Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

കാൽപന്തുകളിയിലെ ഒരേയൊരു മറഡോണ വിടവാങ്ങിയിട്ട് ഇന്ന് 5 വർഷം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 25, 2025, 05:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഫുട്ബോൾ ആരാധകർ എല്ലാകാലവും ഓർത്തിരിക്കുന്ന പേരാണ് മറഡോണ. കാൽപന്ത് കളി ഒരു വിസ്മയമാക്കി മാറ്റിയ, ആരാധകരെ ആവേശ കൊടുമുടിയിലെത്തിച്ച ആ പ്രതിഭ വിടപറഞ്ഞിട്ട് ഇന്ന് 5 വർഷം പിന്നിടുന്നു. ഫുട്ബോൾ എന്നാൽ മറഡോണ എന്നും മറഡോണ എന്നാൽ ഫുട്ബോൾ എന്നും സമവാക്യം നിലനിന്ന ആ കാലം ഇന്നും ഫുട്ബോൾ പ്രേമികളുടെ മനസിലുണ്ട്.

കാലിൽ തട്ടി തട്ടി മുന്നോട്ട് കൊണ്ടുപോകുന്ന ആ പന്ത് ഏതു നിമിഷവും ഗോൾ വലയിൽ പതിക്കുമെന്ന പ്രതീക്ഷ നെഞ്ചിടിപാക്കി മാറ്റിയ ആ ദിവസങ്ങൾ ഇന്നെന്നെ പോലെ മനസിലുണ്ട്. പുതിയ തലമുറയ്ക്കുള്ള നഷ്ടം ഈ കാലത്ത് മറഡോണ ഇല്ല എന്നുള്ളതാണെന്ന് നിസംശയം. ഒരു ഗാലറി നിറയെ ഒറ്റ പേര് പറഞ്ഞ് ആർത്തലച്ച ആ കാലം ഇനി ഇല്ല.

മറഡോണയുടെ അഞ്ചാം ചരമദിനത്തിൽ സന്തോഷ്‌ കുമാർ പങ്കുവെച്ച കുറിപ്പ് വായിക്കാം;

ഡിയേഗോ മറഡോണ:ഓർമ്മദിനം നവംബർ 25

കാൽപന്തുകളിയുടെ രാജാവ്
ഡിയേഗോ അർമാൻഡോ മറഡോണ എന്ന പേര് ഒരു കളിക്കാരന്റേതു മാത്രമല്ല, ഫുട്ബോൾ എന്ന വികാരത്തിന്റെ തന്നെ പ്രതീകമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ തന്റെ കാൽക്കീഴിലെ പന്തിന്റെ മാന്ത്രികത കൊണ്ട് വിസ്മയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.

ഫുട്ബോൾ മൈതാനത്തെ വിപ്ലവം: കളിക്കളത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ഒരു സാധാരണ താരത്തിന്റേതായിരുന്നില്ല; അത് ഒരു വിപ്ലവമായിരുന്നു. 1986-ലെ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച ആ പ്രകടനം, ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒറ്റയാൾ പോരാട്ടമായി ഇന്നും നിലനിൽക്കുന്നു.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ‘കൈകൊണ്ട്’ നേടിയ വിവാദപരമായ ഗോളും, ആറ് കളിക്കാരെ വെട്ടിച്ച് അദ്ദേഹം നേടിയ ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്നറിയപ്പെടുന്ന രണ്ടാമത്തെ ഗോളും, ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഐതിഹാസിക നിമിഷങ്ങളാണ്. മനുഷ്യന്റെ കായികശേഷിക്ക് സാധ്യമാകുന്ന ഏറ്റവും വലിയ കലാസൃഷ്ടിയായി ആ ഗോൾ വാഴ്ത്തപ്പെടുന്നു.
നാപ്പോളിയുടെ ഇതിഹാസം
യൂറോപ്പിലെ സമ്പന്നമായ മുൻനിര ക്ലബ്ബുകളുടെക്ഷണത്തെ നിരസിച്ചാണ് നാപ്പോളി എന്ന
ഒരു ശരാശരി ക്ലബ്ബിന്റെ തലവര മാറ്റിയെഴുതിയ ഒരൊറ്റ മനുഷ്യനാണ് മറഡോണ. അദ്ദേഹത്തിന്റെ വരവോടെ, ദുർബലരായിരുന്ന നാപ്പോളി ഇറ്റാലിയൻ ഫുട്ബോളിലെ അതികായന്മാരായി മാറി, രണ്ട് സീരീ എ കിരീടങ്ങൾ നേടി.

ReadAlso:

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ്ബ് ക്രിക്കറ്റ് ടീമുമായി തലസ്ഥാനത്തെ ടര്‍ബോ ടൈറ്റന്‍സ് മാറ്റുരയ്ക്കുന്നു മൂന്നാറില്‍

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍ | FIFA to replace Iran with Italy at World Cup 2026

നാപ്പോളിയിലെ ജനങ്ങൾക്ക് അദ്ദേഹം ഒരു കളിക്കാരനായിരുന്നില്ല, അവരുടെ ആത്മാഭിമാനവും പ്രതീക്ഷയുമായിരുന്നു.
അണയാത്ത പ്രഭാവം ജീവിതത്തിൽ കഷ്ടപ്പാടുകളും വീഴ്ചകളുമുണ്ടായിട്ടും, കളിക്കളത്തിലെ അദ്ദേഹത്തിന്റെ പ്രതിഭയുടെ പ്രകാശം എല്ലാ വിവാദങ്ങൾക്കും മുകളിലായി നിന്നു. പരുക്കൻ കളി ഇഷ്ടപ്പെട്ടിരുന്ന പ്രതിരോധക്കാരെ പോലും നിസ്സഹായരാക്കിയ ആ ഡ്രിബ്ലിംഗുകൾ, എതിരാളിയുടെ വലയിലേക്ക് തീപ്പന്തം പോലെ പറന്നു കയറിയ ഷോട്ടുകൾ, എല്ലാം ഫുട്ബോളിന് ലഭിച്ച നിത്യഹരിത നിമിഷങ്ങളാണ്.

മറഡോണ എന്ന മനുഷ്യൻ നമ്മെ വിട്ടുപോയെങ്കിലും, ‘എൽ പീബെ ദെ ഓറോ’ എന്ന ആ പ്രതിഭാശാലി ഫുട്ബോൾ ലോകത്തിന് നൽകിയ ആവേശം ലോകമെങ്ങുമുള്ള കായികപ്രേമികളുടെ മനസ്സിൽ സജീവമായി നിലനിൽക്കും.

Tags: FOOTBALLARGENTINAAnweshanam.comhome 3MaradonaArgentina football

Latest News

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies