ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്തിലെ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി എസ്.ഡി.പി.ഐ തങ്ങളുടെ സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവിധ വാർഡുകളിൽ നിന്ന് ശക്തമായ മത്സരാർഥികളാണ് പാർട്ടി രംഗത്തെത്തിച്ചിരിക്കുന്നത്.
വാർഡ് 11:മുത്തു തങ്ങൾ, വാർഡ് 6 ഇസ്മായിൽ താഴത്തിയിൽ, വാർഡ് 17 മിസ്ന റഹീസ്, വാർഡ് 12: സജില റഫീഖ്, വാർഡ് 3 :കീരിയങ്ങാടി സമീറ ജലീൽ എന്നിവരാണ് സ്ഥാനർഥികൾ.
















