എതിർത്ത പരമ ഭക്തൻ ആയ വ്യക്തി. ആചാര സംരക്ഷണത്തിനായി ഭക്തർക്കൊപ്പം അദ്ദേഹം നിലയുറപ്പിച്ചു. യുവതി പ്രവേശ വിധിക്കെതിരെ സുപ്രീംകോടതിയിൽ ആദ്യം പുനഃപരിശോധനാ ഹർജി നൽകിയവരിൽ ഒരാളായിരുന്നു അദ്ദേഹം. നാമജപഘോഷയാത്രയിൽ ഒക്കെ മുൻപന്തിയിൽ അദ്ദേഹം നിന്നു. ശബരിമല ആചാര സംരക്ഷണത്തിനായി സ്വന്തം പാർട്ടിയായ കോൺഗ്രസ് നിലപാട് സ്വീകരിക്കുന്നതിന് മുൻപേ രംഗത്തു വന്ന വ്യക്തി. പിന്നീട് ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ ഓരോ ചുവടും പ്രയാറിന്റെ അഭിപ്രായത്തിന് പരിഗണന നൽകി ആയിരുന്നു. ജാതി തിരിവില്ലാതെ ഹൈന്ദവർ ഒന്നിക്കണമെന്ന് ക്ഷേത്രങ്ങളിലെ പ്രഭാഷണങ്ങളിൽ പ്രയാർ ഗോപാലകൃഷ്ണൻ ആവർത്തിച്ചതിന്റെ ഇമ്പാക്ട് വളരെ വലുത് ആയിരുന്നു.

 

പിണറായി വിജയൻ അധികാരമേറ്റ ശേഷം ദേവസ്വം ബോർഡും സർക്കാരും തമ്മിൽ ഭിന്നത രൂക്ഷമായി. പമ്പയിൽ തീർത്ഥാടന അവലോകന യോഗത്തിൽ ശബരിമല ക്ഷേത്രം 365ദിവസവും തുറന്നുകൂടെയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തോട് പറ്റില്ലെന്ന് പ്രയാർ ഗോപാലകൃഷ്ണൻ വേദിയിൽ വച്ചു തീർത്തു പറഞ്ഞത് വിവാദമായി. അദ്ദേഹത്തെ നിഷേധിയെന്നും അഹങ്കാരിയെന്നും അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചിരുന്നത് ആരും മറന്നിട്ടില്ല.

 

ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് രണ്ടാക്കി കുറച്ച പിണറായി സർക്കാർ ആ സ്ഥാനത്ത് കേവലം ഒന്നര വർഷം പിന്നിട്ട പ്രയാറിനെ നീക്കി. എന്നിട്ട് സ്വർണ്ണക്കൊള്ള മുൻ നിറുത്തി സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം എ.പത്മകുമാറിനെ പ്രസിഡന്റായി നിയമിച്ചു.

 

ശബരിമല വിഷയത്തിൽ ഭക്തർക്ക് ഒപ്പം നിന്നതിന് വർഗ്ഗീയ വാദി ചാപ്പ കിട്ടിയ ശ്രീ പ്രയാർ ഗോപാലകൃഷ്ണൻ ഇപ്പോൾ ഭഗവാൻ സമക്ഷം ഇരുന്ന് ഇത് എല്ലാം കാണുന്നുണ്ടാവും. തികഞ്ഞ ദൈവവിശ്വാസിയും ഭക്തരുടെ വികാരങ്ങൾക്കൊപ്പം എന്നും നിലകൊള്ളുകയും ചെയ്ത വ്യക്തിയെ മാറ്റി അവിടെ നിയമിച്ച സ്വർണ്ണ തൊരപ്പൻ അങ്ങനെ അകത്ത് ആവുമ്പോൾ എല്ലാത്തിനും കാലം സാക്ഷി, ഭഗവാൻ സാക്ഷി സ്വാമിയേ ശരണമയ്യപ്പാ.

Tags: എല്ലാത്തിനും കാലം സാക്ഷിഭഗവാൻ സാക്ഷി സ്വാമിയേ ശരണമയ്യപ്പാ."അയ്യപ്പൻShabarimala issueദേവസ്വം ബോർഡ്shabarimalaayyappan

Latest News

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ഇറാനെതിരേ ശക്തമായ മിസൈല്‍ ആക്രമണം നടത്തി അമേരിക്ക

ഐസ്‌ക്രീം ചോദിച്ചിട്ട് കൊടുത്തില്ല: കൊല്ലത്ത് കല്യാണവീട്ടില്‍ കൂട്ടയടി

‘നവകേരള യാത്ര’ രക്ഷാ പ്രവര്‍ത്തനം: എ.ഡി.ജി.പി അജിത് കുമാര്‍ അകത്തോ പുറത്തോ ?; എസ്.ഐ.ടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies