Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഒരുത്തൻ വന്ന് ലാലിന്റെ പള്ളയ്ക്ക് കുത്തി; പിന്നെ വെല്ലുവിളിക്കാൻ തുടങ്ങി; ശ്രീനിവാസൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 26, 2025, 02:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, തിലകൻ, സൗന്ദര്യ, സീമ എന്നിവർ തകർത്തഭിനയിച്ച ചിത്രമാണ് ‘കിളിച്ചുണ്ടൻ മാമ്പഴം’. സിനിമയിലെ പാട്ടുകൾക്കും കോമഡി രംഗങ്ങൾക്കും ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് മോഹൻലാലിനുണ്ടായ അനുഭവം ശ്രീനിവാസൻ പങ്കുവെച്ചത് ശ്രദ്ധ നേടുകയാണ്.

ശ്രീനിവാസന്റെ വാക്കുകൾ…

കിളിച്ചുണ്ടൻ മാമ്പഴം സിനിമയുടെ ഷൂട്ടിങ് ചെറുതുരുത്തിയിൽ നടക്കുകയാണ്. ഷോട്ട് എടുക്കാത്ത സമയത്ത് ഞാനും മോഹൻലാലും കൊച്ചിൻ ഹനീഫയും തിരക്കഥാക‍‍ൃത്തും എല്ലാവരും കൂടി ഒരു പഴയ വീടിന്റെ പടിക്കൽ ഇരുന്ന് സിനിമയെ പറ്റിയുള്ള കാര്യങ്ങളൊക്കെ സംസാരിക്കുകയായിരുന്നു. ചെറുതുരുത്തിയിൽ ഷൂട്ടിങ് കാണാൻ ആളുകൾ തിക്കും തിരക്കും കൂട്ടി വന്ന് നിൽക്കില്ല. അവിടെ സ്ഥിരമായി ഷൂട്ടിങ് നടക്കുന്ന സ്ഥലമാണ്.

അവിടുത്തെ നാട്ടുകാർ സ്ഥിരമായി ഷൂട്ടിങ് കാണുന്നതും താരങ്ങളെയെല്ലാം കാണുന്നതുമാണ്. അതുകൊണ്ട് തന്നെ ഷൂട്ടിങ് അവർക്ക് ക്രേസ് അല്ല. എന്നിരുന്നാലും ദൂരെ മാറി കുറച്ചുപേർ നിന്ന് ഷൂട്ടിങ് ആകാംഷയോടെ നോക്കുന്നുണ്ട്. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിൽ അക്കൂട്ടത്തിൽ നിന്ന് ഒരുത്തൻ വന്ന് ലാലിന്റെ പള്ളയ്ക്ക് വിരൽ കൊണ്ട് കുത്തിയ ശേഷം ലാലേട്ടാ… ഒന്ന് മൈന്റ് ചെയ്യ് ഞങ്ങളെയൊക്കെ എന്നൊരു ഡയലോ​ഗും പറഞ്ഞു.

ആ കുത്ത് ലാലിന് ശരിക്കും വേദനിച്ചു. മുഖം മാറുന്നത് ഞാൻ കണ്ടു. ഇങ്ങനെയാണോടോ ഒരാളോട് കുശലം ചോദിക്കുന്നത്? ലാൽ തിരിച്ച് ചോദിച്ചു. ഞാൻ നിങ്ങളുടെ ആരാധകനാണെന്ന് അയാൾ മറുപടി പറഞ്ഞു. അത് എന്തെങ്കിലും ആകട്ടെ… ഒരാളോട് കുശലം ചോദിക്കുന്നത് ദേഹത്ത് കുത്തിയിട്ടാണോ എന്നാണ് ഞാൻ ചോദിച്ചത് മോഹൻലാൽ പറഞ്ഞു.

നിങ്ങളോടുള്ള ആരാധന കൊണ്ട് തൊട്ടതല്ലേ എന്നായി അയാൾ. പലചരക്ക് കടയിൽ പോയി അയാളുടെ മോന്തയ്ക്ക് കുത്തിയിട്ട് ഒരു കിലോ പഞ്ചസാര തരൂവെന്ന് പറയുമോ എന്ന് ചോദിച്ചു മോഹൻലാൽ. പലചരക്ക് കടക്കാരനോട് ആരാധനയില്ലെന്നായി അയാൾ. ഇതൊന്നും ശരിയായ നടപടിയല്ലെന്ന് മോഹൻലാൽ പറഞ്ഞു. സത്യത്തിൽ ലാലിന് ശരിക്കും ദേഷ്യം വന്നു.

അപ്രതീക്ഷിതമായി കിട്ടിയ കുത്താണല്ലോ. ലാലിന് ഇഷ്ടപ്പെട്ടില്ല ദേഷ്യം വന്നുവെന്ന് മനസിലായപ്പോൾ അവന്റെ മട്ടും മാറി. ഇത് ഞങ്ങളുടെ നാടാണ് എന്ന് അയാൾ പറഞ്ഞു. അതിൽ ചെറിയൊരു ഭീഷണിയുടെ സ്വരമുണ്ടായിരുന്നു. ഞങ്ങൾക്കും ലാലിനും അത് മനസിലായി. ഇവർ തമ്മിലുള്ള സംസാരം കേട്ട് അണിയറപ്രവർത്തകരിൽ മൂന്ന്, നാല് പേർ അവിടേക്ക് വന്നു. വാക്കും തർക്കവും ഉണ്ടാകുമെന്ന് അവർ ഭയന്നു. അയാളെ പറഞ്ഞ് വിടാൻ ശ്രമിച്ചു.

ReadAlso:

കിരീടം റീ റിലീസ്; തിയേറ്ററിൽ നിന്ന് എത്ര കളക്ഷൻ നേടി ? | mohanlal-kireedam-box-office-collection-earnings-details

“ജുറാസിക് പാർക്ക് ” സിനിമകളില്‍ ഡോ. അലൻ ഗ്രാൻഡ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ സാം നീൽ അSAM NEELന്തരിച്ചു.

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി: ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

ലോകകപ്പ് ഫുട്‌ബോള്‍ ആവേശം: ട്രിബ്യൂട്ട് ഗാനവുമായി ഹരിശ്രീ അശോകന്‍

ഓട്ടംതുള്ളലിന് പുതിയ മുഖം

അയാൾ അതോടെ ചൂടായി. കൂട്ടത്തിൽ ഇത് ഞങ്ങളുടെ നാടാണെന്ന് പറഞ്ഞ് ഒരു അട്ടഹാസവും. അണിയറപ്രവർത്തകർ അയാളെ പറഞ്ഞ് വിടാൻ ശ്രമിച്ചു. പുറത്തേക്ക് കൊണ്ടുപോയി. അതോടെ അവൻ ചൂടായി മലയാള സിനിമയെ തന്നെ വെല്ലുവിളിക്കാൻ തുടങ്ങി. പുറത്ത് നിന്ന് വന്ന ആളുകൾ ഞങ്ങളുടെ നാട്ടിൽ വന്ന് ആളാകുന്നോ എന്നൊക്കെ ചോദിച്ച് അവൻ ആക്രോശിച്ചു.

ഇതെല്ലാം പറഞ്ഞ് പോകുന്ന പോക്കിൽ അവൻ ഒരു വാക്കും പറഞ്ഞു. നിങ്ങളാരും അങ്ങനെ ആളാവുകയൊന്നും വേണ്ട. ഇതൊക്കെ ഞങ്ങളുടെ കാശാണെന്ന് ഓർമ വേണം എന്നായിരുന്നു ആ ഡയലോ​ഗ്. ഈ ഡയലോ​​ഗ് പലപ്പോഴും ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഞങ്ങളാണ് നിങ്ങളെ ജീവിപ്പിക്കുന്നത് എന്നാെക്കെയാണ് ഡയലോ​ഗ്. ‍​പക്ഷെ ഒരു കാര്യം ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായ അസിം പ്രേംജിയോട് ഞങ്ങളുടെയൊക്കെ കാശുകൊണ്ടാണ് നിങ്ങൾ ഇത്രയും വലിയ കോടീശ്വരനായതെന്ന് ആരും പറയില്ല. ബിർലയോടും ടാറ്റയോടും ആരും ഇതൊന്നും പറയില്ലെന്നും ശ്രീനിവാസൻ പറയുന്നു.

 

 

Tags: തിലകൻകിളിച്ചുണ്ടൻ മാമ്പഴംമോഹൻലാൽസൗന്ദര്യശ്രീനിവാസൻ

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies