കൂരാച്ചുണ്ട്: പേരാമ്പ്രയിൽ നിന്ന് കായണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന പി.കെ. ബസും വിരുദ്ധ ദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ച അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.
മരണപ്പെട്ടത് പൂവ്വത്താംകുന്ന് സ്വദേശിയായ പുളിഞ്ഞോളി ക്കുന്നുമ്മൽ സുരേഷ് (62) ആണ്. മക്കൾ: സുഭാഷ്, സുബിഷ് (ഇരുവരും കൂരാച്ചുണ്ടിൽ ടാക്സി ഡ്രൈവർമാരാണ്).
















